Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനസമ്പര്‍ക്കം: അപേക്ഷകള്‍ 22 വരെ; കളക്ടറേറ്റ്‌ ഇന്നും പ്രവര്‍ത്തിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 09:31 pm IST
inErnakulam

കൊച്ചി: ഒക്ടോബര്‍ 25ന്‌ എറണാകുളം ജില്ലയില്‍ നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 22 വരെ സ്വീകരിക്കാന്‍ എക്സൈസ്‌ മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി. ഓണ്‍ലൈനില്‍ നേരത്തെ അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക്‌ ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നേരിട്ട്‌ സമര്‍പ്പിക്കാം. താലൂക്ക്‌ ഓഫീസുകളിലും അപേക്ഷകള്‍ സ്വീകരിക്കും. രണ്ട്‌ കോപ്പികളാണ്‌ സമര്‍പ്പിക്കേണ്ടത്‌. ഒരു കോപ്പിയില്‍ നമ്പര്‍ രേഖപ്പെടുത്തി തിരികെ നല്‍കും. ഈ കോപ്പിയുമായാണ്‌ ജനസമ്പര്‍ക്കപരിപാടിക്ക്‌ എത്തേണ്ടത്‌.

ജനസമ്പര്‍ക്കപരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്കും അപേക്ഷകള്‍ പരിശോധിക്കുന്നതിനുമായി കളക്ടറേറ്റിലെ റവന്യൂ ഓഫീസുകള്‍ അവധിദിനമായ ഇന്നും പ്രവര്‍ത്തിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു.

ജനസമ്പര്‍ക്കപരിപാടിയുടെ വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ 22 വരെ താലൂക്കുകളിലും വകുപ്പ്‌ ഓഫീസുകളിലും സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കഴിയുന്നത്ര പരാതികള്‍ക്ക്‌ പരിഹാരം കാണുകയാണ്‌ ജനസമ്പര്‍ക്കപരിപാടിയുടെ ലക്ഷ്യം. സാങ്കേതിക കാരണങ്ങളുടെ പേരില്‍ പരാതി സമര്‍പ്പിക്കാനുള്ള അവസരം ആര്‍ക്കും നഷ്ടപ്പെടരുതെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌. മുന്‍കൂട്ടി പരാതി നല്‍കാത്തവര്‍ക്ക്‌ ജനസമ്പര്‍ക്കപരിപാടി നടക്കുന്ന ദിവസം ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രണ്ടു മണി വരെയും വൈകിട്ട്‌ അഞ്ചിനു ശേഷവും മുഖ്യമന്ത്രിക്ക്‌ പരാതി കൈമാറാന്‍ അവസരമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജനസമ്പര്‍ക്കപരിപാടിയിലേക്ക്‌ ഇതുവരെ ലഭിച്ചിരിക്കുന്നത്‌ 3425 പരാതികളാണ്‌. ഇതില്‍ മുഖ്യമന്ത്രി നേരില്‍ കാണേണ്ട അഞ്ഞൂറോളം പേര്‍ക്ക്‌ സി ഡിറ്റ്‌ മുഖേന കത്തുകള്‍ അയച്ചു തുടങ്ങി. ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പായ പരാതികളില്‍ ഇതു സംബന്ധിച്ച ഉത്തരവുകളും ജനസമ്പര്‍ക്കപരിപാടിയില്‍ കൈമാറും. തീരുമാനമാകാത്തതും മറ്റ്‌ തലങ്ങളിലേക്ക്‌ അയച്ചിട്ടുള്ളതുമായ പരാതികളില്‍ ഈ വിവരം അറിയിച്ചും കത്തു നല്‍കും. ഇവര്‍ ജനസമ്പര്‍ക്ക പരിപാടിക്ക്‌ എത്തേണ്ടതില്ല. മുന്‍കൂട്ടി പരാതി നല്‍കാത്തവര്‍ക്കായി പന്തലില്‍ പ്രത്യേകസ്ഥലം തിരിച്ചിടും.

കാക്കനാട്‌ സിവില്‍ സ്റ്റേഷന്‍ വളപ്പിലാണ്‌ ജനസമ്പര്‍ക്ക പരിപാടിയുടെ പന്തല്‍ സജ്ജീകരിക്കുക. വിവിധ വകുപ്പുകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ പന്തലിലുണ്ടാകും. രാവിലെ ഒമ്പതിന്‌ തന്നെ ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കും. ഫുഡ്‌ കോര്‍ട്ടുകള്‍, താല്‍ക്കാലിക ടോയ്‌ലറ്റുകള്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍, മീഡിയ സെന്റര്‍ എന്നിവയും സിവില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ കാക്കനാട്ടേക്ക്‌ കെ.എസ്‌.ആര്‍.ടി.സി, സ്വകാര്യ ബസ്‌ സര്‍വീസുകള്‍ ഉറപ്പാക്കുമെന്ന്‌ കളക്ടര്‍ അറിയിച്ചു. അവലോകനയോഗത്തില്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എ, തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, എ.ഡി.എം ബി. രാമചന്ദ്രന്‍, സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി. ജയിംസ്‌, റൂറല്‍ പോലീസ്‌ ചീഫ്‌ സതീഷ്‌ ബിനോ, ആര്‍.ഡി.ഒ എസ്‌. ഷാനവാസ്‌ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.