Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വീട്ടില്‍നിന്നും കഞ്ചാവ് കണ്ടെടുത്തു; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2013, 09:44 pm IST
in Kottayam

എരുമേലി: ശബരിമല സീസണില്‍ വില്‍ക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊലപതാകമടക്കം നിരവധി കേസുകളില്‍ പ്രതിയായ ആളെ കോടതിക്ക് സമീപത്തുവച്ച് എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മണിപ്പുഴ സ്വദേശിയായ ജോയി എന്നു വിളിക്കുന്ന മൂര്‍ഖന്‍ ജോയിയെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കനക്കപ്പലത്തെ ഒരു വീട്ടില്‍ സൂക്ഷിച്ചുവച്ച ഒന്നേകാല്‍കിലോ കഞ്ചാവ് കണ്ടെടുത്തുത്. ഇതുമായി ബന്ധപ്പെട്ട് കനകപ്പലം ശ്രീനിപുരം സ്വദേശി പുതുപ്പറമ്പില്‍ ഷാഹുല്‍ ഹമിദി (കുതിര ഷാഹുല്‍-53) നെയാണ് കാഞ്ഞിരപ്പള്ളി കോടതിക്കു സമീപത്തുവച്ച് എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയത്.

എരുമേലി കൊരട്ടി ക്ഷേത്രോത്സവത്തിനിടെ പൊലിസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഷാഹുല്‍ പുറത്തിറങ്ങിയത്. കഞ്ചാവ് വില്പന, അക്രമം തുടങ്ങിയ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണെന്നും എക്‌സൈസ് സംഘം പറഞ്ഞു. ഇടുക്കി മേഖലയില്‍നിന്നും കൊണ്ടുവന്ന ഒന്നേകാല്‍കിലോ കഞ്ചാവിന് ഏകദേശം 40000 രൂപ വിലവെരുമെങ്കിലും ഇവര്‍ വില്‍ക്കുന്ന കണക്കനുസരിച്ച് 75000 രൂപയോളം വരും. അഞ്ച് ഗ്രാം പൊതിയാക്കിയ കഞ്ചാവുകള്‍ 100 മുതല്‍ 200 വരെ വിലയ്‌ക്കാണ് വില്‍ക്കുന്നത്.

കേസുകളില്‍നിന്നും രക്ഷപെടാറുള്ള ഷാഹുല്‍ ഹമീദ് കൊലപാതക കേസിലാണ് ആദ്യമായി ശിക്ഷിക്കപ്പെടുന്നത്. എരുമേലിയില്‍ എക്‌സൈസ് റേഞ്ച് ഓഫീസ് തുടങ്ങിയതിനുശേഷം ആദ്യമായാണ് എന്‍ഡിപിസി വകുപ്പ് കേസെടുക്കുന്നതെന്നും എക്‌സൈസ് പറഞ്ഞു. ഷാഹുല്‍ ഹമീദിനെ സാഹസികമായാണ് സംഘം പിടികൂടിയത്. എക്‌സൈസ് സംഘത്തെ കടന്നാക്രമിച്ച ഷാഹുല്‍ ഹമീദിനെ എരുമേലിയിലെത്തിക്കുന്നതുപോലും സാഹസികമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. എക്‌സൈസ് എരുമേലി ഇന്‍സ്‌പെക്ടര്‍ പ്രസാദ് എം.പി., പ്രിവന്റീവ് ഓഫീസര്‍ ടി. സബിന്‍, സിഇഒ ഓഫീസര്‍മാരായ മാമന്‍ സാമുവല്‍, വി.പി. അഭിലാഷ്, ടി.എസ്. ഷമീര്‍, ഷഫീസ്, വി.ആര്‍. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.