Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വല്ലത്ത്‌ പശക്കമ്പനി ഉടമകളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം: സ്ത്രീകളടക്കം 8 പേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2013, 10:04 pm IST
in Ernakulam

പെരുമ്പാവൂര്‍: വല്ലം ചൂണ്ടി പ്രദേശത്തുള്ള പശക്കമ്പനി നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ നാട്ടുകാരും കമ്പനി ഉടമകളും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ നാട്ടുകാരായ രണ്ട്‌ സ്ത്രീകളടക്കം 8 പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ നാട്ടുകാരും കമ്പനി ഉടമകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇത്‌ കാരണം വല്ലം മേഖലയില്‍ ഇന്ന്‌ ഹര്‍ത്താല്‍ നടത്തുമെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചക്ക്‌ 1 നാണ്‌ സംഭവം ഉണ്ടായത്‌. കമ്പനിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്‌ യൂറിയകൊണ്ടുവന്നത്‌ നാട്ടുകാര്‍ തടഞ്ഞതാണ്‌ സംഘര്‍ഷത്തിന്‌ കാരണമായത്‌. എന്നാല്‍ കമ്പനി ഉടമകള്‍ മനഃപൂര്‍വ്വം സംഘര്‍ഷം നടത്തുകയും കമ്പനിക്കെതിരെ സമരം നടത്തിയവരെയും നാട്ടുകാരെയും വടിവാള്‍, ചെയിന്‍ എന്നിവ ഉപയോഗിച്ച്‌ ഉപദ്രവിക്കുകയുമായിരുന്നുവെന്ന്‌ പരിക്കേറ്റ വല്ലം സ്വദേശിനികളായ നസീറ, നഫീന എന്നിവര്‍ പറഞ്ഞു.

കമ്പനി നടത്തുന്നതിന്‌ എല്ലാവിധ അധികാര സ്ഥാപനങ്ങളിലെയും ഉത്തരവും, ഹൈക്കോടതിയുടെ അനുമതിയും തങ്ങള്‍ക്ക്‌ ഉണ്ടെന്നാണ്‌ ഉടമകള്‍ പറയുന്നത്‌. എന്നാല്‍ ഉത്തരം അധികാര പത്രങ്ങളെല്ലാം വളഞ്ഞവഴിയെ സമ്പാദിച്ചതാണെന്നാണ്‌ നാട്ടുകാരുടെ ആരോപണം. സംഘര്‍ഷത്തെ തുടര്‍ന്ന്‌ ഇരുവിഭാഗങ്ങള്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

പുതിയ വാര്‍ത്തകള്‍

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.