Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സെക്യൂരിറ്റി ജീവനക്കാര്‍ക്കിടയില്‍ മോഷ്ടാക്കള്‍ നിരവധിയെന്ന്‌ പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2013, 11:00 pm IST
in Ernakulam

മരട്‌: സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റിജോലിക്കെത്തുന്നവരില്‍ നിരവധിപേര്‍ മോഷണ പശ്ചാത്തലതമുള്ളവരെന്ന്‌ പോലീസിന്റെ വെളിപ്പെടുത്തല്‍. വൈറ്റിലയിലെ ആശുപത്രിയുടെ പാര്‍ക്കിംഗ്‌ ഏരിയയില്‍നിന്നും കാര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഞെട്ടിപ്പിക്കുന്ന വിവരം പോലീസിന്‌ ലഭിച്ചത്‌. നഗരത്തിലെ വന്‍കിട ജ്വല്ലറികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, എടിഎം കൗണ്ടറുകള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളാണ്‌ സുരക്ഷക്കായി ആളുകളെ നിയോഗിക്കുന്നത്‌. ഇവരുടെ ഇടയില്‍ മോഷ്ടാക്കളും ക്രിമിനലുകളും നുഴഞ്ഞുകയറുന്നതായാണ്‌ പോലീസിന്റെ വെളിപ്പെടുത്തല്‍. വേണ്ടത്ര അന്വേഷണം നടത്താതെ ഏജന്‍സികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക്‌ ആളുകളെ സെക്യൂരിറ്റി ജോലിക്കാരായി നിയമിക്കുന്നതാണ്‌ പ്രശ്നത്തിന്‌ കാരണമെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

വൈറ്റിലയിലെ കാര്‍മോഷണത്തിനും സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ്‌ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്‌. ചേര്‍ത്തല ചക്കംകുളങ്ങര മാളിയേക്കല്‍ നെബു (29) എന്നയാളെ ചോദ്യംചെയ്തതില്‍നിന്നുമാണ്‌ മോഷണക്കേസിന്‌ തുമ്പുണ്ടായത്‌.

ആദ്യം ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ്‌ പരിശോധിച്ചത്‌. തുടര്‍ന്നാണ്‌ സെക്യൂരിറ്റി ജീവനക്കാരെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്‌. കൂട്ടത്തില്‍ നെബുവിന്റെ പശ്ചാത്തലം അന്വേഷിച്ചപ്പോഴാണ്‌ ഇയാള്‍ ആശുപത്രിയില്‍ സുരക്ഷാവിഭാഗത്തില്‍ ജോലിക്കാരനായിരുന്നെന്നും നിരവധി മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചന ലഭിച്ചത്‌. മോഷ്ടിച്ച വാഹനം കൂട്ടാളിയായ തിരുവനന്തപുരം കല്ലമ്പലം സ്വദേശി റിജുവിന്‌ കൈമാറുകയായിരുന്നു. ഇയാളാവട്ടെ സ്പിരിറ്റ്‌ കടത്ത്‌ ഉള്‍പ്പെടെ നൂറോളം കേസുകളില്‍ പ്രതിയാണ്‌. വന്‍ രാഷ്‌ട്രീയസ്വാധീനവും ഗുണ്ടാസംഘങ്ങള്‍ക്കുണ്ടെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായി. വ്യാജ നമ്പര്‍പ്ലേറ്റ്‌ ഘടിപ്പിച്ച കാറുകളും മറ്റും സ്പിരിറ്റ്‌ കടത്താനും ഗുണ്ടാ ആക്രമണങ്ങള്‍ക്കുമാണ്‌ ഉപയോഗിച്ചുവരുന്നതെന്നാണ്‌ വിവരം. അറസ്റ്റിലായ റിജു (29)വിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കുമെന്ന്‌ എറണാകുളം സൗത്ത്‌ സിഐ ജി.വേണു അറിയിച്ചു. മരട്‌ എസ്‌ഐ എ.ബി. വിപിനിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടത്തി കേസിന്‌ തുമ്പുണ്ടാക്കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.