Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മദനിയുടെ മക്കളെയും രംഗത്തിറക്കി പിഡിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2013, 07:45 pm IST
in Kollam

മദനിയുടെ പേരില്‍ മക്കളും രാഷ്‌ട്രീയത്തിലേക്ക്‌ ഇറങ്ങുകയാണ്‌. ആവനാഴിയിലെ ആയുധങ്ങളെല്ലാം തുരുമ്പെടുത്തുനശിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏറ്റവുമൊടുവിലായി പിഡിപിക്കാര്‍ അതും പരീക്ഷിക്കുന്നു. ജീവന്‍തരാം മദനിയെ തരൂ, മദനിമോചനത്തിനായി ജനകീയ കൂട്ടായ്‌മ, മദനിയുടെ ജീവന്‍ അപകടത്തില്‍, മദനിക്കായി മനുഷ്യസ്നേഹികളെ കൈകോര്‍ക്കു…. തുടങ്ങി മുന്നോട്ടുവച്ച എല്ലാ മുദ്രാവാക്യങ്ങളും ചീറ്റിയപ്പോള്‍ കുട്ടികുരങ്ങനെ കൊണ്ട്‌ ചുടുചോറ്‌ വാരിക്കുകയെന്ന പഴംചൊല്ല്‌ അന്വര്‍ത്ഥമാകുന്ന വിധത്തിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. മദനി-സൂഫിയ ദമ്പതികളുടെ മക്കളായ ഉമറുല്‍ മുഖ്ത്താറും സലാഹുദീന്‍ അയൂബിയുമാണ്‌ ഇന്ന്‌ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ ഉപവാസമിരുന്ന്‌ രാഷ്‌ട്രീയപ്രവേശനത്തിന്‌ ഒരുങ്ങുന്നത്‌.

ജനം തള്ളിക്കളഞ്ഞ ഒരു പാര്‍ട്ടി. വര്‍ഗീയത കൈമുതലാക്കിയ, വിധ്വംസകപ്രവര്‍ത്തനത്തിന്‌ പരസ്യമായി ആഹ്വാനം ചെയ്ത പഴയ ഐഎസ്‌എസിന്റെ ബാക്കിപത്രം-പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി(പിഡിപി). മദനിക്ക്‌ വേണ്ടി മുതലകണ്ണീരൊഴുക്കുന്ന ഒരുപറ്റം രാഷ്‌ട്രീയക്കാരുടെയും സാമൂഹ്യസാംസ്കാരിക നേതാക്കളുടെയും മാത്രം പിന്തുണയില്‍ മീശ കിളിര്‍ക്കാത്ത കുരുന്നുകളെ ‘മദനിമോചന’ പോരാട്ടത്തിനിറക്കുകയാണ്‌. എല്ലാ അടവും പയറ്റി തോല്‍വിയടഞ്ഞപ്പോഴാണ്‌ പിഡിപിക്കാര്‍ പുത്തന്‍തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌. ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയായി പരപ്പനാര ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയെന്ന ഇസ്ലാമികഭീകരവാദത്തിന്‌ തെക്കന്‍ കേരളത്തില്‍ വേരോട്ടമുണ്ടാക്കിയ ‘മനുഷ്യന്‌’ നീതി ഉറപ്പാക്കണമത്രെ. കര്‍ണാടകം ബിജെപി സര്‍ക്കാര്‍ ഭരിച്ച കാലത്ത്‌ ബിജെപിയോടായിരുന്നു വിരോധം. ജയലളിത കൊല്ലാതെ വിട്ട തന്നെ കൊല്ലാനാണ്‌ പദ്ധതിയെന്നായിരുന്നു പോലീസ്‌ വാഹനത്തില്‍ കര്‍ണാടകത്തിലേക്ക്‌ പുറപ്പെടുമ്പോഴുള്ള മദനിയുടെ വിലാപം. മദനി മരണാസന്നനായിരിക്കുന്നുവെന്നും പോരാടാന്‍ ഇനി ശക്തിയില്ലെന്നും കര്‍ണാടകയില്‍ ഇനി കോണ്‍ഗ്രസ്‌ വന്നാലെ രക്ഷയുള്ളൂ എന്നും ജില്ലകള്‍ തോറും വാര്‍ത്താസമ്മേളനം വിളിച്ചറിയിക്കുകയും അണികളെ കൊണ്ട്‌ പ്രചരിപ്പിക്കുകയും ചെയ്ത പാര്‍ട്ടിനേതൃത്വം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ വന്നതോടെ തെല്ലൊന്ന്‌ ആശ്വസിച്ചെങ്കിലും മദനിയുടെ കാര്യം മാത്രം തഥൈവ ആയി തുടര്‍ന്നു. കോണ്‍ഗ്രസ്‌ ഭരണകൂടം അധികാരത്തിലെത്തുമ്പോള്‍ പിഡിപിക്കാര്‍ നിലത്തൊന്നുമായിരുന്നില്ല. ഷുഗറുകാരെ വരെ നിര്‍ബന്ധിച്ച്‌ ലഡു കഴിപ്പിച്ചു. മദനിയെ തൊട്ടടുത്ത ദിവസം തന്നെ ജയില്‍മോചിതനാക്കുമെന്ന്‌ ഉറപ്പുകിട്ടിയപോലെയായിരുന്നു കേരളത്തിലെ അവരുടെ പ്രകടനം.
എന്നാല്‍ സംഭവിച്ചത്‌ മറ്റൊന്നായിരുന്നു. ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ പിഡിപി കോണ്‍ഗ്രസിന്റെ തട്ടിപ്പ്‌ നയത്തോട്‌ മൗനം പാലിച്ച്‌ രാഷ്‌ട്രീയലാഭം കൊയ്യാനുള്ള സമരാഭാസപാതയില്‍ അണിചേര്‍ന്നിരിക്കുകയാണിപ്പോള്‍. അതാകട്ടെ മുസ്ലിംസംയുക്തവേദിയെന്ന പേരിലും.

