Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വനിതകള്‍ക്ക്‌ മാത്രമായുള്ള ഷീ- 2013 എക്സിബിഷന്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2013, 08:57 pm IST
inErnakulam

കൊച്ചി: വനിതകള്‍ക്കു മാത്രമായി ഷീ- 2013 പ്രദര്‍ശനത്തിനു കൊച്ചി ഡ്രീം ഹോട്ടലില്‍ തുടക്കമായി. വനിതകളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനമാണ്‌ ഈ മാസം 17 വരെ തുടരുന്ന ഷീ- 2013. സംസ്ഥാനത്താദ്യമായാണ്‌ ഇത്തരമൊരു സംരംഭം. മിസ്‌ കേരള ജേതാവും പ്രമുഖ അവതാരകയുമായ രഞ്ജിനി ഹരിദാസ്‌ ഈ എക്സ്ക്ലൊാസെവ്‌ ലൈഫ്‌ സ്റ്റെയില്‍ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു.

ആഗോള- ദേശീയ തലങ്ങളില്‍ പ്രശസ്തിയാര്‍ജിച്ച പ്രമുഖ ബ്രാന്‍ഡുകളെല്ലാം ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. ഇന്ദിര ജൂവല്‍സ്‌, അനോഖി, പ്രിദാസ്‌, ജോക്കി, ഇല്ല്യിസ്‌, സമാറ, മീനുമിക്സ്‌, പൈസീസ്‌, എഎംസി കുക്ക്‌വെയര്‍, ഫാബ്രിക്‌ ലൈന്‍, പീകോക്‌, വണ്ടര്‍ഷെഫ്‌, ഉഷ, പാരിസ്‌ ബൂട്ടിക്‌, ഇഷാന, വുഡ്സ്ട്രക്ക്‌, ഗ്ലാം, അംബ്രോസിയ, പെയ്സ്ലീ, ഏഷ്യന്‍ പെയ്ന്റ്സ്‌, ഐടിസി ഫെയ്‌മ വിവെല്‍, ബയോറിഥം, ഛാംബോര്‍, മെതിയടി സ്റ്റോപ്പ്‌, സ്പൈസസ്‌ ബോര്‍ഡ്‌, പരിണയ, ഓറിയന്റല്‍ ആന്‍ പാപ്പിഷ്‌, സോമ, ഷീജാസ്‌ ഐടി മാള്‍, ശ്രീജ ക്രിയേഷന്‍, ടപ്പെര്‍വെയര്‍, ബര്‍ത്ത്‌ വില്ലേജ്‌, സൈബര്‍ സെല്‍, ക്ലബ്‌ എഫ്‌എം, വിമന്‍സ്‌ ഈറ, റിനൈ മെഡി സിറ്റി, അഹാന, അമ്മൂമ്മ തിരി, വിഎല്‍സിസി തുടങ്ങിയവരെല്ലാം ഷീ- 2013 എക്സിബിഷനിലുണ്ട്‌.

വിനോദം, മെയ്‌ക്ക്‌ ഓവര്‍ സെഷനുകള്‍, ബോധവത്കരണ പരിപാടികള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തോടൊപ്പം ഇവിടെ അരങ്ങേറും. റിനൈ മെഡി സിറ്റിയുമായി ചേര്‍ന്ന്‌ ഷീ കീയേഴ്സ്‌ എന്ന പേരില്‍ സ്താനാര്‍ബുദ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്‌. കോര്‍പ്പറേറ്റ്‌ സാമൂഹ്യ പ്രതിബദ്ധത (സിഎസ്‌ആര്‍) എന്ന നിലയിലാണ്‌ സന്ദര്‍ശകര്‍ക്ക്‌ ഈ സേവനം ഒരുക്കിയിരിക്കുന്നത്‌.

ഇന്ന്‌ ഏറെ ചര്‍ച്ചചെയ്യുന്ന വനിതാ സുരക്ഷ എന്ന വിഷയം മുന്‍നിര്‍ത്തി സൈബര്‍ സെല്ലുമായി ചേര്‍ന്ന്‌ പ്രത്യേക അവബോധ പരിപാടികളും ഇവിടെ നടക്കുന്നു. സ്വയം പ്രതിരോധം, സുരക്ഷ എന്നിവയെപ്പറ്റിയെല്ലാം സന്ദര്‍ശകര്‍ക്ക്‌ ഇവിടെനിന്നു വിശദാംശങ്ങള്‍ തേടാം. അവസരം കിട്ടിയാല്‍ ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്തുവരും എന്നതിനാല്‍, സന്ദര്‍ശകരായ വനിതകള്‍ക്കു തങ്ങളുടെ വിവിധങ്ങളായ കഴിവുകള്‍ മാറ്റുരയ്‌ക്കാനുള്ള അവസരവും ഷീ- 2013 എക്സിബിഷന്‍ വേദിയില്‍ ഒരുക്കിയിട്ടുണ്ട്‌. സ്റ്റേജ്‌ പരിപാടികളില്‍ പങ്കെടുത്തു വിജയികളാകുന്നവര്‍ക്കു സമ്മാനങ്ങളും നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

India

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

പുതിയ വാര്‍ത്തകള്‍

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.