Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫെയ്സ്ബുക്കു വഴി പ്രണയം നടിച്ച്‌ പണം തട്ടല്‍: അന്വേഷണം ഊര്‍ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2013, 09:30 pm IST
in Ernakulam

മരട്‌: സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ വഴി പ്രണയം നടിച്ച്‌ പണവും ആഭരണവും തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പനങ്ങാട്‌ പോലീസില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ്‌ തൃപ്പൂണിത്തുറ സിഐ ബൈജു എം. പൗലോസ്‌ നേരിട്ട്‌ അന്വേഷണം നടത്തി വരുന്നത്‌. ബിടെക്‌ വിദ്യാര്‍ത്ഥിനിയെയാണ്‌ മലപ്പുറം സ്വദേശിയായ യുവാവ്‌ ‘ഫെയ്സ്‌ ബുക്കു’വഴി പ്രണയിച്ച്‌ വലയിലാക്കിയത്‌. തുടര്‍ന്നാണ്‌ ബ്ലാക്ക്‌ മെയിലിംഗ്‌ തന്ത്രത്തിലൂടെ പെണ്‍കുട്ടിയുടെ പത്തുപവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്തത്‌.

സംഭവവുമായി ബന്ധപ്പട്ട്‌ മലപ്പുറം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു സംഘം പോലീസിന്റെ വലയിലായെന്നാണ്‌ സൂചന. ഈ സംഘത്തിലെ മുഖ്യസൂത്രധാരനാണ്‌ പെണ്‍കുട്ടിയുമായി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട്‌ ആഭരണവും മറ്റും തട്ടിയ വിരുതന്‍. കൂടാതെ ഫെയ്സ്ബുക്ക്‌ അക്കൗണ്ടിന്റെ ‘പാസ്‌വേര്‍ഡ്‌’ കൈക്കലാക്കിയ യുവാവും സംഘവും അതുപയോഗിച്ച്‌ പെണ്‍കുട്ടിയുടെ കൂട്ടുകാരികളേയും ചാറ്റിംഗിലൂടെ വശത്താക്കി അവരേയും ബ്ലാക്ക്‌ മെയില്‍ ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. യുവാവിന്റേയും സംഘത്തിന്റേയും ഫെയ്സ്ബുക്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചാണ്‌ കേസ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച്‌ പെണ്‍കുട്ടികളെ വലയിലാക്കുന്ന ഗൂഢസംഘങ്ങള്‍ വ്യാപകമാണെന്ന്‌ പോലീസ്‌ മുന്നറിയിപ്പു നല്‍കുന്നു. പഠനത്തില്‍ മിടുക്കികളായവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംഘങ്ങളുടെ വലയില്‍പ്പെടുന്നുണ്ടെന്നാണ്‌ ലഭ്യമാക്കുന്ന വിവരം. സൗഹൃദം ഭാവിച്ച അടുത്തുകൂടുന്ന യുവാക്കള്‍ പ്രണയം നടിച്ചാണ്‌ പെണ്‍കുട്ടികളെ വലയിലാക്കുന്നത്‌. തുടര്‍ന്ന്‌ പണവും ആഭരണങ്ങളും തട്ടിയെടുക്കലും ബ്ലാക്ക്‌ മെയില്‍ ചെയ്ത്‌ പീഡിപ്പിക്കലുമാണ്‌ നടന്നുവരുന്നതെന്ന്‌ പോലീസ്‌ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

പുതിയ വാര്‍ത്തകള്‍

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.