Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടോള്‍പ്ലാസയ്‌ക്ക്‌ സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 09:22 pm IST
in Ernakulam

മരട്‌: പൈപ്പിടാന്‍ കുഴിയെടുത്ത ഭാഗത്ത്‌ റോഡ്‌ ഇടിയുന്നത്‌ വാഹനങ്ങള്‍ക്ക്‌ അപകടക്കെണിയാവുന്നു. കുമ്പളം ടോള്‍പ്ലാസയ്‌ക്ക്‌ സമീപത്താണ്‌ ബൈപ്പാസിന്റെ വശങ്ങള്‍ ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്നത്‌. റോഡിനടിയിലെ തകര്‍ന്ന കോണ്‍ക്രീറ്റ്‌ പൈപ്പിന്‌ പകരം പുതിയ ലോഹപൈപ്പ്‌ സ്ഥാപിക്കാനാണ്‌ 100 മീറ്ററോളം നീളത്തില്‍ കുമ്പളം ടോള്‍പ്ലാസയ്‌ക്ക്‌ സമീപം കിടങ്ങ്‌ കുഴിച്ചിരുന്നത്‌. ജോലികള്‍ പൂര്‍ത്തിയാക്കി ഇത്‌ മൂടാത്തതാണ്‌ റോഡ്‌ തകരാന്‍ കാരണം.

ഭാരംകയറ്റിയ വലിയ വാഹനങ്ങള്‍ റോഡിലൂടെ നീങ്ങുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദം മൂലമാണ്‌ റോഡ്‌ തകരുന്നതെന്നാണ്‌ എന്‍എച്ച്‌എഐയും വാട്ടര്‍അതോറിറ്റിയും പറയുന്നത്‌. എത്രയും പെട്ടെന്ന്‌ പണിപൂര്‍ത്തിയാക്കുമെന്ന ഉറപ്പിലാണ്‌ കരാറുകാര്‍ പണി ആരംഭിച്ചത്‌. എന്നാല്‍ പൈപ്പിന്റെ ലീക്കും മറ്റും പരിശോധിച്ച്‌ കുറ്റമറ്റ രീതിയില്‍ പണി പൂര്‍ത്തിയാക്കാന്‍ കാലതാമസം വേണ്ടിവരുമെന്നാണ്‌ ജലഅതോറിറ്റി ഇപ്പോള്‍ പറയുന്നത്‌. ഇതാണ്‌ ഇപ്പോഴത്തെ പ്രശ്നമെന്ന്‌ ദേശീയപാതാ അധികൃതര്‍ അവകാശപ്പെടുന്നു.

റോഡ്‌ ഇടിയുന്നത്‌ രാത്രികാലങ്ങളിലും മറ്റും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. അമിതഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ സമീപത്തുകൂടി പ്രവേശിക്കുന്നതും അപകടകരമാണ്‌. ഈ സാഹചര്യത്തിലാണ്‌ ടോള്‍പ്ലാസയ്‌ക്ക്‌ സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്ന്‌ എന്‍എച്ച്‌എഐ അധികൃതര്‍ പറയുന്നു. മൂന്ന്‌ മിനിറ്റില്‍ കൂടുതല്‍ ഒരു വാഹനം ടോളില്‍ കുരുങ്ങിയാല്‍ ഫീസ്‌ വാങ്ങാതെ കടത്തിവിടണമെന്നാണ്‌ വ്യവസ്ഥ. ഇതും അധികൃതര്‍ക്ക്‌ തലവേദനയാകും.

കുരുക്ക്‌ ഒഴിവാക്കുവാനും അതേസമയം വാഹനനീക്കം തടസപ്പെടാതിരിക്കാനും ബദല്‍ സംവിധാനത്തെക്കുറിച്ചാണ്‌ ആലോചന. ഇതിനായി കുണ്ടന്നൂര്‍ ജംഗ്ഷനിലോ മാടവന സിഗ്നലിലോ വാഹനങ്ങള്‍ കുടുതല്‍ സമയം പിടിച്ചിടുന്നതിനെക്കുറിച്ചാണ്‌ ആലോചിച്ച്‌ വരുന്നത്‌. ട്രാഫിക്‌ പോലീസുമായും മറ്റും ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയാണ്‌. എന്നാല്‍ വാഹനയാത്രികരുടെ എതിര്‍പ്പ്‌ വിളിച്ചുവരുത്തുന്നതായിരിക്കും ഈ നീക്കമെന്നതിനാല്‍ മറ്റും പോംവഴി തിരയുകയാണ്‌ അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

News

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

Kerala

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

പുതിയ വാര്‍ത്തകള്‍

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.