Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മീഡിയേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തണമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 09:30 pm IST
in Ernakulam

കൊച്ചി: മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു രൂപീകരിച്ച മീഡിയേഷന്‍ ആന്റ്‌ കണ്‍സിലിയേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കണമെന്ന്‌ സുപ്രീം കോടതി ജസ്റ്റിസ്‌ മദന്‍ ബി ലോകൂര്‍ പറഞ്ഞു. കക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ ക്രിമിനല്‍, സിവില്‍ കേസുകള്‍ പരിഹരിക്കുന്നതിനാണ്‌ മീഡിയേഷന്‍ സെന്ററുകള്‍ ആരംഭിച്ചത്‌. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വക്കീലന്‍മാര്‍ക്കുള്‍പ്പടെ കാര്യമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം താജ്‌ ഗേറ്റ്‌ വേ ഹോട്ടലില്‍ മീഡിയേഷന്‍ രംഗത്തെ നേട്ടങ്ങള്‍/വെല്ലുവിളികള്‍, ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ദക്ഷിണ മേഖലാ മീഡിയേഷന്‍ കോണ്‍ഫറന്‍സ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം, ഒഡിഷ,ജാര്‍ഗണ്ഡ്‌ എന്നിവിടങ്ങളിലാണ്‌ പെയിലറ്റ്‌ പദ്ധിതിയയ്‌ മിഡിയേഷന്‍ സെന്ററുകള്‍ ആരംഭിച്ചത്‌ .ഇതില്‍ കേരളത്തില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എറണാകുളത്തും, .തൃശൂരുമാണ്‌ അദ്യഘട്ടമായി പദ്ധതി നടപ്പാക്കിയത്‌. എന്നാല്‍ മിഡിയേഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തിനനുസൃതമായ ഫലം ഈ മേഖലയില്‍ നിന്നും ലഭിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും. സാമ്പത്തിക പ്രതിസന്ധിയും ഇതിനു കാരണമാവുന്നുണ്ട്‌. വര്‍ഷങ്ങളായി കെട്ടികിടക്കുന്ന കേസുകള്‍ പലതും തീര്‍പ്പു കല്‍പ്പിക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്‌. മിഡിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ങ്ങളില്‍ കൂടുതല്‍ വ്യപിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ്‌ മീഡിയേഷന്‍ ആന്റ്‌ കണ്‍സിലിയേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായി.ജസ്റ്റിസുമാരായഎ കെ സിക്രി ,എസ്‌ എസ്‌ നിജ്ജാര്‍ എസ്‌ സിരിജഗന്‍,ഹാറൂണ്‍ അല്‍ റഷീദ്‌,എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ കേരളത്തിലെ മിഡിയേഷന്‍ രംഗത്തെ കാര്യങ്ങള്‍ വിശദീകരിക്കുന്ന അനുരഞ്ചനം മാഗസിന്‍ ജസ്റ്റിസ്‌ എ കെ സിക്രി ഹൈക്കോര്‍ട്ട്‌ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂരിനു നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന്‌ മീഡിയേഷന്‍ രംഗത്തെ സാധ്യതകളേയും വെല്ലു വിളികളേയും കുറിച്ച്‌ വിദഗ്ധര്‍ വിഷയമവതരിപ്പിച്ചു. ആന്ധ്ര,കര്‍ണാടക,തമിഴിനാട്‌ ,പോണ്ടിച്ചേരി,കേരളം എന്നിവിടങ്ങളില്‍ നിന്നായി 400ഓളം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. സ്റ്റേറ്റ്‌ ലീഗല്‍ സര്‍വ്വീസ്‌ അതോറിട്ടികളുടെ കീഴിലാണ്‌ മീഡിയേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.