Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൃശ്ചിക പുലരിയില്‍ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2013, 09:07 pm IST
inKottayam

കടപ്പാട്ടൂര്‍: ശബരിമല ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നിന് നിര്‍മ്മാല്യദര്‍ശനത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു. രാവിലെ 4 മണിക്ക് ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരിയുടെയും കീഴ്ശാന്തി എം.എന്‍. നീലകണ്ഠന്‍ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് നിര്‍മ്മാല്യദര്‍ശനത്തിനായി ക്ഷേത്രനട തുറന്നത്. തലേദിവസം മുതല്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് മീനച്ചിലാറ്റില്‍ മുങ്ങിക്കുളിച്ച് കടപ്പാട്ടൂര്‍ മഹാദേവനെ തൊഴുത് സായൂജ്യമടഞ്ഞത്. ശരണമന്ത്രധ്വനികളാല്‍ മുഖരിതമായ ക്ഷേത്രത്തിലേക്ക് പുലര്‍കാലം മുതല്‍ നിലയ്‌ക്കാത്ത ഭക്തജനപ്രവാഹമായിരുന്നു. ശബരിമല ദര്‍ശനത്തിനുവേണ്ടി വൃതമെടുക്കെടുന്നതിന് വേണ്ടി കുളിച്ച് മാലയിടുന്നതിന് എത്തിച്ചേര്‍ന്ന ഭക്തര്‍ നിരവധിയാണ്. നിര്‍മ്മാല്യദര്‍ശനത്തിന് ശേഷം ഗണപതിഹോമം, വിശേഷാല്‍ പൂജ, ഉച്ചപൂജയോടും കൂടി 12 മണിക്ക് നടയടച്ചു. ഉച്ചകഴിഞ്ഞ് 4 മുതല്‍ 8 വരെയാണ് ക്ഷേത്രദര്‍ശന സമയം. ശബരിമല തീര്‍ത്ഥാടകര്‍ക്കായി കടപ്പാട്ടൂര്‍ ദേവസ്വം നടത്തുന്ന അന്നദാനത്തിന്റെയും, തീര്‍ത്ഥാടന കാലയളവില്‍ അയ്യപ്പ ഭക്തന്‍മാര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആംബുലന്‍സ് സൗകര്യത്തോടുകൂടിയ അലോപ്പതി, ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളുടേയും ഉദ്ഘാടനം ദേവസ്വം പ്രസിഡണ്ട് സി.പി. ചന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ദേവസ്വം സെക്രട്ടറി കെ.ഒ.വിജയകുമാര്‍, ഖജാന്‍ജി പി. ഭാസ്‌കരന്‍ നായര്‍, കരയോഗം പ്രസിഡണ്ട് സി.എസ്. സിജു, സെക്രട്ടറി എം.എസ്. വിനോദ്കുമാര്‍,പി.കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കടുത്തു.ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് വിരിവയ്‌ക്കുന്നതിനും വാഹനപാര്‍ക്കിംഗിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുത ഭക്തജനങ്ങള്‍ക്ക് അന്നദാനവും നടക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

ജീവൻ തന്നെ അപകടത്തിലായേക്കാം, നിങ്ങൾ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.