Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മലമേല്‍ പാറ- ഇക്കോ ടൂറിസം പദ്ധതി കൈവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2013, 07:31 pm IST
inKollam

അഞ്ചല്‍: ജില്ലയിലെ ഏറ്റവും പ്രാധാന്യമുള്ള ജൈവവൈവിധ്യ മേഖലയും തീര്‍ത്ഥാടന ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചതുമായ മലമേല്‍ ഇക്കോടൂറിസം പദ്ധതി ഉപേക്ഷിച്ച മട്ടില്‍.

സര്‍ക്കാര്‍ തലത്തില്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടന്നിട്ടും നടപടികള്‍ കടലാസിലുറങ്ങുകയാണിപ്പോള്‍. ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്തിലെ അറയ്‌ക്കല്‍ വില്ലേജിലാണ്‌ പ്രകൃതി രമണീയമായ മലമേല്‍ പാറ.

ഈ പാറയിലെ പ്രധാന ആകര്‍ഷണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുമ്പഴിക്കുന്ന്‌ ശങ്കരനാരായണ ക്ഷേത്രവും ഇവിടെ തമ്പടിച്ചിരിക്കുന്ന വാനരപ്പടയുമാണ്‌.

മലമേല്‍ പാറയില്‍ നിന്നുള്ള ദൂരക്കാഴ്ച ആരെയും വശീകരിക്കും. സമുദ്രനിരപ്പില്‍ നിന്ന്‌ ആയിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമ്പലപ്പാറയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരയാല്‍ സന്ദര്‍ശകരെ അമ്പരപ്പിക്കും. പുരാതന വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്‌ ഒരേ ശ്രീകോവിലില്‍ ശിവ-വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രം.

അറുപത്‌ ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അത്യപൂര്‍വമായ ജൈവശ്യംഖലകള്‍ അധിവസിക്കുന്നു. ആഫ്രിക്കയില്‍ കാണപ്പെടുന്ന സാന്‍ഡ്ഗ്രൂസ്‌ പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. അത്യപൂര്‍വമായ ഇനം സസ്യങ്ങള്‍, മറ്റ്‌ ജീവജാലങ്ങള്‍ എന്നിവ ശാസ്ത്രാന്വേഷികള്‍ക്ക്‌ കൗതുകമാണ്‌. നാടുകാണിപ്പാറ, ശാസ്താംപാറ, ശംഖൂത്ത്‌ പാറ, ഗോളപ്പാറ, നടപ്പാറ, കുടപ്പാറ എന്നീ പേരുകളിലാണ്‌ പ്രധാന പാതകള്‍ അറിയപ്പെടുന്നത്‌. നാടുമുഴുവന്‍ കാണാന്‍ കഴിയുമെന്നതിനാലാണ്‌ അമ്പലപ്പാറയ്‌ക്ക്‌ ആ പേര്‌ പഴമക്കാര്‍ നല്‍കിയത്‌. ഇത്‌ ജില്ലയിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണെന്ന്‌ പറയപ്പെടുന്നു.

കൊല്ലം തങ്കശ്ശേരി വിളക്കുമാടം, ചണ്ണപ്പേട്ട കുടുക്കത്തുപാറ, ചടയമംഗലം ജഡായുപ്പാറ എന്നിവ ഇവിടെ നിന്നും കാണാന്‍ കഴിയും. വയര്‍ലസ്‌ സ്റ്റേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിന്റെ പഴയ കെട്ടിടങ്ങള്‍ പകല്‍ സമയത്തും മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാര കേന്ദ്രമാണ്‌.

അമ്പലപ്പാറയില്‍ വറ്റാത്ത നീരുറവകളുണ്ട്‌. ജില്ലയില്‍ ശാസ്താംകോട്ട കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാനരന്മാരും മയിലുകളും ഇവിടുത്തെ പ്രത്യേകതയാണ്‌. എന്നാല്‍ ഇവിടുത്തെ പ്രകൃതി രമണീയത സംരക്ഷിക്കുന്നതിനോ ടൂറിസം പ്രയോജനപ്പെടുത്തി മേഖലയുടെ വികസനത്തിനോ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌.

മലമേല്‍ ക്ഷേത്രപരിസരത്ത്‌ വ്യാപക കയ്യേറ്റങ്ങളും പാറക്വാറികളും നിയന്ത്രിക്കാന്‍ ഉന്നത ഭരണകേന്ദ്രങ്ങള്‍ നേരത്തെ ഇടപെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ മാളത്തിലൊളിച്ച മട്ടാണ്‌. നേരത്തെ ഇവിടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി തീര്‍ത്ഥാടനത്തിനും ക്ഷേത്രവിശ്വാസത്തിനും കോട്ടം തട്ടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലുള്ള പിടിപ്പുകേടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്ഥലം എം എല്‍എയുടെയും താല്‍പര്യക്കുറവും മൂലം ഇവിടുത്തെ ടൂറിസം പദ്ധതി ഉപേക്ഷിച്ച മട്ടാണ്‌. മലമേല്‍ പാറയില്‍ അധിവസിക്കുന്ന വാനരക്കൂട്ടങ്ങളാകട്ടെ പട്ടിണിയിലും. പട്ടിണിമൂലം ഇവ പരിസരത്തെ കൃഷി നശിപ്പിക്കുന്നതായി ‘ജന്മഭൂമി’ നേരത്തെ റിപ്പോ ഋട്ട്‌ ചെയ്തിരുന്നു. ടൂറിസം പദ്ധതി എത്രയും പെട്ടെന്ന്‌ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌ ഇപ്പോള്‍.

സജീഷ്‌ വടമണ്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.