Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്വട്ടേഷന്‍ സംഘത്തിന്റെ കാവലില്‍ കളിക്കളത്തില്‍ ഷൂട്ടിംഗ്‌ സെറ്റിടല്‍ കായികതാരങ്ങള്‍ ചേര്‍ന്ന്‌ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2013, 10:58 pm IST
inErnakulam

മട്ടാഞ്ചേരി: ക്വട്ടേഷന്‍ സംഘവുമായി കളിസ്ഥലത്ത്‌ സിനിമാഷൂട്ടിംഗ്‌ സെറ്റിടുന്ന ജോലികള്‍ കായീകതാരങ്ങള്‍ ചേര്‍ന്ന്‌ തടഞ്ഞത്‌ സംഘര്‍ഷവസ്ഥക്ക്‌ ഇടയാക്കി. നാല്‌ രാജ്യങ്ങളുടെ സൈനീക പരോഡിന്‌ വേദിയായിട്ടുള്ള ചരിത്ര പ്രസിദ്ധമായ ഫോര്‍ട്ടുകൊച്ചി പരേഡ്‌ ഗ്രൗണ്ടിലാണ്‌ മൈസ്റ്റോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹോട്ടലിന്റെ സെറ്റിടല്‍ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌.

മൈതാനത്തിന്റെ വടക്ക്‌ ഭാഗത്തെ സോഫ്റ്റ്ബോള്‍ കളിക്കുന്ന പിച്ചിന്റെ മുകളിലായിരുന്നു പടുകൂറ്റന്‍ ഹോട്ടലിന്റെ സെറ്റിടല്‍ ജോലികള്‍ കഴിഞ്ഞ മുന്നുദിവസങ്ങളായി നടന്നു വന്നിരുന്നത്‌. വെള്ളിയാഴ്ച ഇത്‌ സംബന്ധിച്ച്‌ കായീകതാരങ്ങളുമായി തര്‍ക്കം ഉണ്ടായിരുന്നു. എംഎല്‍എ ഡൊമനിക്ക്‌ പ്രസിഡന്റേഷനും, ഫോര്‍ട്ടുകൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ജയരാജും പ്രശ്നത്തില്‍ ഇടപെട്ടുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ക്വട്ടേഷന്‍ സംഘങ്ങളുമായെത്തി സെറ്റിടല്‍ ജോലികള്‍ തുടങ്ങകയും ഗുണ്ടാസംഘങ്ങള്‍ കാവല്‍ നില്‍ക്കുകയും ചെയ്തു. ഇതിനിടെ മൈതാനത്ത്‌ കളിച്ചിരുന്ന രണ്ട്‌ കായിക താരങ്ങളുടെ ഷൂസ്‌ തുളച്ച്‌ നശിപ്പിച്ചു. ഇതേതുടര്‍ന്ന്‌ നൂറോളം വരുന്ന കായീക താരങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞു.

ഇതോടെ സംഘര്‍ഷമായി. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ നാട്ടുകാരും കൂടുതല്‍ കായീകതാരങ്ങള്‍കൂടി എത്തിയതോടെ ഗുണ്ടകള്‍ സ്ഥലം വിട്ടു. ടൂറിസ്റ്റ്‌ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ അനുമതിയോടെയാണ്‌ തങ്ങള്‍ ഷൂട്ടിംഗിന്‌ സെറ്റിടുന്നതെന്നാണ്‌ സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്‌. എന്നാല്‍ പൈതൃക മേഖലയില്‍ ഷൂട്ടിംഗിനായി അനുവദിച്ചതല്ലാതെ പരേഡ്‌ ഗ്രൗണ്ടിനകത്ത്‌ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ അനുമതിയില്ലായെന്ന്‌ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഫോര്‍ട്ടുകൊച്ചി മേഖലയില്‍ ഷൂട്ടിംഗിനെത്തുന്നവരെ ഗുണ്ടാസംഘങ്ങള്‍ ചൂഷണം ചെയ്യുന്നുവെന്ന പരാതിനിലനില്‍ക്കെ ചില രാഷ്‌ട്രീയ നേതാക്കന്മാരുടെ പിന്തുണയോടെയുള്ള ഗുണ്ടാസംഘങ്ങളുടെ നീക്കം തടയണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ലക്ഷങ്ങളാണ്‌ സിനിമാപ്രവര്‍ത്തകരില്‍ നിന്നും ഇവര്‍ ഇടാക്കുന്നത്‌ എന്നാണ്‌ പരാതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.