Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വഞ്ചിപ്പാട്ടിന്റെ താളത്തില്‍ കാമില്ല സ്വയം മറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2013, 09:56 pm IST
inErnakulam

കൊച്ചി: കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ എന്ന പ്രസിദ്ധമായ വഞ്ചിപ്പാട്ട്‌ കാമില്ല രാജകുമാരിയെ ഏറെ ആകര്‍ഷിച്ചു. ബ്രിട്ടീഷ്‌ കൗണ്‍സില്‍ അംഗീകാരമുളള അഞ്ച്‌ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ കളമശേരി രാജഗിരി പബ്ലിക്‌ സ്കൂളില്‍ എത്തിയതായിരുന്നു രാജകുമാരി.

വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട്‌ ആലപിക്കുന്നത്‌ ഏറെ ആകാംക്ഷയോടെ രാജകുമാരി കേട്ടിരുന്നു. രണ്ട്‌ ആനകളുടെയും ക്ഷേത്ര പൂമുഖത്തിന്റെയും പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ വേദിയില്‍ വഞ്ചിപ്പാട്ടിന്റെ വരികള്‍ക്കൊപ്പം മോഹിനിയാട്ടം അരങ്ങേറി. ഇതേ സമയം വേദിക്കു സമീപത്തെ സ്ക്രീനില്‍ കുട്ടനാടിന്റെയും വളളംകളിയുടെയും വീഡിയോ ദൃശ്യങ്ങള്‍ തെളിഞ്ഞു. വഞ്ചിപ്പാട്ട്‌ തീര്‍ന്നപ്പോള്‍ രാജകുമാരി ഉള്‍പ്പെടെയുളള ബ്രിട്ടീഷ്‌ സംഘം ആദരവോടെ കരഘോഷം തീര്‍ത്തു. തുടര്‍ന്ന്‌ വഞ്ചിപ്പാട്ട്‌ ആലപിച്ച വിദ്യാര്‍ഥികളെ അടുത്തെത്തി ഹസ്തദാനം ചെയ്തും കുശലാന്വേഷണം നടത്തിയും രാജകുമാരി മനസുകളില്‍ ഇടംപിടിച്ചു.

ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച രാജകുമാരി ബ്രിട്ടിഷ്‌ കൗണ്‍സിലിന്റെ ഇന്റര്‍നാഷല്‍ സ്കൂള്‍ അവാര്‍ഡ്‌ അംഗീകാരമുളള രാജഗിരി, ഇളമക്കര ഭവന്‍സ്‌ വിദ്യാമന്ദിര്‍, കാക്കനാട്‌ ക്രിസ്തു ജയന്തി പബ്ലിക്‌ സ്കൂള്‍, വൈറ്റില ടോക്‌ എച്ച്‌ പബ്ലിക്‌ സ്കൂള്‍, തിരുവനന്തപുരം ക്രൈസ്റ്റ്‌ നഗര്‍ എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയും പാഠ്യപദ്ധതിയുടെ ഭാഗമായി തയാറാക്കിയ പ്ലോജക്ടുകള്‍ വിലയിരുത്തുകയും ചെയ്തു. വിദ്യാര്‍ഥികളുടെ സംവാദം, ഇംഗ്ലണ്ടിലെ വെസ്റ്റ്‌ സസ്കസ്‌ സമ്മര്‍ലിയ സ്കൂളിലെ വിദ്യാര്‍ഥികളുമായി സ്കൈപ്പ്‌ മുഖേന വിദ്യാര്‍ഥികള്‍ നടത്തിയ ആശയ വിനിമയം എന്നിവ രാജകുമാരി നേരില്‍ക്കണ്ടു.

രാജഗിരി പബ്ലിക്‌ സ്കൂളിലെ കലാ അധ്യാപകനായ വിന്‍സന്‍ പല്ലിശേരി തയാറാക്കിയ ചാള്‍സ്‌ രാജകുമാരന്റെ ചിത്രം തെളിയുന്ന ഓയില്‍ പെയിന്റിംഗ്‌ രാജകുമാരി സ്വന്തമാക്കി. വിദ്യാര്‍ഥികള്‍ സമ്മാനിച്ച ഉപഹാരവും അവര്‍ ഏറ്റുവാങ്ങി. ഓഡിറ്റോറിയത്തില്‍ നിന്നു പുറത്തേക്കിറങ്ങിയ രാജകുമാരിയെ കാത്ത്‌ ഇരു കൈകളിലും ഇന്ത്യയുടെയും ബ്രിട്ടന്റെയും ദേശീയ പതാകയും വര്‍ണ ബലൂണുകളുമായി മഴയെ കൂസാതെ ആയിരത്തോളം കുരുന്നുകള്‍ അണിനിരന്നിരുന്നു. കുരുന്നുകള്‍ തീര്‍ത്ത ദേശീയതയുടെ അലയൊലി ഏറ്റുവാങ്ങിയ രാജകുമാരി അവരെ നോക്കി ഇരുകൈകളും വീശി. ആവേശം വാനോളമുയര്‍ത്തിയ നിമിഷത്തില്‍ ദേശീയ പതാകകള്‍ അലകടലായി. വര്‍ണ ബലൂണുകള്‍ ആകാശത്ത്‌ ദേശീയതയുടെ നിറം നിറച്ചു.

പാരമ്പര്യത്തനിമയില്‍ രാജകുമാരിക്കു നല്‍കിയ സ്വീകരണത്തില്‍ ബ്രിട്ടീഷ്‌ കൗണ്‍സില്‍ ദക്ഷിണേന്ത്യ ഡയറക്ടര്‍ പോള്‍ സെല്ലേഴ്സ്‌, രാജഗിരി സ്കൂള്‍ മാനേജരുമായ ഫാ.ജോസ്‌ അലക്സ്‌ പൊരുത്തായപ്പള്ളില്‍, മുന്‍ ഡയറക്ടര്‍ ഫാ.ഓസ്റ്റിന്‍ മുളയരിക്കല്‍, ഡയറക്ടര്‍ ഫാ.ജിജോ കടവന്‍, പ്രിന്‍സിപ്പല്‍ സൂസന്‍ വര്‍ഗീസ്‌ ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.