Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരട്‌, നെട്ടൂര്‍ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 10:09 pm IST
inErnakulam

കൊച്ചി: നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം വീണ്ടും രൂക്ഷം. മരട്‌, നെട്ടൂര്‍, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലാണ്‌ കുടിവെള്ളം മുടങ്ങുന്നത്‌ പതിവായിതീര്‍ന്നിരിക്കുന്നത്‌. മിക്കസ്ഥലങ്ങളിലും കഴിഞ്ഞ ഒരാഴ്ചയോളമായി വെള്ളം ലഭിക്കുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. പമ്പിംഗ്‌ സമയക്രമത്തില്‍ ഇടക്കിടെ മാറ്റം വരുത്തുന്നത്‌ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി വെള്ളംകുടിമുട്ടിക്കുന്ന സ്ഥിതിയിലാണ്‌ കാര്യങ്ങള്‍. മിക്കപ്രദേശങ്ങളിലും പൈപ്പുതുറന്നാല്‍ വെള്ളത്തിനു പകരം പുറത്തേക്കുവരുന്നത്‌ വെറും കാറ്റുമാത്രമാണ്‌ നെട്ടുകാര്‍ പരാതിപ്പടുന്നു.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്‌ പ്രശ്നത്തിനും കാരണമെന്നാണ്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്‌. പമ്പിഗില്‍ കൃത്യതയില്ലാത്തതും പലപ്പോഴും മുടങ്ങുന്നസ്ഥിതിയുമുണ്ട്‌. വന്‍കിട കെട്ടിടസമുച്ചയങ്ങളും ചില സര്‍വ്വീസ്‌ സ്റ്റേഷനുകളും വെള്ളം ചോര്‍ത്തുന്നതും പ്രശ്നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്‌. അനധികൃതവാല്‍വുകള്‍ സ്ഥാപിച്ച്‌ കുടിവെള്ളം മോഷ്ടിക്കുന്ന സംഭവങ്ങളും പതിവാണ്‌. ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്താനുള്ള പരിശോധന അധികൃതരുടെ അലംഭാവം മൂലം നിലച്ചിരിക്കുകയാണ്‌. ആവശ്യത്തിന്‌ ജീവനക്കാരില്ലെന്നാണ്‌ നിരത്തുന്നന്യായവാദം.

പരാതി ഉയരുമ്പോള്‍ ഭരണകക്ഷികളും പ്രതിപക്ഷവും നടത്തുന്ന സമരങ്ങളും പ്രഹസനമാണെന്ന്‌ ആക്ഷേപമുണ്ട്‌. മുന്‍കൂട്ടിയുള്ള തിരക്കഥയുടെ അടിസ്ഥാനത്തിലാണ്‌ സമരങ്ങള്‍ പലതും അരങ്ങേറുന്നത്‌. ആദ്യം ഉപരോധ സമരം, പിന്നീട്‌ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെന്ന്‌ വാഗ്ദാനം. ഒന്നോരണ്ടോ ദിവസം പൈപ്പില്‍വെള്ളം വരുമെങ്കിലും വീണ്ടും കാര്യങ്ങള്‍ പഴയ പടിതന്നെ. മരടില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങള്‍ക്കൊടുവിലും ഇതുതന്നെയായിരുന്നു നടന്നതെന്ന്‌ പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.