Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിക്ക്‌ വൈവിധ്യതയുടെ ആഘോഷദിനരാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 10:15 pm IST
in Ernakulam

മട്ടാഞ്ചേരി: നവരാത്രി ആഘോഷം കൊച്ചിക്ക്‌ വൈവിധ്യതയുടെ ആഘോഷദിനരാത്രങ്ങളാണ്‌. നാനാത്വത്തിലെ ഏകത്വ സന്ദേശവുമായി ഭാരതത്തിലെ ദക്ഷിണ-ഉത്തര-പൂര്‍വ ദേശങ്ങളിലെ ആഘോഷങ്ങള്‍ കൊച്ചിയുടെ നവരാത്രി ദിനങ്ങളില്‍ പ്രകടമാകും. ബൊമ്മകോലവും ദസറയും രാമലീലയും ദുര്‍ഗ്ഗാപൂജയും ഭാണ്ഡിയനൃത്തവും സുമംഗലി-കന്യകാപൂജയും പുസ്തക-ആയുധപൂജയും ദേവീദര്‍ശനപൂജയുമെല്ലാം കൊച്ചിയിലെ നവരാത്രി ദിനരാത്രങ്ങളെ ആഘോഷതിമിര്‍പ്പിലാക്കും. തമിഴ്‌ ബ്രാഹ്മണരും കോംഗ്കണി വിഭാഗക്കാരും ആന്ധ്രക്കാരും ഗുജറാത്തികളും മറാഠികളും ബംഗാളികളും കന്നഡക്കാരും മലയാളികളുമെല്ലാം നവരാത്രി ദിനങ്ങളില്‍ പൂജാദി-ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ മറുനാട്ടില്‍നിന്നെത്തുന്ന സഞ്ചാരികള്‍ക്ക്‌ കൊച്ചിയില്‍ ഭാരതദേശത്തെ നവരാത്രി ദിനാഘോഷത്തെ നേരില്‍ കാണാനാകുന്നു.

സാമൂഹിക-സാംസ്കാരിക-ആത്മീയ സന്ദേങ്ങളുമായുള്ള നവരാത്രി ആഘോഷം കൊച്ചിയുടെ സവിശേഷ ഉത്സവമാണ്‌. പാലസ്‌ റോഡ്‌, ചെറളായി, അമരാവതി, തുണ്ടിപ്പറമ്പ്‌ എന്നിവിടങ്ങളിലായി തമിഴ്‌ ബ്രാഹ്മണര്‍, വൈശ്യര്‍, കുഡുംബികള്‍, സാരസ്വതര്‍ തുടങ്ങിയ കോംഗ്കണി സമൂഹങ്ങളും കര്‍ണാടക ദേശക്കാരും വീടുകളില്‍ ബൊമ്മക്കൊലുകള്‍ അലങ്കരിച്ച്‌, ബന്ധുമിത്രാദികളെ ക്ഷണിച്ച്‌ സുമംഗലികളെ ‘അഷ്ടോമാംഗല്യം’ നല്‍കി ആദരിച്ചും, കന്യകമാരെ ‘കുമാരിപൂജ’ ചെയ്തും ഭജനകീര്‍ത്തനങ്ങളുമായാണ്‌ നവരാത്രി ആഘോഷം കൊണ്ടാടുന്നത്‌. കലിയുഗവരദനായ തിരുപ്പതി ശ്രീ വെങ്കിടാചലപതി ദേവരുടെ ബ്രഹ്മോത്സവത്തെ അനുസ്മരിച്ച്‌ ദേവന്‌ കാണിക്ക സമര്‍പ്പണവും നടക്കും.

ഗുജറാത്തി റോഡിലെ ശേര്‍വാ മഹാജനവാടി കേന്ദ്രീകരിച്ചാണ്‌ കന്നഡ സമൂഹത്തിന്റെ നവരാത്രി ആഘോഷം. സന്ധ്യപൂജക്കുശേഷം രാത്രി നടക്കുന്ന ‘ദേവീദര്‍ശനം’ (വെളിച്ചപ്പാട്‌ തുള്ളലിന്‌ സമാനമായത്‌) ഇവിടെ വിശേഷാല്‍ ചടങ്ങാണ്‌. സാമൂദ്രിമാതാമന്ദിരത്തിലെ ദുര്‍ഗ്ഗാപ്രതിഷ്ഠക്ക്‌ മുന്നില്‍ ദുര്‍ഗാസ്തുതികള്‍ പാടിയും ആടിയുമാണ്‌ വടക്കേയിന്ത്യക്കാര്‍ ദുര്‍ഗാപൂജ നടത്തുന്നത്‌. ഗുജറാത്തി-മാര്‍വാടി സമൂഹങ്ങള്‍ ദരിയസ്ഥാന്‍-മണികേശ്വര്‍-രാംമന്ദിര്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ രാത്രിയെ പകലാക്കി ശ്രീകൃഷ്ണ-ദര്‍ഭരസ്സക്‌ നൃത്തലഹരിയിലമരും. ക്ഷേത്രങ്ങളും സാംസ്കാരികന്ദ്രേങ്ങളും കേന്ദ്രീകരിച്ച്‌ സംഗീത-നൃത്ത-വാദ്യ കലാപ്രകടനങ്ങളും പുസ്തക-ആയുധപൂജയമാണ്‌ മലയാളക്കരയില്‍ നവരാത്രി നടക്കുന്നത്‌. ത്രീശക്തി ദേവതാ ഉപാസനയില്‍ ആത്മീയ-സാംസ്കാരിക ആഘോഷമായി മാറുന്ന നവരാത്രി ദിനങ്ങള്‍ കൊച്ചിയിലെ നാനാത്വത്തിലെ ഏകത്വ ആഘോഷമായണ്‌ ശ്രദ്ധേയമാകുന്നത്‌. ഭവനങ്ങളും സാംസ്കരിക സാമൂഹ്യ സംഘടനാ കേന്ദ്രങ്ങളും ക്ഷേത്രങ്ങളുമെല്ലാം വൈവിധ്യതയുടെ ആചാര -അനുഷ്ഠാന-പാരമ്പര്യ ശൈലികളുമായി നവരാത്രി ആഘോഷപൂജയിലമര്‍ന്നുകഴിഞ്ഞു.

എസ്‌. കൃഷ്ണകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.