Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദില്‍ഷന്‍ ടെസ്റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2013, 09:07 pm IST
inCricket

കൊളംബോ: ശ്രീലങ്കന്‍ മുന്‍ നായകനും ഓപ്പണിംഗ്‌ ബാറ്റ്സ്മാനുമായ തിലകരത്നെ ദില്‍ഷന്‍ ടെസ്റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കുന്നു. ഇന്ന്‌ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ദില്‍ഷന്‍ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതുമുഖങ്ങള്‍ക്ക്‌ അവസരം നല്‍കുക എന്നത്‌ മുന്‍ നിര്‍ത്തിയാണ്‌ തീരുമാനം.

ഈ മാസം നടക്കാനിരുന്ന ശ്രീലങ്കന്‍ ടീമിന്റെ സിംബാബ്‌വെ പര്യടനത്തിനുശേഷം ടെസ്റ്റില്‍ നിന്ന്‌ വിരമിക്കാനാണ്‌ തീരുമാനിച്ചിരുന്നതെങ്കിലും പര്യടനം നീട്ടിവെച്ചതിനാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്‌ ദില്‍ഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ ദില്‍ഷന്‍ കളി തുടരും. സെലക്ടര്‍മാര്‍ക്ക്‌ തന്നെ ആവശ്യമുണ്ടെങ്കില്‍ 2015 ഏകദിന ലോകകപ്പവരെ കളി തുടരാനാണ്‌ ആഗ്രഹമെന്നും ദില്‍ഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ദില്‍ഷന്‍ സ്കൂപ്പ്‌ എന്ന ബാറ്റിംഗ്‌ രീതിയുടെ ഉപജ്ഞാതാവ്‌ കൂടിയായ ദില്‍ഷന്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ വെടിക്കെട്ട്‌ ബാറ്റ്സ്മാന്മാരിലൊരാളായാണ്‌ അറിയപ്പെടുന്നത്‌.

1999-ല്‍ ബുലാവോയില്‍ സിംബാബ്‌വെക്കെതിയാണ്‌ ദില്‍ഷന്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്‌. പിന്നിട്‌ ഒന്നര പതിറ്റാണ്ടോളം ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു. 87 ടെസ്റ്റുകളിലാണ്‌ ദില്‍ഷന്‍ ശ്രീലങ്കക്കായി പാഡുകെട്ടിയത്‌. 40.98 ശരാശരിയില്‍ 5,492 റണ്‍സും നേടിയിട്ടുണ്ട്‌. 16 സെഞ്ച്വറികളും 23 അര്‍ദ്ധസെഞ്ച്വറികളും സ്വന്തമാക്കിയ ദില്‍ഷന്റെ ഉയര്‍ന്ന സ്കോര്‍ 2011-ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 193 റണ്‍സാണ്‌. കഴിഞ്ഞ മാര്‍ച്ചില്‍ സിംബാബ്‌വെക്കെതിരെ കൊളംബോയിലാണ്‌ ദില്‍ഷന്‍ അവസാന ടെസ്റ്റ്‌ കളിച്ചത്‌.

16 ടെസ്റ്റ്‌ സെഞ്ച്വറികളില്‍ 2011 ല്‍ നായകനായിരിക്കെ ഇംഗ്ലണ്ടില്‍ നേടിയ 193 റണ്‍സാണ്‌ ടോപ്‌ സ്കോര്‍. അതേസമയം 36 കാരനായ ദില്‍ഷന്‍ 50 ഓവര്‍ മല്‍സരങ്ങളിലും ട്വന്റി20 യിലും ശ്രീലങ്കന്‍ ടീമില്‍ കളിക്കും. ഐപിഎല്ലില്‍ ബംഗ്ലൂരു റോയല്‍ ചലഞ്ചേഴ്സ്‌ ടീം അംഗമാണ്‌ ദില്‍ഷന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.