രാഷ്‌ട്രീയം രാഷ്‌ട്രത്തിന്‌ വേണ്ടിയാണ്‌. അതിന്റെ മാന്യതയും അന്തസും കളഞ്ഞുകുളിച്ചത്‌ കോണ്‍ഗ്രസാണ്‌. സര്‍വോപരി ബ്രട്ടീഷുകാരന്റെ ന്യൂനപക്ഷപ്രീണനതന്ത്രങ്ങളാണ്‌. ചോരയില്‍ പോലും മതേതരത്വം ഇല്ലാതെ നിരന്തരം അതവകാശപ്പെടുന്ന, വര്‍ഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളായ ഇടതുപക്ഷവും ന്യൂനപക്ഷവര്‍ഗീയതയെ ആളികത്തിക്കുന്ന സമീപനം സ്വീകരിച്ചു. ശംഖുമുഖത്ത്‌ മദനിയുടെ വെപ്പുകാല്‍ വരെ നെഞ്ചോടുചേര്‍ത്ത്‌ കണ്ണിമ നനച്ചഭിനയിച്ച ചില വേന്ദ്രന്മാര്‍ ഇടതുപക്ഷത്തുണ്ട്‌. അതിനെ വെല്ലുന്ന പ്രകടനം കോണ്‍ഗ്രസും വാക്കാലും പ്രവര്‍ത്തിയാലും പിന്നീട്‌ കാഴ്ച വച്ചതാണ്‌. ശരിക്കും രണ്ട്‌ വോട്ട്‌ കൂടുതല്‍ കിട്ടാന്‍ വേണ്ടി നടത്തുന്ന ഇത്തരം പ്രീണനരാഷ്‌ട്രീയം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

എയെസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു
Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു
India

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

പുതിയ വാര്‍ത്തകള്‍

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.