Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന്‌ ടാര്‍വേസ്റ്റ്‌ ഉപയോഗിച്ച്‌ എംസി റോഡില്‍ കുഴിയടക്കാന്‍ ശ്രമം; നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 10:28 pm IST
inErnakulam

പെരുമ്പാവൂര്‍: പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയുടെ വരവ്‌ പ്രമാണിച്ച്‌ പെരുമ്പാവൂര്‍ എംസി റോഡില്‍ ഔഷധി ജംഗ്ഷനില്‍ ടാറിംഗ്‌ വേസ്റ്റ്‌ ഉപയോഗിച്ച്‌ കുഴിയടക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഇടപെട്ട്‌ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ്‌ തൊഴിലാളികള്‍ മിനി ലോറിയില്‍ ടാറിംഗ്‌ വേസ്റ്റുമായി ഔഷധി ജംഗ്ഷനിലെത്തിയത്‌. പണി ആരംഭിച്ചതോടെ നാട്ടുകാരും ഓട്ടോത്തൊഴിലാളികളും ഇടപെട്ട്‌ തടയുകയും ചെയ്തു. ഇവിടെ നടത്തുന്നത്‌ പാഴ്‌വേലയാണെന്നും ഇപ്പോള്‍ കുഴിയടച്ചിരിക്കുന്നത്‌ ഏത്‌ നിമിഷവും ഇളകിപ്പോകുമെന്നുമാണ്‌ നാട്ടുകാര്‍ പറയുന്നത്‌. കുഴിയടക്കല്‍ തടസപ്പെടുത്തിയ ഇവര്‍ റോഡ്‌റോളര്‍ അടക്കമുള്ള വാഹനങ്ങളും തടഞ്ഞു.

പിന്നീട്‌ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥനുമായി നാട്ടുകാര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്ത്‌ വിലകൊടുത്തും കുഴിയടക്കല്‍ തടയുമെന്ന്‌ ഓട്ടോത്തൊഴിലാളികളും നാട്ടുകാരും പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ വാഹനങ്ങളും ജോലിക്കാരെയും തിരിച്ചയക്കുകയും ചെയ്തു. പിന്നീട്‌ ജനങ്ങള്‍ സംഘടിച്ച്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ പെരുമ്പാവൂരിലെ ഓഫീസിലേക്ക്‌ ചെന്നെങ്കിലും ഇവരുടെ വരവറിഞ്ഞ്‌ എഇ സ്ഥലം വിടുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത്തരം ജോലികളുടെ സാങ്കേതികവശം അറിയില്ലെന്ന്‌ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ നാട്ടുകാരെ ക്ഷുഭിതരാക്കി.

എന്നാല്‍ ഈ ജോലിയൊന്നും പൊതുമരാമത്ത്‌ വകുപ്പ്‌ അറിഞ്ഞ്‌ ചെയ്യുന്നതല്ലെന്നും തന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ ചെയ്യുന്ന അടിയന്തര ജോലിയാണെന്നും പെരുമ്പാവൂര്‍ എഇ രാജേഷ്‌ പറഞ്ഞു. കഴിഞ്ഞദിവസം എംസി റോഡിലെ വല്ലം കവലയില്‍ ഇത്തരത്തില്‍ ഉപായംകൊണ്ട്‌ ഓട്ടയടക്കുവാന്‍ അധികൃതര്‍ ശ്രമിച്ചത്‌ നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച മുജാഹിദ്‌ സമ്മേളനത്തിനായി പെരുമ്പാവൂരിലെത്തുന്ന പൊതുമരാമത്ത്‌ രാജപാതയൊരുക്കുന്നതിനായാണ്‌ അധികൃതര്‍ ശ്രമപ്പെട്ട്‌ ഇത്തരത്തിലൊരു പാഴ്‌വേല നടത്തിയതെന്നാണ്‌ പൊതുജനാരോപണം. എന്നാല്‍ ഈ വിഷയത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.