Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുഫോസില്‍ ലോക മത്സ്യത്തൊഴിലാളിദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2013, 10:29 pm IST
in Ernakulam

കൊച്ചി: കേരള ഫിഷറീസ്‌ സമുദ്രപഠന സര്‍വകലാശാല (കുഫോസ്‌) ലോക മത്സ്യത്തൊഴിലാളിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മത്സ്യവിഭവ സംരക്ഷണം മനുഷ്യരാശിയുടെ രക്ഷക്ക്‌ എന്ന വിഷയത്തില്‍ നടന്ന വിളംബര റാലി കുഫോസ്‌ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. ഡോ.ബി. മധുസൂദനക്കുറുപ്പ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. താളമേളങ്ങളുടെ അകമ്പടിയോടെ ലേക്ഷോര്‍ ജംഗ്ഷനില്‍ നിന്ന്‌ ആരംഭിച്ച റാലിയില്‍ സര്‍വകലാശാല അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, ഫിഷറീസ്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, മത്സ്യത്തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ അണിനിരന്നു.

തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ അംഗം സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ഹരിതവിപ്ലവത്തിന്റെയും ധവളവിപ്ലവത്തിന്റെയും മാതൃകയില്‍ മത്സ്യവിപ്ലവം സാധ്യമാക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്‌ മത്സ്യവ്യവസായമാണ്‌. മീന്‍പിടിത്ത സാങ്കേതിക വിദ്യകള്‍ക്ക്‌ പകരം മത്സ്യപ്രജനന വിദ്യകളും മത്സ്യകൃഷിയുമാണ്‌ വികസിപ്പിക്കേണ്ടത്‌. കേരളത്തിന്റെ തനത്‌ മത്സ്യവൈവിധ്യങ്ങള്‍ അപകടകരമാം വിധം നശിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ തടയുന്നതിന്‌ സര്‍വകലാശാല പഠനങ്ങള്‍ നടത്തി പ്രതിവിധി കണ്ടെത്തണം. ഫിഷറീസ്‌ ശാസ്ത്രം വികസിപ്പിക്കുന്നതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനും സര്‍വകലാശാല ഇടപെടലുകള്‍ നടത്തണമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഫോസ്‌ വൈസ്‌ ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ്‌ അധ്യക്ഷത വഹിച്ചു. ലോക മത്സ്യത്തൊഴിലാളി ദിനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഡോ. കെ.ഗോപകുമാര്‍ പ്രഭാഷണം നടത്തി.

ലോകമത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഫിഷറീസ്‌ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കായി കുഫോസ്‌ ഏര്‍പ്പെടുത്തിയ പ്രഥമ ഫിഷറീസ്‌ പുരസ്കാര ജേതാക്കളെ പരിപാടിയില്‍ ഉപഹാരം നല്‍കി ആദരിച്ചു. മികച്ച പരമ്പരാഗത മത്സ്യത്തൊഴിലാളിയായി നായരമ്പലം സ്വദേശി കെ.കെ. സദാനന്ദന്‍, മികച്ച മത്സ്യകര്‍ഷകനായി പുത്തന്‍വേലിക്കരയിലെ വി.എം. ഷിബു, മികച്ച ഫിഷറീസ്‌ ശാസ്ത്രജ്ഞനും ഭരണാധികാരിയുമായി സി.എം.എഫ്‌.ആര്‍.ഐ. മുന്‍ ഡയറക്ടറും കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറുമായ ഡോ. ഇ.ജി. സെയിലാസ്‌, മികച്ച ഫിഷറീസ്‌ വിദ്യാഭ്യാസവിചക്ഷണനായി കുസാറ്റില്‍ മറൈന്‍ സയന്‍സ്‌ വിഭാഗത്തില്‍ മുന്‍ ഡീനും ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്‌ വിഭാഗം മുന്‍ ഡയറക്ടറുമായ പ്രൊഫ. സി.ടി. സാമുവല്‍, മികച്ച ഫിഷറീസ്‌ വിദ്യാര്‍ത്ഥിനിയായി 2013ല്‍ കുഫോസില്‍ നിന്നും ബിരുദം നേടിയ ഹര്‍ഷ ഹരിദാസ്‌ എന്നിവരെയാണ്‌ ആദരിച്ചത്‌.

സര്‍വകലാശാല ഗവേണിംഗ്‌ കൗണ്‍സില്‍ അംഗം അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, പ്രോ.വൈസ്ചാന്‍സലര്‍ പ്രൊഫ. സി.മോഹനകുമാരന്‍ നായര്‍, രജിസ്ട്രാര്‍ ഡോ.എബ്രഹാം ജോസഫ്‌, ഫിഷറീസ്‌ ഡീന്‍ പ്രൊഫ.സാജന്‍ ജോര്‍ജ്ജ്‌, പ്രൊഫ. കെ.വി.ജയചന്ദ്രന്‍, പ്രൊഫ. കെ.എസ്‌.പുരുഷന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. എം.എസ്‌. രാജു സ്വാഗതവും വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി കെ.ബെന്‍സന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Samskriti

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.