Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പോലീസിനെതിരെ നടപടിയെടുക്കുവാന്‍ ഭരണകക്ഷി എംഎല്‍എയുടെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 11:04 pm IST
inErnakulam

മട്ടാഞ്ചേരി: പോലീസ്‌ സ്റ്റേഷനില്‍ നടന്ന മര്‍ദ്ദനം ശ്രദ്ധയില്‍പ്പെട്ടതിന്റെ പേരില്‍ പോലീസിനെതിരെ നടപടിയെടുക്കാന്‍ ഭരണകക്ഷി എംഎല്‍എ നിര്‍ദ്ദേശിച്ചു. ഫോര്‍ട്ടുകൊച്ചി, പോലീസിനെതിരെയാണ്‌ സിറ്റിപോലീസ്‌ കമ്മീഷണറോട്‌ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്സ്‌ എംഎല്‍എ യായ ഡോമനിക്ക്‌ പ്രസന്റേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

മോഷണവുമായി ബന്ധപ്പെട്ടാണ്‌ മട്ടാഞ്ചേരി തുരുത്തിസ്വദേശി ഫാസിലി (22)നെ ഫോര്‍ട്ടുകൊച്ചി പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ചോദ്യം ചെയ്യലിനിടെ ഫാസില്‍ സ്റ്റേഷനിലെ മുന്നാംനിലയില്‍ നിന്ന്‌ ചാടി രക്ഷപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും, കാലിന്‌ പരിക്കേറ്റതിനെ തുടര്‍ന്ന്‌ രക്ഷപ്പെടല്‍ ശ്രമം നടന്നില്ല. പരിക്കേറ്റ ഫാസിലിനെ പോലീസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ്‌ പോലീസ്‌ മര്‍ദ്ദനത്തിനെതിരെ പ്രതിഷേധമുയര്‍ന്നത്‌. ഫോര്‍ട്ടുകൊച്ചി പോലീസ്‌ മകനെ മര്‍ദ്ദിച്ചതായി പിതാവ്‌ കെ.കെ.നാസര്‍ മുഖ്യമന്ത്രിക്ക്‌ പരാതിനല്‍കിയിരുന്നു. ഫാസില്‍ രക്ഷപ്പെടുവാന്‍ നടത്തിയ ശ്രമത്തിനിടെയുണ്ടായ പരിക്ക്‌ മര്‍ദ്ദനമേറ്റതായി ചിത്രീകരിച്ച്‌ പോലീസ്‌ നടപടികളെ തടയുവാനാണ്‌ ഒരു വിഭാഗം ശ്രമിക്കുന്നതെന്ന്‌ ഇതിനിടെ ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ്‌ പോലീസിനെതിരെ നടപടിക്ക്‌ എംഎല്‍എ നിര്‍ദ്ദിച്ചത്‌. വിവിധകേസ്സുകളില്‍ പോലീസ്‌ കസ്റ്റഡിയില്‍ എടുക്കുന്നവരോട്‌ അതിക്രമം ഉണ്ടാകാതെ നോക്കുവാന്‍ പോലീസിന്‌ കര്‍ശനനിര്‍ദ്ദേശം നല്‍കണമെന്നാണ്‌ എംഎല്‍എയുടെ ആവശ്യം, ഫോര്‍ട്ടുകൊച്ചി മേഖലയില്‍ മോഷണവും, കുറ്റകൃത്യങ്ങളും പെരുകുന്നത്‌ തടയാന്‍ പോലീസ്‌ നടപടിക്ക്‌ പിന്തുണയേകണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു. എന്നാല്‍ വീഴ്ചയുണ്ടായാല്‍ പോലീസിനെതിരെ മാതൃകപരമായി നടപടി ഉണ്ടാകുന്നത്‌ ഉറപ്പാക്കണമെന്നും എംഎള്‍എ ആവശ്യപ്പെടുകയാണ്‌.

മൊബെയില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടാണ്‌ ഫാസിലിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. മോഷണം പോയ മൊബെയില്‍ എറണാകുളത്ത്‌ നിന്ന്‌ പണം നല്‍കി വാങ്ങിയതാണെന്നാണ്‌ ഫാസില്‍ പറഞ്ഞത്‌. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനിടെയാണ്‌ രക്ഷപ്പെടല്‍ ശ്രമവും, പ്രതിഷേധവുമുണ്ടായത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.