Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേത്രങ്ങളില്‍ ഇന്ന്‌ പൂജ വയ്‌പ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 10:14 pm IST
in Ernakulam

തൃപ്പൂണിത്തുറ: ചോറ്റാനിക്കര സത്യനാരായണമാരാരുടെ പ്രമാണത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടന്ന പഞ്ചാരിമേളത്തിന്‌ 125 ല്‍പ്പരം വാദ്യകലാകാരന്മാര്‍ അരങ്ങു തകര്‍ത്തു. പഞ്ചവാദ്യ തിമില വാദന പ്രമാണിയായ സത്യന്‍ ആദ്യമായിട്ടാണ്‌ ഇപ്രകാരത്തില്‍ പരിപാടി നടത്തുന്നത്‌. രാവിലെ നടന്ന കാഴ്ച ശീവേലിക്കാണ്‌ പഞ്ചാരിമേളം നടന്നത്‌. വൈകിട്ട്‌ ബോംബെ യോഗക്ഷേമ സഭ വനിതാ വിഭാഗം നടത്തിയ കിണ്ണംകളി ആസ്വാദന ഹൃദയങ്ങള്‍ക്ക്‌ പുതിയ അനുഭവമായി കേരളത്തിന്‌ പുറത്ത്‌ നിരവധി കേന്ദ്രങ്ങളില്‍ ഇതവതരിപ്പിച്ചിട്ടുണ്ട്‌. തിരുവാതിരകളി സ്റ്റെപ്പ്‌ തന്നെയാണെങ്കിലും കൈയില്‍ കിണ്ണങ്ങള്‍ ധരിച്ച്‌ അനായാസമായി പാട്ടിനൊത്ത്‌ നൃത്തമാടിയ കുട്ടികള്‍ കിണ്ണം താഴെ വീഴാതെ കാട്ടിയ മിടുക്ക്‌ കാണികള്‍ക്ക്‌ ഹരമായി. നീരജ കൃഷ്ണന്‍, നീരദ കെ.എം., ശ്രീജ സുദേവ്‌, കാവ്യ കൃഷ്ണന്‍, ഉമ, അഞ്ജലി, ചിത്ര എന്നീ എട്ടു കുട്ടികളാണ്‌ കിണ്ണംകളി അവതരിപ്പിച്ചത്‌. നമ്പൂതിരി സമ്പ്രദായത്തിലുള്ള തിരുവാതിരകളിയില്‍ 12 വനിതകളും നാലു പാട്ടുകാരും ചേര്‍ന്നു. ഇന്ന്‌ രാവിലെ 6 ന്‌ അഷ്ടപദകച്ചേരി, 8 ന്‌ നൃത്തോത്സവം, 9 ന്‌ കാഴ്ചശീവേലിയ്‌ക്ക്‌ കീഴ്കൂട്ട്‌ അനിയന്മാരും ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിയും മേളം നടത്തും. 4 ന്‌ ദുര്‍ഗ്ഗാഷ്ടമി പൂജവയ്‌പ്‌ സരസ്വതിമണ്ഡപത്തില്‍ നടക്കും 6 ന്‌ കലാഭവന്റെ നൃത്തപരിപാടി, ഓട്ടന്‍തുള്ളല്‍, ഭരതനാട്യ കച്ചേരി എന്നിവയുണ്ടായിരിക്കും.

പെരുമ്പാവൂര്‍: വാഗ്ദേവതയുടെ തിരുമുമ്പില്‍ വിദ്യാവിജയവും കര്‍മവിജയങ്ങളും തേടി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഇന്ന്‌ പൂജവയ്‌ക്കും. പൂജവയ്‌പിനോടനുബന്ധിച്ച്‌ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പരിപാടികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ കൂവപ്പടി ആശ്രമത്തില്‍ പൂജവയ്‌പ്പിനോടനുബന്ധിച്ച്‌ വിജയി യാത്ര, മഹാനവ ചണ്ഡികാ ഹോമം എന്നിവ നടക്കും. രായമംഗലം കൂട്ടുമഠം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പൂജ വെയ്‌പിന്‌ മുന്നോടിയായി ഇന്ന്‌ വൈകിട്ട്‌ 5 ന്‌ സരസ്വതി സ്തുതി പൂജനടക്കും. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പൂജക്ക്‌ പുളിക്കപ്പറമ്പ്‌ ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. പ്രളയക്കാട്‌ മഹാക്ഷേത്രങ്ങളില്‍ ഇന്ന്‌ വൈകിട്ട്‌ പൂജവയ്‌ക്കും. പൂപ്പാനി ശ്രീസത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പൂജ വെയ്‌പിനോടനുബന്ധിച്ച്‌ ഇന്ന്‌ വൈകിട്ട്‌ 5.30 ന്‌ സംഗീതാര്‍ച്ചന, ഭജന. നൂലേലി ശിവനാരായണ ക്ഷേത്രത്തില്‍ പൂജവയ്‌പ്‌ 12 ന്‌ നടക്കും. ആല്‍പാറ ക്ഷേത്രത്തില്‍ പൂജവയ്‌പിനോടനുബന്ധിച്ച്‌ ഇന്ന്‌ വൈകിട്ട്‌ 5 ന്‌ നൃത്തപരിപാടിയില്‍ നടക്കും.

