Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

യുവി രാജ്‌കോട്ടിലെ രാജാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 09:30 pm IST
inCricket

രാജ്കോട്ട്‌: മടങ്ങിവരവില്‍ യുവരാജ്‌ സിംഗ്‌ ഇന്ത്യയുടെ വിജയശില്‍പി. ഓസ്ട്രേലിയക്കെതിരെ നടന്ന ഏക ട്വന്റി 20 മത്സരത്തിലാണ്‌ യുവരാജ്‌ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചത്‌. എട്ട്‌ മാസത്തെ ഇടവേളക്കുശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ യുവരാജിന്റെ ബാറ്റില്‍ നിന്ന്‌ ബൗണ്ടറികളും സിക്സറുകളും അനര്‍ഗളം പ്രവഹിച്ചു. എട്ട്‌ ബൗണ്ടറികളും അഞ്ച്‌ കൂറ്റന്‍ സിക്സറുകളും പറത്തിയ യുവരാജ്‌ 35 പന്തില്‍ നിന്ന്‌ പുറത്താകാതെ 77 റണ്‍സാണെടുത്തത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ ഏഴുവിക്കറ്റിന്‌ 201 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

കാന്‍സറില്‍നിന്ന്‌ മോചിതനായശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിലെത്തിയ യുവിക്ക്‌ ആദ്യവട്ടം വിജയിക്കാനായില്ല. എന്നാല്‍, രണ്ടാംവരവ്‌ തികച്ചും വ്യത്യസ്തമായിരുന്നു. യുവി ഏതാണ്ട്‌ ഒറ്റക്കുതന്നെയാണ്‌ മത്സരം ജയിപ്പിച്ചതെന്ന്‌ പറയാം.

യുവിയാണ്‌ മാന്‍ ഓഫ്‌ ദ മാച്ചും. 21 പന്തില്‍ 24 റണ്‍സ്‌ നേടി പുറത്താകാതെനിന്ന ധോണിയും യുവിക്കു മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ 102 റണ്‍സാണ്‌ പിറന്നത്‌. 8.3 ഓവറില്‍ ഇന്ത്യ മൂന്നിന്‌ 80 റണ്‍സ്‌എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടപ്പോഴായിരുന്നു രക്ഷകന്റെ വേഷത്തില്‍ യുവി അവതരിച്ചത്‌. 32 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മൂന്നാമനായി പുറത്തായശേഷം യുവി ക്രീസിലെത്തുമ്പോള്‍ ഇന്ത്യക്ക്‌ ഒരോവറില്‍ 12 റണ്‍സ്‌ എന്നനിലയില്‍ വേണമായിരുന്നു ഇന്ത്യക്കു ജയിക്കാന്‍. സ്കോര്‍ 100-ല്‍ എത്തിയപ്പോള്‍ വിരാട്‌ കോഹ്ലിയും മടങ്ങി. പിന്നീട്‌ ക്യാപ്റ്റന്‍ ധോണിയെ കൂട്ടുപിടിച്ച്‌ യുവി കത്തിക്കയറിയതോടെ മത്സരം ഇന്ത്യക്ക്‌ അനുകൂലമായി. അഞ്ചാം വിക്കറ്റില്‍ 102 റണ്‍സാണ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തത്‌. ഇതില്‍ 24 റണ്‍സ്‌ മാത്രമാണ്‌ ധോണിയുടെ സംഭാവന.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിയച്ചു. ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ്‌ 52 പന്തില്‍ 89 റണ്‍സ്‌ നേടിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ മികവിലാണ്‌ 201 റണ്‍സെടുത്തത്‌. മാഡിന്‍സണ്‍ 34 റണ്‍സും മാക്സ്‌വെല്‍ 27 ഉം റണ്‍സ്‌ നേടി.

ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാറും വിനയ്‌കുമാറും മൂന്നു വിക്കറ്റ്‌ വീതം നേടി. ഇന്ത്യ ഓസീസ്‌ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനം 13ന്‌ പൂനയില്‍ നടക്കും. പരമ്പരയില്‍ ഏഴ്‌ മത്സരങ്ങളാണുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.