Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഹെറോയിന്‍ വില്‍പ്പന നടത്തിയ ബംഗാള്‍ സ്വദേശി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2013, 10:17 pm IST
inErnakulam

കൊച്ചി: അന്താരാഷ്‌ട്ര വിപണിയില്‍ അഞ്ച്‌ ലക്ഷം രൂപ വിലമതിക്കുന്ന 30 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാള്‍ സ്വദേശിയെ എറണാകുളം എക്സൈസ്‌ എന്‍ഫോഴ്സ്മെന്റ്‌ ആന്റ്‌ ആന്റി നാര്‍ക്കോട്ടിക്ക്‌ സ്പെഷ്യല്‍ സ്ക്വാഡ്‌ എക്സൈസ്‌ ഇന്‍സ്പെക്ടര്‍ ടി.ജി.കൃഷ്ണകുമാര്‍ അങ്കമാലിയില്‍ നിന്നും അറസ്റ്റ്‌ ചെയ്തു. അങ്കമാലി മുനിസിപ്പല്‍ ഓഫീസിന്‌ തെക്കെ ഗയിറ്റിന്‌ സമീപം മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ട്‌ എന്ന്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാറിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ്‌ ഹെറോയിന്‍ കണ്ടെടുത്തത്‌. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ്‌ ജില്ലയില്‍ ജാലങ്കി പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ ഫരീദ്പൂര്‍ സ്വദേശി നമാജി ഷേക്ക്‌ മകന്‍ ഇന്‍താജ്‌ ഷേക്ക്‌ (23 വയസ്സ്‌) ആണ്‌ അറസ്റ്റിലായത്‌. മുര്‍ഷിദാബാദ്‌ ജില്ലയില്‍ നിന്നും മയക്കുമരുന്നുമായി വന്ന്‌ അന്യസംസ്ഥാന തൊഴിലാളികളുടെ കൂടെ മാറിമാറി താമസിച്ചാണ്‌ പ്രതി റോയിന്‍ വില്‍പ്പന നടത്തിയിരുന്നത്‌. ഹെറോയിന്‍ ചെറിയ പൊതികളിലാക്കി 1000-2000 രൂപ വരെ നിരക്കിലാണ്‌ വില്‍പ്പന നടത്തിയിരുന്നത്‌. അന്യ സംസ്ഥാന തൊഴലാളികള്‍ക്കും കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കുമാണ്‌ മയക്കുമരുന്ന്‌ വില്‍പ്പന നടത്തിയിരുന്നത്‌ എന്ന്‌ ഇയാള്‍ സമ്മതിച്ചു. ഹിന്ദി സംസാരിക്കുന്നവര്‍ക്കും സ്ഥിരമായി മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവര്‍ക്കും ഫോണില്‍ വില പറഞ്ഞുറപ്പിച്ച ശേഷമാണ്‌ കച്ചവടം നടത്തിയിരുന്നത്‌. പൊടി, ബ്രൗണ്‍ എന്നിങ്ങനെയുള്ള കോഡുഭാഷ ഉപയോഗിച്ചാണ്‌ ഹെറോയിന്‍ വില്‍പ്പന നടത്തിയിരുന്നത്‌. അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ മയക്കുമരുന്നു കണ്ടുപിടിക്കുന്നതിന്‌ റെയിഡുകള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും മയക്കുമരുന്നു കണ്ടുപിടിക്കുന്നതിന്‌ റെയിഡുകള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. റെയിഡില്‍ പ്രിവന്റീവ്‌ ഓഫീസര്‍ വി.എ.ജബ്ബാര്‍, സിവില്‍ എക്സൈസ്‌ ഓഫീസര്‍മാരായ ടി.ഡി.ജോസ്‌, ടി.പി.പോള്‍, വിഎസ്സ്‌.ഷൈജു, പ്രദീപ്‌ കുമാര്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.