Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അയ്യപ്പന്‍താര റോഡ് കയ്യേറ്റം റവന്യൂസംഘം സ്ഥലം പരിശോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 10:14 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍വര്‍ഷങ്ങള്‍ക്കുമുമ്പ് പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന അയ്യപ്പന്‍താര റോഡ് കയ്യേറ്റവുമായി ബന്ധപ്പെട്ട് ആര്‍ഡിഒയുടെ നിര്‍ദ്ദേശപ്രകാരം തഹസീല്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

വര്‍ഷങ്ങള്‍ക്കുമുമ്പ് തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന കാനനപാത പുതിയ റോഡ് വന്നതോടെ അവഗണിച്ചതിന്റെ മറവിലാണ് സ്വകാര്യവ്യക്തികളും എസ്റ്റേറ്റ്കാരും തന്ത്രപരമായി കയ്യേറി കൃഷിയിറക്കിയിരിക്കുന്നത്. എരുമേലി കൊച്ചമ്പലം മുതല്‍ നേര്‍ച്ചപ്പാറ- പേരൂര്‍ത്തോട് വരെ റോഡ് ഉണ്ടായിരുന്നതായും പാതയുടെ പകുതിയിലധികം വരുന്ന സ്ഥലങ്ങള്‍ കയ്യേറിയിട്ടുണ്ടെന്നും നേരത്തെ സംഘം കണ്ടെത്തിയിരുന്നു.

ശബരിമല തീര്‍ത്ഥാടകര്‍ പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന അയ്യപ്പന്‍താര റോഡ് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്താകുന്നത്. അഞ്ചുമീറ്റര്‍ വീതിയില്‍ 1500 മീറ്ററിലധികം ദൂരത്തുള്ള സ്ഥലമാണ് കയ്യേറ്റക്കാര്‍ തിരികെ നല്‍കാന്‍ തയ്യാറായിട്ടും തിരിച്ചുപിടിക്കാന്‍ അധികൃതര്‍ മടിക്കുന്നത്.

തീര്‍ത്ഥാടകരുടെ കാനനപാത തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അഖിലഭാരത അയ്യപ്പസേവാസംഘവും പരാതി നല്‍കിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്നലെ റവന്യൂവകുപ്പ് സ്ഥലം സന്ദര്‍ശിച്ച് പ്രാഥമികമായി വഴി അളന്നു തിരിച്ചു. എന്നാല്‍ അയ്യപ്പന്‍ താര റോഡ് കയ്യേറിയവര്‍ സ്ഥലം മുഴുവനും തിരിച്ചുനല്‍കുമെന്ന് സമ്മതിച്ചു. എന്നാല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കടുക്കപള്ളി എസ്റ്റേറ്റുകാര്‍ മാത്രം ഭൂമി വിട്ടുതരില്ലെന്ന് കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ വീണ്ടും സ്ഥലം സന്ദര്‍ശിച്ച് അളന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ഡിഒ തഹസീല്‍ദാറോട് ആവശ്യപ്പെട്ടത്.

ഇന്നലെ നടന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരുന്ന 13ന് വീണ്ടും ഇതുമായി ബന്ധപ്പെട്ടവരുടെ ചര്‍ച്ചകള്‍നടത്തുമെന്ന് ആര്‍ഡിഒ പറഞ്ഞു.നേര്‍ച്ചപ്പാറയില് സ്ഥലം സന്ദര്‍ശിക്കാനെത്തിയ കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ ജോസ് സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുരേന്ദ്രന്‍, എരുമേലി വില്ലേജ് ഓഫീസര്‍ യാസിന്‍ഖാന്‍, വില്ലേജ് സ്‌പെഷ്യല്‍ ഓഫീസര്‍ അനില്‍, ബിജെപി നേതാക്കളായ വി.സി.അജി, കെ.ആര്‍.സോജി, സേവാസംഘം ശാഖാ പ്രസിഡന്റ് അനിയന്‍ എരുമേലി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.അയ്യപ്പന്‍താര റോഡ് കയ്യേറ്റം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.