Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെട്രോള്‍ പമ്പിന്‌ നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2013, 07:23 pm IST
in Kollam

പുത്തൂര്‍: പിരിവ്‌ കൊടുക്കാത്തതിന്റെ പേരില്‍ പെട്രോള്‍ പമ്പിന്‌ നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ അക്രമം. പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന മുരളി ഫ്യൂവല്‍സിന്‌ നേരെയാണ്‌ ആക്രമണം നടന്നത്‌.

കഴിഞ്ഞദിവസം മാവേലിക്കര യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറിയും പ്രസിഡന്റുമാണെന്ന്‌ പറഞ്ഞ്‌ പരിചയപ്പെടുത്തിയ നാലു യുവാക്കള്‍ 10,000 രൂപ പിരിവ്‌ ആവശ്യപ്പെട്ടു. എന്നാല്‍ യാതൊരു മുന്‍പരിചയവുമില്ലാത്തവരായതിനാല്‍ പ്രദേശത്തെ കോണ്‍ഗ്രസ്‌ നേതാക്കളുമായി ബന്ധപ്പെട്ടതിനുശേഷം പരിവ്‌ തരാമെന്ന്‌ ഉടമ പറഞ്ഞു.

ഇതില്‍ ക്ഷുഭിതരായ ഇവര്‍ പമ്പുടമയായ മുരളീധരനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും പമ്പിലുണ്ടായിരുന്ന ജീവനക്കാരെ വിരട്ടി ഓടിക്കുകയും പെട്രോള്‍ പമ്പ്‌ കത്തിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയമായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി വൈകുന്നേരം കാറില്‍ എത്തിയ ഗുണ്ടാ സംഘം ഓഫീസില്‍ കടന്നു കയറി പമ്പ്‌ ഉടമയെ മര്‍ദ്ദിക്കുകയും ഇനിയും നേതാക്കള്‍ വന്ന്‌ പിരിവ്‌ ആവശ്യപ്പെട്ടാല്‍ കൊടുത്തില്ലെങ്കില്‍ പമ്പ്‌ കത്തിക്കുമെന്നും ഉടമയെ അതില്‍ ഇട്ട്‌ ചുട്ടുകൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ്‌ പരാതി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, പുത്തൂര്‍ പോലീസിനും ഡിജിപി യ്‌ക്കും കമ്മീഷണര്‍ക്കും ഇതിനെതിരെ പരാതി നല്‍കിയതായി പമ്പുടമ പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടുത്ത ആഴ്ച അടച്ചിടുമെന്ന്‌ പെട്രോളിയം ഡീലേഴ്സ്‌ അസോസിയേഷന്‍ അറിയിച്ചു. അടിക്കടി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കണമെന്ന്‌ ജില്ലാ പെട്രോളിയം ഡീലേഴ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജി. ബാബുരാജനും, സെക്രട്ടറി മൈതാനം വിജയനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു
Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു
India

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

പുതിയ വാര്‍ത്തകള്‍

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.