Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മദനിമോചനത്തിനെന്ന വ്യാജേന ഇസ്ലാമികതീവ്രവാദം വളര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2013, 07:43 pm IST
in Kollam

ശാസ്താംകോട്ട: മദനിയുടെ മോചനത്തിന്റെ പേരില്‍ കൊല്ലം ജില്ലയുടെ വടക്കന്‍മേഖലകളില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിക്കുന്നു. രാഷ്‌ട്രീയഭേദമന്യെ മുസ്ലിം യുവാക്കള്‍ തീവ്രവാദത്തിന്റെ മേലങ്കിയണിഞ്ഞ്‌ രംഗത്ത്‌ വന്നതോടെ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന്‌ ഭീഷണി വര്‍ധിച്ചിരിക്കുകയാണ്‌.

എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളിലുംപെട്ട മുസ്ലിം യുവാക്കള്‍ ഈ പ്രദേശത്ത്‌ സംഘടിതരാണ്‌. ചില പ്രദേശങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ കൊടിക്കീഴില്‍ അണിനിരക്കുമ്പോള്‍ അതിലും തീവ്രമായ ഭീകരസംഘടനകളും ഇവര്‍ക്കിടയില്‍ സജീവമായിക്കഴിഞ്ഞു. കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, ശൂരനാട്‌, പോരുവഴി എന്നിവിടങ്ങളാണ്‌ ഇവരുടെ ശക്തികേന്ദ്രങ്ങള്‍. എല്ലാ സംഘടനകളിലും പെട്ട മുസ്ലിം യുവാക്കളെ രഹസ്യമായി റിക്രൂട്ട്‌ ചെയ്യുന്ന ചില കേന്ദ്രങ്ങള്‍ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ്‌ വിവരം. വടിവാളും കത്തിയുമടക്കമുള്ള മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഈ കേന്ദ്രങ്ങളില്‍ പരിശീലിപ്പിക്കുന്നതായി പോലീസ്‌ രഹസ്യാന്വേഷണവിഭാഗത്തിന്‌ വിവരം ലഭിച്ചുകഴിഞ്ഞു. രാത്രിസമയത്ത്‌ ബൈക്കില്‍ യാത്ര ചെയ്ത്‌ തെരുവുനായ്‌ക്കളെ ഓടിച്ചിട്ട്‌ വെട്ടി പരിക്കേല്‍പ്പിക്കുന്ന പരിശീലനം നടത്തുന്ന സംഘങ്ങള്‍ മൈനാഗപ്പള്ളി കേന്ദ്രീകരിച്ച്‌ വ്യാപകമായിട്ടുണ്ട്‌. വാളിന്‌ വെട്ടേറ്റ നിരവധി നായ്‌ക്കളെ ഈ പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നത്‌ കാണാം. അടുത്തിടെ കിടങ്ങയത്ത്‌ ബൈക്ക്‌ യാത്രികരുടെ വെട്ടേറ്റ്‌ തെരുവ്നായ ഉച്ചത്തില്‍ അലറിയതോടെ ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തിനെ പിന്തുടര്‍ന്ന്‌ പിടികൂടി. പ്രദേശത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ മുസ്ലിം യുവാക്കളാണ്‌ സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്‌ ബോധ്യമായി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ ശൂരനാട്‌ കുമരംചിറയില്‍ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരുന്ന ഒരുസംഘം യുവാക്കളെ ബൈക്കിലെത്തി എട്ടംഗസംഘം അക്രമിച്ച സംഭവം ഉണ്ടായി. അക്രമികളുടെ വാള്‍മുനയില്‍ നിന്നും തലനാരിഴക്കാണ്‌ യുവാക്കള്‍ രക്ഷപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ തീവ്രവാദസംഘടനയില്‍പെട്ട മൂന്ന്‌ മുസ്ലിം യുവാക്കളെ ശൂരനാട്‌ പോലീസ്‌ പിടികൂടിയിരുന്നു. സമാനമായ രീതിയില്‍ പല സംഭവങ്ങളും കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ ശൂരനാട്‌, ശാസ്താംകോട്ട പോലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

മദനിയുടെ മോചനത്തിന്റെ പേരിലാണ്‌ ഇപ്പോള്‍ ഈ സംഘടന പരസ്യമായി രംഗത്ത്‌ വന്നിട്ടുള്ളത്‌. കഴിഞ്ഞദിവസം മദനിയുടെ മോചനത്തിന്‌ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട്‌ കേരള മുസ്ലിം ജമാഅത്ത്‌ കുന്നത്തൂര്‍ താലൂക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ നിന്നും ഭരണിക്കാവിലേക്ക്‌ റാലി നടത്തി. റാലിയില്‍ പങ്കെടുത്ത നൂറുകണക്കിന്‌ യുവാക്കള്‍ മുദ്രാവാക്യം വിളിച്ച്‌ പ്രകോപിതരായത്‌ ഭരണിക്കാവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനി കഴിഞ്ഞകാലങ്ങളില്‍ മൈനാഗപ്പള്ളി അന്‍വാര്‍ശേരി യത്തീംഖാന കേന്ദ്രീകരിച്ച്‌ സംരക്ഷിച്ചുപോന്ന തീവ്രവാദഗ്രൂപ്പുകള്‍ ഇപ്പോള്‍ പുതിയ രൂപത്തില്‍ മുന്നോട്ടുവന്നതോടെ നാട്ടുകാരുടെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.