Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനകീയ സമരത്തിലൂടെ നേടിയെടുത്ത സമാന്തര പാലത്തിന്‌ ശിലാസ്ഥാപനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 10:27 pm IST
inErnakulam

മരട്‌: ഒന്നര പതിറ്റാണ്ടു നീണ്ട സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം യാഥാര്‍ത്ഥ്യത്തിലേക്ക്‌. നെട്ടൂര്‍ പ്രദേശത്തെ ബൈപ്പാസുമായി കുണ്ടന്നൂരില്‍ ബന്ധിപ്പിക്കുന്ന പാലത്തിനാണ്‌ ഇന്നലെ ശിലാസ്ഥാപനം നടന്നത്‌. തങ്ങള്‍ നിരന്തര സമരത്തിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും നേടിയെടുത്ത പാലത്തിന്റെ നിര്‍മാണോദ്ഘാടനത്തിന്‌ സാക്ഷ്യം വഹിക്കാന്‍ നെട്ടൂര്‍ നിവാസികളായ നിരവധി പേരാണ്‌ ഒത്തുചേര്‍ന്നത്‌. വൈകിട്ട്‌ 6 ന്‌ നടന്ന സമ്മേളനം കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്തു വകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ ശിലാസ്ഥാപനം നിര്‍വഹിച്ചു. എക്സൈസ്‌ വകുപ്പുമന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.

ശിലാസ്ഥാപന ചടങ്ങില്‍ മരട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍, നഗരസഭാ സ്ഥിരം സമിതി അംഗങ്ങള്‍, ബിജെപി മരട്‌ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ്‌ പി.ആര്‍.ശശി, ജില്ലാ കളക്ടര്‍ ഷെയ്‌ക്‌ പരീത്‌, പൊതുമരാമത്തു വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലത്തിനായി സമരം നടത്തിയ റസിഡന്റ്സ്‌ അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കമ്മറ്റി ഭാരവാഹികളെ ശിലാസ്ഥാപന ചടങ്ങിലേക്ക്‌ ക്ഷണിച്ചിരുന്നില്ല. സ്ഥാപനം കോണ്‍ഗ്രസ്‌ പരിപാടിയാക്കി മാറ്റുവാന്‍ ശ്രമിച്ചെന്നും ആക്ഷേപം ഉയര്‍ന്നു.

നെട്ടൂരിനെ കുണ്ടന്നൂരുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‌ 160 മീറ്ററാണ്‌ നീളം. 11.5 മീറ്ററായിരിക്കും വീതി. നിലവിലുള്ള കുണ്ടന്നൂര്‍-തേവര പാലത്തിന്‌ സമാന്തരമായാണ്‌ 29.5 കോടി രൂപ ചെലവുവരുന്ന പുതിയ സമാന്തരപാലം നിര്‍മിക്കുന്നത്‌. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്‌ നിര്‍മാണ ചുമതല. രണ്ടുവര്‍ഷം കൊണ്ട്‌ പണി പൂര്‍ത്തിയാക്കുമെന്നാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അറിയിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Business

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.