Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചോറ്റാനിക്കര ഗ്രാമം വിങ്ങിപ്പൊട്ടി ഹസ്തയുടെ മൃതദേഹം സംസ്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2013, 09:53 pm IST
in Ernakulam

തൃപ്പൂണിത്തുറ: അമ്മയുടെ കാമുകന്‍ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ചോറ്റാനിക്കര അമ്പാടിമലയിലെ നാല്‌ വയസുകാരി ഹസ്തയുടെ മൃതദേഹം ചോറ്റാനിക്കര പഞ്ചായത്ത്‌ ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം ഇരുമ്പനം ശ്മശാനത്തില്‍ വൈകിട്ട്‌ സംസ്കരിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുകാരോ ബന്ധുക്കളോ ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന പിഞ്ചുബാലികയുടെ മൃതദേഹം ചോറ്റാനിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്‌ ഏറ്റെടുത്ത്‌ നാട്ടിലെത്തിച്ചത്‌. 2.45 ഓടെ പഞ്ചായത്ത്‌ ഓഫീസിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന്‌ വെച്ചതോടെ ചോറ്റാനിക്കര ഗ്രാമം ഒന്നാകെയാണ്‌ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്‌.

ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകക്ക്‌ താമസിക്കുന്ന തിരുവാണിയൂര്‍ സ്വദേശിനി റാണി (24)യുടെ മൂത്തമകള്‍ നഴ്സറി വിദ്യാര്‍ത്ഥിനിയായ ഹസ്തയെ ചൊവ്വാഴ്ച വൈകിട്ടാണ്‌ അമ്മയുടെ കാമുകന്‍ രഞ്ജിത്ത്‌, സഹായി ബേസില്‍ എന്നിവര്‍ ചേര്‍ന്ന്‌ പീഡിപ്പിച്ച്‌ കൊന്നത്‌. തുടര്‍ന്ന്‌ മൃതദേഹം ആരക്കുന്നത്ത്‌ കൊണ്ടുപോയി ജെസിബി ഉപയോഗിച്ച്‌ കുഴിച്ചുമൂടുകയായിരുന്നു.

ഹസ്തയുടെ മൃതദേഹം പഞ്ചായത്ത്‌ ആഫീസില്‍ കൊണ്ടുവന്ന വിവരമറിഞ്ഞതോടെ ഒരു നോക്ക്‌ കാണാനായി സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകള്‍ തിക്കിത്തിരക്കി. ദൂരെ പ്രദേശങ്ങളില്‍നിന്നുപോലും ആളുകളെത്തിയിരുന്നു. മന്ത്രി അനൂപ്‌ ജേക്കബ്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. റീഡ്‌ പുത്തന്‍വീടന്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണ്‍സണ്‍ തോമസ്‌, പ്രതിപക്ഷ നേതാവ്‌ ഏലിയാസ്‌ ജോണ്‍, മറ്റ്‌ പഞ്ചായത്ത്‌ അംഗങ്ങള്‍ എന്നിവരെല്ലാം അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ചോറ്റാനിക്കര ജനമൈത്രി പോലീസും പിഞ്ചുബാലികക്ക്‌ അന്ത്യോപചാരമര്‍പ്പിച്ചു.

ഇതിനിടെ അമ്മ റാണിയുടെ അടുത്ത ബന്ധുവിന്റെ ഒക്കത്തിരുന്ന്‌ കുഞ്ഞനിയത്തി ബ്ലസി ചേച്ചി ഹസ്തക്ക്‌ അന്ത്യചുംബനമേകാനെത്തിയത്‌ കാണികളുടെ കണ്ണ്‌ നനയിച്ചു. പൊതുദര്‍ശനത്തിനിടെ മൃതദേഹം ഒരു നോക്കുകണ്ട്‌ സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞു. മൃതദേഹത്തില്‍ പൂക്കളര്‍പ്പിച്ച്‌ അവളെ യാത്രയാക്കിയ ശേഷമാണ്‌ അവരെല്ലാം തിരികെ പോയത്‌. പൊതുദര്‍ശനത്തിന്‌ ശേഷം വൈകിട്ട്‌ 3.45 ഓടെ ഹസ്തയുടെ മൃതദേഹം ഇരുമ്പനം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

കാമുകന്‍ അതിദാരുണമായി കൊലപ്പെടുത്തിയ മകള്‍ ഹസ്തയുടെ മൃതദേഹം അവസാനമായി ഒരു നോക്ക്‌ കാണാന്‍ അമ്മ റാണി എത്തിയില്ല. ഏതാനും ബന്ധുക്കള്‍ കാണാനെത്തിയെങ്കിലും ജനരോഷം ഭയന്ന്‌ അവര്‍ മാറിപ്പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

Kerala

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

Kerala

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)
India

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

India

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

പുതിയ വാര്‍ത്തകള്‍

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.