Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജാതിയല്ല വലുത്‌; ഉയരേണ്ടത്‌ കര്‍മ്മം കൊണ്ട്‌: തഥാതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2013, 09:18 pm IST
in Kasargod

കാഞ്ഞങ്ങാട്‌: ജാതി എന്നത്‌ ഹൈന്ദവസമൂഹത്തിന്‌ പറ്റിയ ഏറ്റവും വലിയ തെറ്റാണെന്നും ജാതിയില്ല, ജ്ഞാനമാണ്‌ വലുതെന്നും ധര്‍മ്മ പ്രവാചകന്‍ തഥാതന്‍ പറഞ്ഞു. ഉയര്‍ന്ന ജാതിക്കാരന്‍ എന്ന്‌ സ്വയം ചിന്തിക്കുന്നവന്‍ എന്ത്‌ പ്രവര്‍ത്തിച്ചാലും അത്‌ പവിത്രമാകില്ല. കാഞ്ഞങ്ങാട്‌ ലയണ്‍സ്‌ ഹാളില്‍ ധര്‍മ്മസൂയ മഹായാഗ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. താഴ്ന്ന ജാതിക്കാര്‍ വേദം പഠിക്കരുതെന്ന്‌ ആരോപറഞ്ഞത്‌ നാം സ്വീകരിച്ചു. താഴ്ന്ന ജാതിയോ ഉയര്‍ന്ന ജാതിയോ ഇല്ല. കര്‍മ്മം കൊണ്ട്‌ ഉയരുക എന്നതാണ്‌ ഭാരതീയ സംസ്കാരത്തിണ്റ്റെ അന്തസത്ത. കര്‍മ്മം തിരിച്ചറിയുന്നത്‌ യഥാര്‍ത്ഥ ജ്ഞാനവും. ശ്രേയസ്‌ നല്‍കുന്ന കര്‍മ്മമാണ്‌ യഥാര്‍ത്ഥ കര്‍മ്മം. ഭാരതീയരാണെന്ന്‌ നാം അഭിമാനിക്കുന്നു. എന്നാല്‍ അതിണ്റ്റെ മൂല്യം വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലുമില്ല. പ്രായോഗിക സംസ്കാരം ഉരുത്തിരിഞ്ഞുവരണം. അഭിമാനിച്ചാല്‍ മാത്രം പോര ജിവിതത്തില്‍ പകര്‍ത്തണം. ഭഗവത്ഗീത നമുക്കറിയാം. അതിലെ ഏതെങ്കിലും ഒരു ശ്ളോകം പ്രാവര്‍ത്തികമാക്കിയാല്‍ നാം രക്ഷപ്പെടും. ധര്‍മ്മസൂയ യാഗം ജനകീയ യജ്ഞമാണ്‌. യാഗവും യജ്ഞവും ഭാരതീയര്‍ക്ക്‌ സംതൃപ്തിയും സന്തോഷവും നല്‍കുന്നു. യാഗയജ്ഞങ്ങളില്‍ അധിഷ്ഠിതമാണ്‌ നാടിണ്റ്റെ സംസ്കാരം. യജ്ഞം ബ്രാഹ്മണരുടെ സമ്പ്രദായമാണെന്ന്‌ ധരിച്ചിരുന്നത്‌ തെറ്റാണ്‌. ഋഷികള്‍ തന്ന സന്ദേശം ഏറ്റെടുത്ത്‌ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌. അദ്ദേഹം പറഞ്ഞു. ശിവഗിരിമഠം സ്വാമി പ്രേമാനന്ദ ദീപപ്രോജ്ജ്വലനം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ എച്ച്‌.എസ്‌.ഭട്ട്‌ അധ്യക്ഷത വഹിച്ചു. എഡിഎം എച്ച്‌.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. മൈത്രി സമാഗതന്‍ ആമുഖഭാഷണം നടത്തി. പ്രഭാകരന്‍ വാഴുന്നോറടി, രാധാകൃഷ്ണന്‍ നരീക്കോട്‌, കെ.വി.ഗോവിന്ദന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ബിജു കാഞ്ഞങ്ങാട്‌, കെ.വി.ഗണേശന്‍ , ജയപ്രകാശ്‌, ജനാര്‍ദ്ദനന്‍, എം.പി.ശ്രീധരന്‍ നമ്പ്യാര്‍, അഹല്യ അശോകന്‍, ശോഭാ ഗണേശന്‍, ഡോ.ബാലകൃഷ്ണന്‍ കൊളവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുകുമാരന്‍ പെരിയച്ചൂറ്‍ സ്വാഗതവും എന്‍.എസ്‌.പൈ നന്ദിയും പറഞ്ഞു. പാലക്കോട്‌ തപോവരിഷ്ഠാശ്രമം ഭജനസമിതിയുടെ നേതൃത്വത്തില്‍ ഭജനയും നടന്നു. ഫെബ്രുവരി ൬ മുതല്‍ ൧൨ വരെ പാലക്കോട്‌ വെച്ചാണ്‌ ധര്‍മ്മസൂയ മഹായാഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

പുതിയ വാര്‍ത്തകള്‍

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.