Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോംഗ്കണി ഭാഷാ ഗവേഷണവുമായി ഗോവന്‍ വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2013, 10:58 pm IST
inErnakulam

മട്ടാഞ്ചേരി: മലയാളനാട്ടിലെ കോംഗ്കണി ഭാഷാ സമൂഹത്തെക്കുറിച്ചുളള ഗവേഷണ ലക്ഷ്യവുമായി ഗോവയില്‍നിന്ന്‌ വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി. മധ്യകേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി കോംഗ്കണി ഭാഷ ജനസമൂഹവുമായി വിവിധതല ഗവേഷണമാണ്‌ സംഘം ലക്ഷ്യമിടുന്നത്‌. ഗോവയിലെ കണ്‍കോണിലെ മല്ലികാര്‍ജ്ജുന്‍ കോളേജിലെ എട്ട്‌ ഡിഗ്രി വിദ്യാര്‍ത്ഥികളും രണ്ട്‌ അധ്യാപകരുമാണ്‌ സംഘത്തിലുളളത്‌. നവംബര്‍ 12 ന്‌ കൊച്ചിയിലെത്തിയ സംഘം 19 ന്‌ ഗോവയിലേക്ക്‌ മടങ്ങും.

കേരളത്തിലെ കോംഗ്കണി ഭാഷാ ജനസമൂഹത്തിന്റെ സാംസ്ക്കാരികം, സാഹിത്യം, ആചാരങ്ങള്‍, നാട്ടറിവുകള്‍, നാടോടി നൃത്തങ്ങള്‍, ഗാനങ്ങള്‍, കഥാരചന, ആഘോഷങ്ങള്‍, വിവിധതല സംഭാവനകള്‍ എന്നിവയെക്കുറിച്ചുള്ള പഠന ഗവേഷണമാണ്‌ ഗോവന്‍ സംഘം ലക്ഷ്യമിടുന്നതെന്ന്‌ കോളേജ്‌ പ്രൊഫസര്‍ പൂര്‍ണാനന്ദാചാര്യ പറഞ്ഞു. കേരളത്തിലെ എറണാകുളം-ആലപ്പുഴ ജില്ലകളില്‍ പര്യടനം നടത്തി തനത്‌ ദേശങ്ങളിലെ സാഹിത്യ-സാംസ്ക്കാരിക-സാമൂഹിക പ്രവര്‍ത്തകരും പ്രതിഭകളുമായി ഗോവന്‍ സംഘം ആശയ സംവാദം നടത്തും. ഒപ്പം കൊച്ചിയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളുമായും ഇവര്‍ ചര്‍ച്ചകളും നടത്തും. നവംബര്‍ 12 ന്‌ കേരളത്തിലെത്തിയ സംഘം ഇതിനകം കോംഗ്കണി ഭാഷയിലെ വിവിധതല പ്രതിഭകളുമായി സംവാദങ്ങള്‍ നടത്തിക്കഴിഞ്ഞു.

കോംഗ്കണി ഭാഷയുടെ വളര്‍ച്ച, പ്രചാരം, അന്യദേശ സംസ്കൃതികള്‍, ഭാഷാ-സാഹിത്യ പ്രോത്സാഹനം, ഗോവ-കേരള പരസ്പ്പര സഹകരണം, ഗവേഷണ പദ്ധതികള്‍, കലാവിരുന്നൊരുക്കല്‍, ദേശീയതല പരിപാടികള്‍, സംഘടിപ്പിക്കല്‍ തുടങ്ങി വിവിധതലങ്ങളിലുള്ള ഭാഷ ജനതയുടെ സഹകരണവും ഐക്യവുമാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ സഹായിയായെത്തിയ പ്രൊഫസര്‍ ബ്രീജേശ്‌ ശേട്ട്‌ ദേശായ്‌ പറഞ്ഞു. സ്വകാര്യ കോളേജായ മല്ലികാര്‍ജ്ജുന്‍ കോളേജിലെ ബിഎ തലത്തിലുള്ള എട്ടംഗ വിദ്യാര്‍ത്ഥിനികളാണ്‌ സംഘത്തിലുള്ളത്‌. “ഭംഗ്‌ രാളെ ഗോയന്‍” (തിളക്കമാര്‍ന്ന യാത്ര)എന്ന സംഘടനയാണ്‌ യാത്രാ ഗവേഷണ പദ്ധതി ഒരുക്കിയത്‌.

കൊച്ചിയിലെ ആര്‍.ജി.പൈ റോഡിലെ പ്രഭാകര്‌ ജ്യോതിയില്‍ ലക്ഷ്യ ട്യൂഷന്‍ വിദ്യാര്‍ത്ഥി-അധ്യാപകരുമായി ഗോവന്‍ വിദ്യാര്‍ത്ഥി സംഘം ആശയ-സാഹിത്യ-ഭാഷാ ശൈലികള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിഷയങ്ങളാണ്‌ ചര്‍ച്ചാ വിഷയമായത്‌. ഗോവന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരമൊരുങ്ങി. കോംഗ്കണി കവി അനന്ത ഭട്ട്‌, ലക്ഷ്മണ കിളിക്കാര്‍, ഡോ.കെ.വി.മല്ല്യ, സുരേഷ്‌ മല്ല്യ, എസ്‌.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

എസ്‌.കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Business

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.