Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മത്സ്യ മാര്‍ക്കറ്റ്‌ 10 മാസത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി കെ. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 08:51 pm IST
inKasargod

കാസര്‍കോട്‌: കാസര്‍കോട്‌ നഗരസഭയില്‍ നിലവിലുളള മീന്‍ മാര്‍ക്കറ്റ്‌ പ്രദേശത്ത്‌ അത്യാധുനിക സൗകര്യത്തോടു കൂടിയ മത്സ്യമാര്‍ക്കറ്റ്‌ നിര്‍മ്മാണം 10മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന്‌ ഫിഷറീസ്‌ തുറമുഖ വകുപ്പ്‌ മന്ത്രി കെ ബാബു പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ 2.50 കോടി രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന മത്സ്യമാര്‍ക്കറ്റ്‌ കെട്ടിടത്തിണ്റ്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത്‌ അത്യാധുനിക സൗകര്യമുളള 100 മത്സ്യ മാര്‍ക്കറ്റുകള്‍ നിര്‍മ്മിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. അതില്‍ 39 എണ്ണത്തിണ്റ്റെ പ്രവൃത്തി ആരംഭിച്ചതില്‍ രണ്ടെണ്ണത്തിണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. നാലെണ്ണം ഈ മാസം പൂര്‍ത്തിയാക്കും. മലബാറിലെ തീരദേശ വികസന പദ്ധതികള്‍ക്ക്‌ വേഗത കൂട്ടാന്‍ തീരദേശ വികസന കോര്‍പ്പറേഷണ്റ്റെ റീജ്യണല്‍ ഓഫീസ്‌ കോഴിക്കോട്ട്‌ നവംബറില്‍ തുറക്കുമെന്ന്‌ മന്ത്രി പറഞ്ഞു. ജില്ലയില്‍ കോട്ടിക്കുളം, ബങ്കര മഞ്ചേശ്വരം, വലിയപറമ്പ എന്നിവിടങ്ങളില്‍ സംയോജിത മത്സ്യ ഗ്രാമപദ്ധതി നടപ്പാക്കി വരുന്നുണ്ട്‌. കാസര്‍കോട്‌ കസബയിലും ഈ പദ്ധതി നടപ്പാക്കും- മന്ത്രി പറഞ്ഞു. മഞ്ചേശ്വരം ഫിഷറീസ്‌ ഹാര്‍ബര്‍ നിര്‍മ്മാണത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ ൪൮ കോടി രൂപാ അനുവദിച്ചിട്ടുണ്ട്‌. പദ്ധതിയുടെ ടെണ്ടര്‍ നടപടി ഈ മാസം പൂര്‍ത്തികരിച്ചു നവംബറില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കും. അജാനൂറ്‍ ഫിഷറീസ്‌ ഹാര്‍ബര്‍ നിര്‍മ്മാണത്തിനും പരിസ്ഥിതി പഠനം, മാതൃകാ പഠനം, ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയ്‌ക്കാവശ്യമായ തുക അനുവദിച്ചിട്ടുണ്ട്‌. പൂനയിലെ എസ്‌ ഡബ്ള്യൂ പി ആര്‍ എസ്‌ സ്ഥാപനത്തിന്‌ മാതൃകാ പഠന ചുമതല നല്‍കിയിട്ടുണ്ട്‌. കോട്ടിക്കുളത്തും ഹാര്‍ബര്‍ നിര്‍മ്മിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. പുതുതായി നിര്‍മ്മിക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കും. ൬൦൬ ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ളാബ്‌, ഡ്രെയിന്‍, സിങ്ക്‌ എന്നീ സംവിധാനങ്ങളോട്‌ കൂടിയ ൧൦൬ സ്റ്റാളുകള്‍ പ്രധാന കെട്ടിടത്തില്‍ ഉണ്ടായിരിക്കും. ൨൮൦ ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുളള ഒരു ഇരുനില ലേല ഹാള്‍, ഒരു ടോയ്ലറ്റ്‌ ബ്ളോക്ക്‌ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കൂടാതെ അഞ്ച്‌ മൊത്ത വില്‍പ്പന സ്റ്റാളുകള്‍, ഒരു ഐസ്‌ യൂണിറ്റ്‌, ചില്‍റൂം, വിശ്രമമുറി, ഓഫീസ്‌ മുറി എന്നീ സൗകര്യങ്ങളും ഒരുക്കും. കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചു നഗരസഭയ്‌ക്ക്‌ കൈമാറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.