Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അന്യസംസ്ഥാന തൊഴിലാളികള്‍ സ്വൈര്യജീവിതം തകര്‍ക്കുന്നുവെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2013, 09:39 pm IST
inErnakulam

അങ്കമാലി: അങ്കമാലി നഗരമധ്യത്തോടു ചേര്‍ന്നുള്ള ടൗണ്‍ കോളനിയോട്‌ ചേര്‍ന്ന്‌ അനാരോഗ്യകരമായ പരിതസ്ഥിതിയില്‍ താമസിപ്പിച്ചിട്ടുള്ള മുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികള്‍ പരിസരവാസികളുടെ സ്വര്യജീവിതം കെടുത്തുന്നുവെന്ന്‌ ആരോപിച്ച്‌ ടൗണ്‍ കോളനിയിലെ 50 ഓളം കുടുംബങ്ങള്‍ പ്രതിഷേധ സമരങ്ങള്‍ക്ക്‌ ഒരുങ്ങുന്നു. യാതൊരു സൗകര്യങ്ങളുമില്ലാത്ത നാല്‌ കുടുസുമുറികളിലായി കഴിയുന്ന മുന്നൂറോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഈ പരിസരത്ത്‌ നിക്ഷേപിക്കുന്ന വിസര്‍ജ്ജ മാലിന്യങ്ങള്‍ മൂലം ഇവിടത്തെ പ്രദേശ വാസികള്‍ക്ക്‌ ദുര്‍ഗന്ധം മൂലം താമസിക്കുവാന്‍ പറ്റുന്നില്ലായെന്ന്‌ മാത്രമല്ല കുടിവെള്ളത്തിന്‌ പോലും വെള്ളം ഉപയോഗിക്കുന്നതിനോ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കാല്‍നടയാത്രകാര്‍ക്ക്‌ നടക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌.

ഏറെ ജനസാന്ദ്രതയുള്ള ടൗണ്‍ കോളനിയോട്‌ ചേര്‍ന്ന്‌ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഈ പ്രദേശത്ത്‌ ഉണ്ടാകുവാനുള്ള സാധ്യതയേറിവരികയാണ്‌. ഈ പ്രദേശത്തെ അനാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ച്‌ നാട്ടുകാര്‍ അധികൃതര്‍ക്ക്‌ പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലായെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്‌. സ്ഥലപരിമിതികള്‍ മൂലം തുറസായ സ്ഥലങ്ങളില്‍ നടത്തുന്ന മല മൂത്ര വിസര്‍ജനം റോഡ്‌ ഡ്രൈനേജിലേയ്‌ക്കാണ്‌ വിടുന്നതെന്ന്‌ മാത്രമല്ല കക്കൂസ്‌ മാലിന്യം ഒലിച്ചിറങ്ങി സമീപത്തെ കിണറുകള്‍ മലിനപ്പെട്ടിരിക്കുകയാണെന്നും പ്രദേശവാസികളായ മുന്‍ കൗണ്‍സിലര്‍ എം.കെ. റോയി, ജിസ്മോന്‍ പള്ളിപ്പാട്ട്‌, അനീഷ്‌ മണവാളന്‍, ആന്റണി മഞ്ഞളി, മത്തായി ചക്കിച്ചേരി തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇവിതെ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗം പേരും മയക്ക്‌ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ്‌. ഇത്‌ മൂലം ഇവിടെ തമ്മില്‍തല്ല്‌ കൂടുന്നത്‌ സ്ഥിരം കാഴ്ചയാണ്‌. തൊഴിലാളികളെ ഇത്തരത്തില്‍ ഇവിടെ താമസിപ്പിക്കുന്നതിന്റെ പിന്നില്‍ തൊഴിലാളി മാഫിയകള്‍ രംഗത്തുണ്ട്‌. ഇവരുടെ സ്വാധീനംമൂലംമാണ്‌ യാതൊരു രേഖകളുമില്ലാതെ ഇവിടെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ശല്യം മൂലം പൊറുതിമുട്ടിയ പ്രാദേശിക വാസികള്‍ക്ക്‌ വേണ്ടി ആരും ഇടപെടാത്തതെന്ന്‌ നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.