Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബ്രിട്ടീഷ്‌ രാജകുമാരന്‍ പിറന്നാള്‍ ദിനത്തില്‍ ചരിത്രനഗരിയിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2013, 09:20 pm IST
in Ernakulam

മട്ടാഞ്ചേരി: ബ്രിട്ടീഷ്‌ രാജകുമാരന്‍ പിറന്നാള്‍ ദിനത്തില്‍ ചരിത്രരാജ നഗരിയിലെ ചരിത്ര ശേഷിപ്പുകള്‍ സന്ദര്‍ശിക്കും. ചാള്‍സ്‌ രാജകുമാരന്റെ 65-ാ‍ം പിറന്നാള്‍ ദിനമായ ഇന്ന്‌ പത്നി കാമിലയ്‌ക്കൊപ്പമാണ്‌ മട്ടാഞ്ചേരി കൊട്ടാരവും ജൂതപ്പള്ളിയും സുഗന്ധവ്യഞ്ജന പാണ്ടികശാലയും ജൂതത്തെരുവ്‌ കാല്‍നടയും നടത്തുക. അക്ഷരനഗരിയിലെ ലളിതമായ പിറന്നാളാഘോഷത്തിനുശേഷം ഉച്ചയ്‌ക്ക്‌ 12 മണിയോടെയാണ്‌ ബ്രിട്ടീഷ്‌ രാജകുമാരനും പത്നിയുമടങ്ങുന്ന ബ്രിട്ടീഷ്‌ സംഘം പാരമ്പര്യ നാട്ടുരാജ്യ നഗരിയിലെത്തുക.

ജനവാസ കേന്ദ്രത്തിലെ ഇടറോഡുകളിലെ സുരക്ഷാ വലയത്തിലൂടെ ആനവാതിലും കടന്ന്‌ ഡച്ച്‌ കൊട്ടാരമെന്ന്‌ വിശേഷിപ്പിക്കുന്ന മട്ടാഞ്ചേരിയിലെ രാജകൊട്ടാരത്തിലെത്തും. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇലചാറുകള്‍ കൊണ്ട്‌ നിറങ്ങള്‍ നല്‍കിയ പൗരാണിക ചുമര്‍ ചിത്രങ്ങളും രാജാവിന്റെ ഉടയാഭരണങ്ങളും പല്ലക്കും ആയുധങ്ങളും കണ്ട്‌ കൊട്ടാര സവിശേഷതകള്‍ തിരിച്ചറിഞ്ഞ്‌ ചാള്‍സ്‌ രാജകുമാരന്‍ അരമണിക്കൂര്‍ നേരം സന്ദര്‍ശനം നടത്തും.

തുടര്‍ന്ന്‌ കൊച്ചി രാജവംശ മതസൗഹൃദത്തിന്റെ പ്രതീകമായി ലോകശ്രദ്ധ നേടിയ കൊച്ചി ജൂതപള്ളി (സെനഗോഗ്‌) സന്ദര്‍ശനത്തിനെത്തും. ജൂതത്തെരുവിലെ കരകൗശല വിപണനകേന്ദ്രവും പൗരാണിക കെട്ടിടസമുച്ചയങ്ങളും ചരിത്ര സൂക്ഷിപ്പുകളും കണ്ടറിഞ്ഞ്‌ ചാള്‍സ്‌ രാജകുമാരന്‍ ഒരുമണിക്ക്‌ ജൂത പള്ളിയിലെത്തിച്ചേരും. അവിടെ ബ്രിട്ടീഷ്‌ രാജകുമാരനും കുടുംബത്തെയും ആശീര്‍വദിച്ചുകൊണ്ട്‌ പ്രത്യേക പ്രാര്‍ത്ഥന നടക്കും. നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ജൂതപള്ളി സന്ദര്‍ശിച്ച്‌ രാജകുമാരനും പത്നിയും സുഗന്ധവ്യഞ്ജന സംഭരണകേന്ദ്രമായ പാണ്ടികശാലയും ജൂതഭവനവും സന്ദര്‍ശിക്കും. രണ്ട്‌ മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ബ്രിട്ടീഷ്‌ രാജകുമാരന്റെയും പത്നിയുടെയും രാജനഗരി സന്ദര്‍ശനം കൊച്ചിയിലെ 1997ലെ ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്റെ സന്ദര്‍ശനശേഷമുള്ള ലോകശ്രദ്ധ നേടിയ ഒന്നാക്കി മാറ്റുകയും ചെയ്യും. രാജകുമാരന്റെ രാജനഗരി സന്ദര്‍ശനം പകര്‍ത്തുവാന്‍ രാജ്യാന്തര-അന്തര്‍ദേശീയ ദൃശ്യമാധ്യമ പ്രവര്‍ത്തകരും എത്തിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.