Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്ലൈവുഡ്‌ കമ്പനി സംഘര്‍ഷം: നാട്ടുകാരെ ആക്രമിച്ചത്‌ മതതീവ്രവാദികളെന്ന്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2013, 09:21 pm IST
in Ernakulam

പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ പീച്ചനാംമുകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ പ്ലൈവുഡ്‌ കമ്പനി ഉടമകള്‍ക്ക്‌ വേണ്ടി രംഗത്ത്‌ വന്നത്‌ മത തീവ്രവാദികളെന്ന്‌ സൂചന ലഭിച്ചു. ഇവരുടെ ആക്രമണത്തിലാണ്‌ സമീപ വാസികള്‍ക്ക്‌ പരിക്കേറ്റതെന്നും പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി കേന്ദ്രസമിതി ചെര്‍മാന്‍ വര്‍ഗീസ്‌ പുല്ലുവഴി പറഞ്ഞു. തിങ്കളാഴ്ചയുണ്ടായ ആക്രമണത്തില്‍ നാട്ടുകാരായ പുത്തന്‍ പുരയില്‍ കാര്‍ത്യായിനി, മാലിക്കുടിയില്‍ ജിസ്സ്‌ തൃശ്ശമംഗലം രാജു, പടിക്കകുടിയില്‍ മാത്യു എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌.

തിങ്കളാഴ്ച നൂറോളം ആളുകളുമായാണ്‌ ഉടമ യന്ത്രങ്ങങ്ങള്‍ സ്ഥാപിക്കുന്നതിനെത്തിയത്‌. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ്‌ പരിസരവാസികളെ ഇവര്‍ മര്‍ദ്ദിച്ചത്‌. തൊഴിലാളികളുടെ വേഷത്തിലെത്തിയത്‌ ചില മത തീവ്രവാദികളാണെന്നാണ്‌ കര്‍മ്മസമിതി ആരോപിക്കുന്നത്‌. കമ്പനി വളപ്പിനുള്ളില്‍ രാവിലെ എത്തിച്ചേര്‍ന്ന ഇവര്‍ രണ്ട്‌ പ്രാവശ്യം നാട്ടുകാരെ ആക്രമിച്ചതായും കര്‍മ്മസമിതി ഭാരവാഹികള്‍ ആരോപിച്ചു.

കമ്പനിക്കുള്ളില്‍ മാരകായുധങ്ങളുമായി ഇവര്‍ ഒലിച്ചിരിക്കുകയായിരുന്നു. നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന്‌ പോലീസെത്തി അക്രമികളെ കമ്പനിയില്‍ നിന്ന്‌ പുറത്തിറക്കി വിടുകയായിരുന്നുവെന്നും വര്‍ഗ്ഗീസ്‌ പുല്ലുവഴി പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തില്‍ നാട്ടുകാരെ തല്ലിതകര്‍ക്കുന്നതിനുള്ള ശ്രമമാണ്‌ കമ്പനി ഉടമ നടത്തുന്നത്‌. ഇത്തരത്തില്‍ കമ്പനി പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതിന്‌ അനുവദിക്കില്ലെന്നും വര്‍ഗീസ്‌ പുല്ലുവഴി കൂട്ടിച്ചേര്‍ത്തു.

പീച്ചനാംമുകള്‍ പ്രദേശം വിവിധ മതവിഭാഗത്തിലുള്ളവര്‍ സൗഹാര്‍ദ്ദമായി കഴിയുന്ന സ്ഥലമാണ്‌. ഇവിടത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനുള്ള ശ്രമമാണ്‌ തീവ്രവാദ സംഘടനകള്‍ ചെയ്യുന്നത്‌. ഈ നീക്കത്തിന്‌ എന്ത്‌ വിലകൊടുത്തും തിരിച്ചടി നല്‍കുമെന്ന്‌ കര്‍മ്മസമിതി യോഗത്തില്‍ പങ്കെടുത്ത പി.രാമചന്ദ്രന്‍ നായര്‍, ബെന്നിവര്‍ഗ്ഗീസ്‌, കെ.ഡി.രാജേഷ്‌, കെ.ടി.അനീഷ്‌, കെ.കെ.വര്‍ഗീസ്‌, കെ.ആര്‍.നാരായണപിള്ള, കെ.ഇ.പൗലോസ്‌, എം.വി.ജോണി, പി.വി.ചെറിയാന്‍, ബിനു പി.ആര്‍ തുടങ്ങിയവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.