Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ക്ഷേത്ര ഏകോപനസമിതി താലൂക്ക് സമിതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2013, 10:08 pm IST
inKottayam

കോട്ടയം: ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ഭക്തരില്‍ നിന്നും സ്വീകരിക്കുന്ന സംഭാവനയുടെ പത്തുശതമാനം ഈടാക്കാനുളള ദേവസ്വബോര്‍ഡ് തീരുമാനം പിന്‍വലിക്കണമെന്ന് കോട്ടയത്ത് നടന്ന താലൂക്കിലെ ക്ഷേത്രോപദേശക സമിതികളിലെയും ക്ഷേത്രംഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു. ഉത്സവത്തിന് നല്‍കിവന്നിരുന്ന പടിത്തരം നിര്‍ത്തലാക്കുകയും ഒരു സഹായവും നല്‍കാതിരിക്കുകയും ചെയ്യുന്ന ദേവസ്വം ബോര്‍ഡിന് ഭക്തരില്‍ നിന്നും പിരിച്ചെടുക്കുന്ന തുകയില്‍നിന്നും വീതം ആവശ്യപ്പെടുന്നത് അനുവദിക്കാവുന്നതല്ല.

യോഗത്തില്‍ എം.ജയകുമാര്‍ (സെക്രട്ടറി, പാക്കില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം) അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഏകോപന സമിതി സംസ്ഥാന കണ്‍വീനര്‍ എം.പി.അപ്പു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ പി.കെ.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. രത്‌നാകരന്‍ (പ്രസിഡന്റ്, എസ്എന്‍ഡിപി 30-ാംനമ്പര്‍ ശാഖ), ശശികുമാര്‍ (ചെറുവള്ളിക്കാവ് ദേവീക്ഷേത്രം പ്രസിഡന്റ്), പത്മകുമാര്‍ (പാറമ്പുഴ മഹാദേവക്ഷേത്രം), കെ.കെ.ശശിധരന്‍ (എസ്എന്‍ഡിപി പള്ളം ശാഖ പ്രസിഡന്റ്), പുരുഷോത്തമന്‍ (മറിയപ്പള്ളി ശ്രീമഹാദേവ ക്ഷേത്രം പ്രസിഡന്റ്), വാസു (ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രം പുന്നത്തുറ വെസ്റ്റ്), ശിവരാജന്‍ (കാമാക്ഷിഅമ്മന്‍ കോവില്‍, വയസ്‌കര), ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.സി.രവി, മധു കാരാപ്പുഴ എന്നിവര്‍ സംസാരിച്ചു. പ്രകാശ് കുമ്മനം (ജില്ലാ ട്രഷറര്‍, ഹിന്ദു ഐക്യവേദി), മഹിളാ ഐക്യവേദി ജില്ലാ ട്രഷറര്‍ വി.സി.വിജയമ്മ, മഹിളാ ഐക്യവേദി താലൂക്ക് ജനറല്‍ കണ്‍വീനര്‍ ആശാ അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ താലൂക്ക് സമിതി ചെയര്‍മാനായി വിശ്വമോഹനന്‍ നായര്‍ (റിട്ട.സിടിഒ ചെറുവള്ളിക്കാവ് ദേവീക്ഷേത്രം പള്ളം), രഘുനാഥന്‍ നായര്‍-വൈസ് ചെയര്‍മാന്‍(ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം), കെ.സി.രവി-ജനറല്‍ കണ്‍വീനര്‍, എം.ശെല്‍വന്‍ – കണ്‍വീനര്‍ (കാഞ്ചി കാമാക്ഷിഅമ്മന്‍ കോവില്‍, കോട്ടയം), കെ.കെ.ശശികുമാര്‍ – കണ്‍വീനര്‍ (പള്ളം സുബ്രഹ്മണ്യക്ഷേത്രം), എം.ജയകുമാര്‍ – കണ്‍വീനര്‍ (പാക്കില്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം) എന്നീ ഭാരവാഹികളെയും 12അംഗ കമ്മറ്റിയെയും യോഗം ഐകകണ്‌ഠേന തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

Kerala

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.