Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തോട്ടക്കാട്ടുകര- കിഴക്കേ കടുങ്ങല്ലൂര്‍ റോഡ്‌ വീതികൂട്ടണമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 10:18 pm IST
in Ernakulam

ആലുവ : തോട്ടക്കാട്ടുകര – കിഴക്കെ കടുങ്ങല്ലൂര്‍ റോഡ്‌ 10 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ഭൂമി നഷ്ടപ്പെട്ടവരുടെയും സമീപവാസികളുടെയും കൂട്ടായ്‌മ അവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തോട്ടക്കാട്ടുകരയില്‍ കൂടിയ വിവിധ രാഷട്രീയ കക്ഷിനേതാക്കള്‍, റസിഡന്റ്സ്‌ അസ്സോസിയേഷനുകള്‍, കച്ചവടക്കാര്‍ എന്നിവരുടെ യോഗം തീരുമാനിച്ചു.

റോഡിന്റെ വികസനത്തിനായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കിഴക്കെ കടുങ്ങല്ലൂരില്‍ രാഷ്‌ട്രീയ പാര്‍ട്ടികളെയും ഭൂമി നഷ്ടപ്പെട്ടവരെയും ഉള്‍പ്പെടുത്തി മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ യോഗം വിളിക്കുകയും റോഡ്‌ വികസനത്തിനായി ഉപസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം 14ന്‌ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിന്റെ അദ്ധ്യക്ഷതയില്‍ പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ ആലുവായില്‍ ഉപസമിതിയോഗം വിളിക്കുകയും ഉപസമിതി അംഗങ്ങളായ ആലുവ നഗരസഭ ചെയര്‍മാന്‍ എം.ടി.ജേക്കബ്‌, കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.ജിന്നാസ്‌, ആലങ്ങാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസാദ്‌ ഭൂമി നഷ്ടപ്പെടുവരുടെ പ്രതിനിധി എന്നിവരടങ്ങുന്ന ഉപസമിതി റോഡിന്റെ വീതി 10 മീറ്ററായി നിജപ്പെടുത്തുകയും ഉടന്‍ തന്നെ സര്‍വ്വെ നടപടികള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു. ഇത്‌ പ്രകാരം പൊതുമരാമത്ത്‌ രണ്ടാഴ്ച മുന്‍പ്‌ തോട്ടക്കാട്ടുകര മുതല്‍ പെരിക്കപ്പാലം വരെ 10 മീറ്റര്‍ അളവ്‌ മാര്‍ക്ക്‌ ചെയ്യുകയും ചെയ്തു.

അളവ്‌ തുടങ്ങിയ ദിവസം വികസനം മുടക്കുതിനായി ചില തല്‍പ്പരകക്ഷികള്‍ രംഗത്ത്‌ വരികയും അത്‌ വരെ ഇല്ലാത്ത ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പെരിക്കപ്പാലം മുതല്‍ കടുങ്ങല്ലൂര്‍ വരെയും അളവ്‌ തടസ്സപ്പെടുത്തുകയും ചെയ്തു. ചില റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും, ഫ്ലാറ്റ്‌, കണ്ടെയ്നര്‍, ഗോഡൗണ്‍ മുതലാളിമാരുടെ ഏജന്റുമാരായ ഇവര്‍ 15 മീറ്റര്‍ വീതി എന്ന ആവശ്യവുമായി രംഗത്ത്‌ വന്ന്‌ വികസനം തടസ്സപ്പെടുത്തുകയായിരുന്നു. 15 മീറ്ററില്‍ വികസനം വന്നാല്‍ 150 ഓളം വീടുകള്‍ പൂര്‍ണ്ണമായി ഇല്ലാതാവുകയും പലരുടെയും കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ച്‌ മാറ്റേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. അക്കാരണത്താല്‍ 10 മീറ്ററില്‍ കൂടുതല്‍ വികസനം അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചു.

10 മീറ്റര്‍ റോഡ്‌ വികസനം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പട്ട്‌ പൊതുമരാമത്ത്‌ മന്ത്രി, അന്‍വര്‍ സാദത്ത്‌ എം.എല്‍.എ, ആലുവ നഗരസഭാ ചെയര്‍മാന്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌, പൊതുമരാമത്ത്‌ അധികൃതര്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കുകയും ചെയ്തു. യോഗത്തില്‍ നഗരസഭ വൈസ്‌ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ആലങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുരേഷ്‌ മുട്ടത്തില്‍, നഗരസഭ പ്രതിപക്ഷ നേതാവ്‌ കെ.വി.സുധാകരന്‍, റസിഡന്റ്സ്‌ അസ്സോസിയേഷന്‍ കടുങ്ങല്ലൂര്‍ മേഖലാ ചെയര്‍മാന്‍ ശ്രീകുമാര്‍ മുല്ലേപ്പിള്ളി, എഡ്രാക്ക്‌ പ്രസിഡന്റ്‌ ജയപ്രകാശ്‌, കൗണ്‍സിലര്‍മാരായ ദീപ, ലിസ്സ, ഉമാലൈജി, കെ.ബി. മുഹമ്മദ്‌ ബഷിര്‍, കോണ്‍ഗ്രസ്സ്‌ തോട്ടക്കാട്ടുകര പ്രസിഡന്റ്‌ ടി.ടി.ജോര്‍ജ്‌, സി.പി.ഐ ആലുവ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.ജെ. ഡൊമനിക്ക്‌, ബി.ജെ.പി. നേതാവ്‌ അഡ്വ: എം.സി.മണി , എസ്‌.സുനില്‍ കുമാര്‍, അബ്ദുള്‍ കരിം, സുന്ദരം ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ:കെ.എം. ജമാലുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ:ജയറാം സ്വാഗതവും എന്‍. ഗോപി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.