Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഇ-മണല്‍ അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2013, 08:44 pm IST
inKasargod

കാസര്‍കോട്‌: പഞ്ചായത്ത്‌ സെക്രട്ടറിമാരുടേയും കടവ്‌ സൂപ്പര്‍വൈസര്‍മാരുടേയും ഒത്താശയോടെ ഇ-മണല്‍ പദ്ധതി അട്ടിമറിക്കപ്പെടുന്നു. പദ്ധതിയുടെ പേരില്‍ അംഗീകൃത കടവുകള്‍ കേന്ദ്രീകരിച്ച്‌ അനധികൃത മണല്‍ക്കൊള്ള തകൃതിയായി നടക്കുകയാണ്‌. കുമ്പള, മഞ്ചേശ്വരം, മംഗല്‍പാടി, ഉളുവാര്‍, കിദൂറ്‍, കീഴൂറ്‍, ഉദുമ, ചേരൂറ്‍, മൂസോടി, ചളിയങ്കോട്‌, ചെമ്മനാട്‌, ചെങ്കള തുടങ്ങിയ സ്ഥലങ്ങളില്‍ ലോഡ്‌ കണക്കിന്‌ മണലാണ്‌ അനധികൃതമായി ദിവസേന കടത്തുന്നത്‌. കടവില്‍ നിന്നും എടുക്കാവുന്ന മണലിന്‌ നിയന്ത്രണമുണ്ടെങ്കിലും അനുവദിച്ചതിണ്റ്റെ മൂന്ന്‌ മടങ്ങുവരെ മണലാണ്‌ കടത്തുന്നത്‌. പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി തവണ ജില്ലാ അധികാരികള്‍ക്ക്‌ പരാതി നല്‍കിയെങ്കിലും മണല്‍കൊള്ള തടയാന്‍ നടപടിയുണ്ടായിട്ടില്ല. പഞ്ചായത്ത്‌ സെക്രട്ടറിമാരില്‍ നിന്നും വ്യാജ അലോട്ടുമെണ്റ്റ്‌ സംഘടിപ്പിച്ചാണ്‌ ഇ-മണലിണ്റ്റെ മറവില്‍ തട്ടിപ്പ്‌ അരങ്ങേറുന്നത്‌. ഇ-മണല്‍ വഴി അനുവദിക്കേണ്ട മണലിന്‌ സമര്‍പ്പിക്കുന്ന ‘നിര്‍മ്മാണ്‍’ അപേക്ഷയില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ്‌ മണല്‍മാഫിയ അലോട്ടുമെണ്റ്റ്‌ സംഘടിപ്പിക്കുന്നത്‌. ചില പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ ഇതിന്‌ കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്‌. ഒരു വ്യക്തിക്ക്‌ ൧൦൦ മെട്രിക്‌ ടണ്‍ മണലാണ്‌ പരമാവധി അനുവദിക്കാന്‍ സാധിക്കുക. നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച്‌ ബോധ്യപ്പെട്ടതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ പഞ്ചായത്ത്‌ സെക്രട്ടറി അനുമതി നല്‍കേണ്ടത്‌. എന്നാല്‍ പരിശോധന നടത്താതെ അനര്‍ഹര്‍ക്ക്‌ യഥേഷ്ടം മണല്‍ ലഭിക്കുന്നതിനുള്ള സാഹചര്യമാണ്‌ പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ ഒരുക്കുന്നത്‌. ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ അനുമതി സംഘടിപ്പിച്ച്‌ ആവശ്യക്കാര്‍ക്ക്‌ വാന്‍ തുകയ്‌ക്ക്‌ മണല്‍ ഇറക്കിക്കൊടുക്കുകയാണ്‌. ഒരേ പാസില്‍ തന്നെ നിരവധി ലോഡ്‌ മണല്‍ വിതരണം നടത്തുന്നതും വ്യാപകമാണ്‌. പാസില്ലാതെ വരുന്ന വാഹനങ്ങള്‍ക്ക്‌ കടവ്‌ സൂപ്പര്‍ വൈസര്‍മാര്‍ സ്ഥിരമായി ലോഡ്‌ അനുവദിക്കുന്നതും പതിവാണ്‌. തുറമുഖ വകുപ്പ്‌ മുഖേനയുള്ള ഓണ്‍ ലൈന്‍ മണല്‍വിതരണം നിലച്ചിട്ട്‌ ഒന്നരമാസത്തോളമായെങ്കിലും പല വീടുകളിലും കടല്‍ മണല്‍ കൂട്ടിയിട്ടിരിക്കുന്നത്‌ കാണുവാന്‍ സാധിക്കും. മണല്‍ കടത്ത്‌ വ്യാപകമായി തുടരുമ്പോഴും പോലീസും റവന്യു ഉദ്യോഗസ്ഥരും കണ്ടില്ലെന്ന്‌ നടിക്കുകയാണെന്ന്‌ ആക്ഷേപമുയരുന്നുണ്ട്‌. കടവുകളില്‍ പരിശോധന നടത്തുന്നതിന്‌ തയ്യാറാകുന്നില്ല. മണല്‍ക്കടത്ത്‌ തടയുന്നതിന്‌ രൂപീകരിച്ച സ്ക്വാഡുകള്‍ നിര്‍ജീവമായി. യാതൊരു തടസ്സവുമില്ലാതെ യഥേഷ്ടം മണല്‍വാരാനുള്ള സാഹചര്യമാണ്‌ നിലവില്‍ ജില്ലയിലുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.