Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കടപ്പാട്ടൂര്‍ ഇടത്താവളം: ദിശാഫലകങ്ങള്‍ ഇല്ലാത്തത് തീര്‍ത്ഥാടകരെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 10:16 pm IST
in Kottayam

സ്വന്തം ലേഖകന്‍

പാലാ: ശബരിമല തീര്‍ത്ഥാടകരുടെ പ്രമുഖ ഇടത്താവളമായ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെത്താന്‍ പ്രധാന പാതകളില്‍ ദിശാസൂചിക ഫലകങ്ങളില്ലാത്തത് തീര്‍ത്ഥാടകരെ വലയ്‌ക്കുന്നു. ശബരിമല ഇടത്താവളംമായി കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും ഇവിടെയെത്താന്‍ വഴിയറിയാതെ തീര്‍ത്ഥാടകര്‍ കുഴങ്ങുന്നു.

സംസ്ഥാനത്തിന്റെ വടക്കുഭാഗത്തുനിന്നും തമിഴ് നാട്, കര്‍ണാടക, ആന്ധ്ര എന്നീ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുമാണ് ഇതുവഴി ശബരിമലയ്‌ക്ക് പോകുന്ന തീര്‍ത്ഥാടകരിലധികവും. എംസി റോഡ്, ഏറ്റുമാനൂര്‍-പൂഞ്ഞാര്‍, പുനലൂര്‍- മൂവാറ്റുപുഴ പാതകളില്‍ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്ര(ഇടത്താവളം)ത്തിലേക്ക് എത്താന്‍ ദിശാഫലകങ്ങള്‍ സ്ഥാപിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമാകും. ഭക്ഷണവും പ്രാഥമികകാര്യനിര്‍വ്വഹണത്തിനമുള്ള സൗകര്യങ്ങളും ക്ഷേത്രത്തില്‍ സൗജന്യമാണ്.

ഇടത്താവളങ്ങളുടെ പട്ടികയില്‍ ദേവസ്വം ബോര്‍ഡ് കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ വിവരസാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ദേവസ്വം ബോ ര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇത് ഉള്‍പ്പെടുത്തുന്നത് പ്രയോജനമാകും.

പാലാ നഗരത്തില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിതെറ്റുന്നത് നിത്യസംഭവമാണ്. ഏകദിശാ ഗതാഗത സംവിധാനമായതിനാല്‍ കൂത്താട്ടുകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കുരിശുപള്ളിക്കവലയിലെത്തി സ്റ്റേഡിയം കവലയില്‍ തിരിയാതെ നേരെ ഈരാറ്റുപേട്ട വഴിയും തൊടുപുഴ വഴിയും പോകുന്നുണ്ട്. പൊലീസിന്റെയോ, ദിശയറിയാനുള്ള അടയാളങ്ങളുടെയോ കുറവാണ് ഇതിന് കാരണം.

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനവേളയില്‍ പാലാ നഗരത്തിലും കടപ്പാട്ടൂര്‍ ക്ഷേത്രത്തിലും പൊലീസ് സഹായകേന്ദ്രം തുറക്കേണ്ടത് അനിവാര്യമാണ്. അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും അടിയന്തിരസഹായമെത്തിക്കാന്‍ ദ്രുതകര്‍മ്മസേന, അഗ്നിശമനസേനാ സന്നദ്ധവിഭാഗം എന്നിവയുടെ സേവനവും ലഭ്യമാക്കണം. തീര്‍ത്ഥാടന കാലഘട്ടത്തില്‍ നിലവിലുള്ളതിലും 200-300 ശതമാനം അധിക വാഹനങ്ങളാണ് നഗരത്തിലൂടെ കടന്നുപോകുന്നത്.

തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രാ സൗകര്യം, വൈദ്യസഹായം, ശുചീകരണം, വഴിവിളക്കുകള്‍, എന്നിവ എത്തിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനവും സഹകരണവും അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.