Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പാവൂരില്‍ നഗരസഭാ ചെയര്‍മാന്റെ പ്ലാസ്റ്റിക്‌ നിര്‍മാണ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2013, 10:02 pm IST
inErnakulam

പെരുമ്പാവൂര്‍: നഗരസഭയിലെ 25-ാ‍ം വാര്‍ഡില്‍ പാറപ്പുറം കാര്യേലിപ്പടി റോഡില്‍ കൊല്ലംകുടി പാലത്തിന്‌ സമീപം നിര്‍മിക്കുന്ന പ്ലാസ്റ്റിക്‌ നിര്‍മാണ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കമ്പനി നഗരസഭ ചെയര്‍മാന്റെ ഉടമസ്ഥതയിലുളളതാണെന്നാണ്‌ പറയുന്നത്‌. കമ്പനിയുടെ നിര്‍മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ പരിസരവാസികള്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വ്യവസായ വകുപ്പ്‌ മന്ത്രി, ആരോഗ്യവകുപ്പ്‌ മന്ത്രി തുടങ്ങിയവര്‍ക്ക്‌ പരാതി നല്‍കി.

മരങ്ങളുടെ വേയ്സ്റ്റുകള്‍ സംസ്കരിച്ച്‌ മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്തുള്ള പ്ലൈവുഡ്‌ ഉല്‍പ്പന്നങ്ങളാണ്‌ ഇവിടെ നിര്‍മിക്കുന്നത്‌. പാറപ്പുറം മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ വല്ലംതോടിന്റെ കൈവരി 300 മീറ്റര്‍ കയ്യേറിയാണ്‌ ഫാക്ടറി നിര്‍മാണമെന്നും പൗരസമിതി ആരോപിക്കുന്നു. കമ്പനിയോട്‌ ചേര്‍ന്ന്‌ ഗാന്ധിനഗര്‍ ഹൗസിങ്‌ കോളനി, ഗ്രീന്‍ലാന്റ്‌ വില്ല, വല്ലം ഭാഗത്തുമായി നിരവധി ഭവനങ്ങളാണ്‌ സ്ഥിതി ചെയ്യുന്നത്‌. 30 ഏക്കര്‍ സ്ഥലത്തായി സ്ഥാപിക്കേണ്ട കമ്പനി മൂന്ന്‌ ഏക്കര്‍ സ്ഥലത്ത്‌ ഇടുങ്ങിയ സാഹചര്യത്തിലാണ്‌ നിര്‍മിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.

നഗരസഭ ചെയര്‍മാനടക്കം നാല്‌ പേരാണ്‌ കമ്പനിയുടെ ഉടമകളെന്ന്‌ മുഖ്യമന്ത്രിക്ക്‌ കണ്‍വീനര്‍ എം.എ.സിധിക്ക്‌ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്‌. കേരളത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ജനരോഷത്തെ തുടര്‍ന്ന്‌ അനുമതി നല്‍കാതിരുന്ന കമ്പനിയാണ്‌ പെരുമ്പാവൂരില്‍ തുടങ്ങുന്നത്‌. ഗ്രീന്‍ ചാനല്‍ വഴിയും അധികാര ദുര്‍വിനിയോഗം വഴിയും ആണ്‌ കമ്പനിക്ക്‌ അനുമതി സമ്പാദിച്ചിരിക്കുന്നത്‌. ഇത്തരം മാരക വിഷം തുപ്പുന്ന കമ്പനികള്‍ക്ക്‌ അനുമതി നല്‍കിയ നഗരസഭ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന്‌ പൗരസമിതി ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.