Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേശീയ പുരസ്ക്കാര ജേതാവിന്റെ ദേശീയോദ്ഗ്രഥന ചിത്രപ്രദര്‍ശനം ശ്രദ്ധേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2013, 09:39 pm IST
in Ernakulam

പെരുമ്പാവൂര്‍: ദേശീയ അധ്യാപക പുരസ്ക്കാര ജേതാവും പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപകനുമായ ഡോ. വി.സനല്‍ കുമാറിന്റെ ദേശീയോദ്ഗ്രഥന സാംസ്ക്കാരിക പൈതൃക ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. ജയകേരളം സ്കൂളിലാണ്‌ പ്രദര്‍ശനത്തിന്റെ തുടക്കം നടന്നത്‌. പാലക്കാട്‌ ജില്ലയില്‍ അദ്ദേഹം നടത്തിയ പ്രാചീന ചരിത്രാന്വേഷണ ഗവേഷണാര്‍ത്ഥം കണ്ടെത്തിയ പൈതൃക കണ്ടെത്തലുകളാണ്‌ ചിത്രപ്രദര്‍ശനത്തിലൊരുക്കിയത്‌.

പാലിയോലിത്തിക്‌, മെസോലിത്തിക്‌, നിയോലിത്തിക്‌, മെഗാലിതിക്‌, പ്രാചീന ചരിത്ര കാലഘട്ടങ്ങളിലെ പുരാവസ്തു പൈതൃക കണ്ടെത്തലുകള്‍ തുടങ്ങിയവയാണ്‌ ചിത്രപ്രദര്‍ശനത്തിലൊരിക്കിയത്‌. അദ്ദേഹം കണ്ടറിഞ്ഞ ഗുഹാ സങ്കേതങ്ങള്‍, പ്രകൃതിദത്ത അഭയകേന്ദ്രങ്ങള്‍, ശിലാ ലിഖിതങ്ങള്‍, ദ്രാവിഡ ആരാധനാലയങ്ങള്‍, പൈതൃക ക്ഷേത്ര അവശിഷ്ടങ്ങള്‍, സ്മാരകങ്ങള്‍, ടെറാക്കോട്ട ശില്‍പ്പങ്ങള്‍, നാണയങ്ങള്‍ തുടങ്ങി 500ല്‍പ്പരം ചിത്രങ്ങളാണ്‌ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയത്‌.

പി.ജി.അനുസ്മരണ സമ്മേളനത്തിനായെത്തിയ കേന്ദ്ര സഹമന്ത്രി ശശി തരൂരും ഈ അപൂര്‍വ്വ ചിത്രപ്രദര്‍ശനം കാണാനെത്തിയവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ വിവിധ സാംസ്ക്കാരിക അവബോധം വിദ്യാര്‍ത്ഥികളിലും യുവ തലമുറയിലും ഉണര്‍ത്തുന്നതിലൂടെ സാംസ്ക്കാരിക പൈതൃക വളര്‍ത്തുക എന്നതാണ്‌ ലക്ഷ്യമെന്നും ഡോ. സനല്‍ കുമാര്‍ പറഞ്ഞു. ഭൂമി ശാസ്ത്രത്തെക്കുറിച്ച്‌ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള സനല്‍കുമാര്‍ ദേശീയ അന്തര്‍ദേശീയ സെമിനാറുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

കാശ്മീരും അരുണാചല്‍പ്രദേശും ഒഴിവാക്കി വിദേശ രാജ്യങ്ങള്‍ പുറത്തിറക്കിയ ഭാരതത്തിന്റെ ഭൂപടങ്ങള്‍ക്കെതിരെ ദേശസ്നേഹിയായ ഈ അധ്യാപകന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്‌. പാലക്കാട്‌ പെരുവെമ്പ്‌ സിഎ ഹൈസ്കൂളിലെ മുന്‍ അധ്യാപകന്‍ വേലായുധന്‍ മാസ്റ്ററുടെയും വേലമ്മയുടെയും മകനാണ്‌ വി.സനല്‍ കുമാര്‍. ജന്മനാടിനും പുല്ലുവഴിക്കും ഒരുപോലെ ദേശീയ അംഗീകാരം നേടിക്കൊടുത്ത ഈ അധ്യാപകന്‍ ശിഷ്യഗണങ്ങളുടെ പ്രിയങ്കരനാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

പുതിയ വാര്‍ത്തകള്‍

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.