Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കായികകിരീടം കാഞ്ഞിരപ്പള്ളിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 10:19 pm IST
inKottayam

കോട്ടയം: പന്ത്രണ്ടാമത് റവന്യൂ ജില്ലാ കായിക കിരീടം കാഞ്ഞിരപ്പള്ളി ഉപജില്ലയ്‌ക്ക്. മീറ്റ് റിക്കോഡുകള്‍ക്ക് സാക്ഷ്യം വഹിച്ച ഈ വര്‍ഷത്തെ കായിക മേള അക്ഷരനഗരത്തിന് പൊന്‍തിളക്കമായി മാറി. മൂന്നു ദിവസം നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 219പോയിന്റുനേടി കാഞ്ഞിരപ്പള്ളി ഉപജില്ല ചങ്ങനാശേരി ഉപജില്ലയെ പിന്നിലാക്കി ട്രോഫിയില്‍ മുത്തമിടുകയായിരുന്നു.198പോയിന്റുകളോടെ ചങ്ങനാശേരി രണ്ടാം സ്ഥാനത്താണ്. 75പോയിന്റുനേടി കുറവിലങ്ങാട് ഉപജില്ലാ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 25സ്വര്‍ണ്ണവും 20വെള്ളിയും 18വെങ്കലവും നേടിയാണ് കാഞ്ഞിരപ്പള്ളി വിജയം കുറിച്ചത്. 22സ്വര്‍ണ്ണവും 15വെള്ളിയും 16 വെങ്കലവും ചങ്ങനാശേരിയും കരസ്ഥമാക്കി. അഞ്ച് സ്വര്‍ണ്ണവും ഒമ്പത് വെള്ളിയും 14വെങ്കലവും കുറവിലങ്ങാടിന് നേടാനായി. സ്്കൂള്‍ തലത്തില്‍ 115പോയിന്റുനേടി ഒന്നാമാതെത്തിയ കോരുത്തോട് സികെഎം എച്ച്എസ്എസ് ട്രോഫിയില്‍ മുത്തമിട്ടു. 17സ്വര്‍ണ്ണവും 10വെള്ളിയും 11വെങ്കലവും സികെഎം എച്ച്എസ്എസ് പൊരുതി നേടി. ചങ്ങനാശേരി ഉപജില്ലയില്‍പ്പെട്ട കുറുമ്പനാടം സെന്റ് പീറ്റേഴ്‌സാണ് രണ്ടാംസ്ഥാനത്ത്. 99പോയിന്റാണ്് കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് കരസ്ഥമാക്കിയത്. 14സ്വര്‍ണ്ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലും കുറുമ്പനാടം കരസ്ഥമാക്കിയപ്പോള്‍ 60പോയിന്റുനേടിയ ഗ്രേസി മെമ്മോറിയല്‍ എച്ച്എസ് പാറത്തോട് സ്്കൂള്‍ തലത്തില്‍ മുന്നാം സ്ഥാനത്തിന് അര്‍ഹരായി. ഏഴ് സ്വര്‍ണ്ണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമാണ് പാറത്തോടു സ്‌കൂള്‍ നേടിയത്. സികെഎം എച്ച്എസ്എസ് കോരുത്തോടിന്റെ കരുത്തിലാണ് കാഞ്ഞിരപ്പള്ളി ഉപജില്ലാ മുന്നിലെത്തിയത്. കായികമേളയില്‍ എട്ടു റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടു. കായികമേളയുടെ മൂന്നുദിവസവും തീപാറുന്ന പോരാട്ടമാണ് നടന്നത്. കത്തുന്ന വെയിലിനെ അതിജീവിച്ച് ജേഴ്‌സിയണിഞ്ഞ വിദ്യാര്‍ത്ഥികള്‍ ആവേശഭരിതമായ പോരാട്ടം കാഴ്ചവച്ചു. വൈകുന്നേരം സമാപനസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂസ് സമ്മാനദാനം നിര്‍വ്വഹിച്ചു. ഡിഡിഇ ജെസി ജോസഫ്, നഗരസഭ പ്രതിപക്ഷ നേതാവ് എം കെ പ്രഭാകരന്‍, നഗരസഭ മുന്‍സിപ്പല്‍ വൈസ്‌ചേയര്‍പേഴ്‌സണ്‍ രാജം ജി നായര്‍, ബിജു ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.