Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പടുവളത്ത്‌ നടന്ന സമരത്തിന്‌ പുറകില്‍ ദുരൂഹത: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 08:58 pm IST
in Kasargod

തൃക്കരിപ്പൂറ്‍: പിലിക്കോട്‌ ദേശീയപാതയോരത്ത്‌ പടുവളം ബീവറേജ്‌ കോര്‍പ്പറേഷനെതിരെ നടന്ന സമരത്തിന്‌ പിന്നില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്ന്‌ ബിജെപി സംസ്ഥാന സമിതി അംഗം മടിക്കൈ കമ്മാരന്‍ പറഞ്ഞു. ഞാണങ്കൈയില്‍ ത്രീസ്റ്റാര്‍ ഹോട്ടലില്‍ ബാര്‍ നടത്താന്‍ സ്വകാര്യ വ്യക്തിക്ക്‌ എതിര്‍പ്പില്ലാരേഖ നല്‍കിയ ചെറുവത്തൂറ്‍ പഞ്ചായത്തിലേക്ക്‌ ബിജെപി നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പടുവളം സമരത്തിന്‌ പിന്നില്‍ വലിയ ദുരൂഹതയുണ്ടെന്ന്‌ വിശ്വസിക്കുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ വലിയ പ്രതിഷേധം നേരിടുമ്പോഴും സിപിഎം ഭരിക്കുന്ന ചെറുവത്തൂറ്‍ പഞ്ചായത്ത്‌ സ്വകാര്യ ബാറിന്‌ അനുമതി നല്‍കിയത്‌ എന്തിനാണെന്ന്‌ വ്യക്തമാക്കണം. സിപിഎം ജില്ലാ കമ്മറ്റി വരെ ബാറിന്‌ ലൈസന്‍സ്‌ കൊടുത്ത നടപടി ന്യായീകരിക്കുകയാണ്‌. ലൈസന്‍സ്‌ പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറാവണം. അല്ലാത്തപക്ഷം ചെറുതും വലുതുമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്ന്‌ അദ്ദേഹം പറഞ്ഞു. പടുവളത്ത്‌ നിന്നും തുടങ്ങിയ പ്രകടനത്തിന്‌ ഇ.രാമചന്ദ്രന്‍, കെ.ശശിധരന്‍, കെ.വി.മോഹനന്‍, എ.പി.ഹരീഷ്കുമാര്‍, ടി.എം.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിനുമുന്നില്‍ നടന്ന ധര്‍ണ സമരത്തില്‍ മണ്ഡലം പ്രസിഡണ്ട്‌ ടി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എസ്‌.കെ.കുട്ടന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്‍, ജില്ലാ കമ്മറ്റി അംഗം കൂവാരത്ത്‌ മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സ്വകാര്യ ഹോട്ടല്‍ മുതലാളിക്ക്‌ മദ്യവ്യാപാരം നടത്താന്‍ അനുമതി നല്‍കിയ പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ സമരം ശക്തിയാര്‍ജിക്കുകയാണ്‌. വ്യാഴാഴ്ച പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും പാര്‍ട്ടിയുടെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരം പാര്‍ട്ടി നേതൃത്വത്തെ തന്നെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Article

സലാം സലിം…

Editorial

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

World

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

News

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

പുതിയ വാര്‍ത്തകള്‍

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.