കാലടി: മറ്റൂര്‍ തിരുവെള്ളമാന്‍തുള്ളി ക്ഷേത്രത്തില്‍ നവരാത്രി പൂജയോടനുബന്ധിച്ച്‌ ഇന്ന്‌ വൈകിട്ട്‌ 5.30 ന്‌ പൂജവെയ്‌പ്പ്‌. വിശേഷാല്‍ നവരാത്രി പൂജയും, മഹാലക്ഷ്മി ക്ഷേത്രത്തില്‍ ദീപാരാധനയും ദീപകാഴ്ചയും. മേല്‍ശാന്തി പെരുമറ്റം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ 14ന്‌ രാവില ഗണപതിഹോമവും പൂജയെടുപ്പിനനുബന്ധിച്ച്‌ പ്രത്യേക പൂജകളും വിദ്യാരംഭവും നടത്തും.

കാലടി: ശ്രീ പുത്തന്‍കാവ്‌ ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന്‌ മുതല്‍ 14 വരെ ആഘോഷിക്കും. ഇന്ന്‌ വൈകിട്ട്‌ പൂജവെയ്‌പ്പ്‌ . 12 ന്‌ വൈകിട്ട്‌ 5.30 ന്‌ വിശേഷാല്‍ പൂജ 13 ന്‌ ആയുധപൂജ 14 ന്‌ രാവിലെ 9 ന്‌ പൂജയെടുപ്പ്‌, വിദ്യാരംഭം ചടങ്ങുകള്‍ക്ക്‌ മേല്‍ശാന്തി ജനാര്‍ദ്ദനന്‍ നമ്പൂതിരി കാര്‍മികനാകും. കാലടി: മലയാറ്റൂര്‍ ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്‌പ്പു മഹോത്സവവും വിദ്യാരംഭവും ഇന്ന്‌ മുതല്‍ 14-ാ‍ം തീയതി വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. 11ന്‌ വൈകിട്ട്‌ പൂജവയ്‌പും, 12ന്‌ ദുര്‍ഗ്ഗാഷ്ടമിപൂജയും, മഹാനവമി ദിവസമായ 13ന്‌ പണിയായുധമഹാപൂജയും, വിശേഷാല്‍ വാഹനപൂജയും വിജയദശമിദിനമായ 14ന്‌ പൂജയെടുപ്പും, വിദ്യാരംഭവും ക്ഷേത്രം തന്ത്രി എ.പി. നൗഷാദ്‌ നന്ത്രികളുടേയും മറ്റ്‌ ആചാര്യന്മാരുടെയും കാര്‍മികത്വത്തില്‍ നടക്കും. പള്ളുരുത്തി: പള്ളുരുത്തിയിലെ വിവിധ ക്ഷേത്രങ്ങളില്‍ നവരാത്രിയാഘോഷചടങ്ങുകള്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. പള്ളുരുത്തി അഴകിയകാവ്‌ ഭഗവതിക്ഷേത്രം, മാരമ്പിള്ളി ആദിപരാശക്തി ക്ഷേത്രം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച പൂജവെയ്‌പ്‌ ചടങ്ങുകള്‍ നടക്കും. പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തില്‍ ശനിയാഴ്ച ദുര്‍ഗാഷ്ടമിദിനത്തില്‍ പ്രത്യേക ക്ഷേത്രചടങ്ങുകള്‍ നടക്കും. 14 ന്‌ സരസ്വതിപൂജ, വിദ്യാരംഭം, സംഗീതാര്‍ച്ചന എന്നിവ നടക്കും. പള്ളുരുത്തി ഏറനാട്‌ വനദുര്‍ഗാ ഭഗവതിക്ഷേത്രത്തില്‍ വെള്ളിയാഴ്ച വൈകിട്ട്‌ 7 മുതല്‍ സംഗീതാര്‍ച്ചന, 12 ന്‌ സരസ്വതീപൂജ എന്നീ ചടങ്ങുകളും നടക്കും. പെരുമ്പടപ്പ്‌ ഊരാളക്കശ്ശേരി ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തഇല്‍ 12 ന്‌ വൈകിട്ട്‌ 6.30 മുതല്‍ ഭക്തിപ്രഭാഷണം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

India

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

പുതിയ വാര്‍ത്തകള്‍

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.