Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പുതിയ പൈപ്പ്‌ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2013, 09:50 pm IST
inErnakulam

മരട്‌: കുമ്പളം ടോള്‍ പ്ലാസയ്‌ക്ക്‌ സമീപം പഴയ പൈപ്പ്‌ മാറ്റി പുതിയവ സ്ഥാപിക്കുന്ന പണികള്‍ പുരോഗമിക്കുന്നു. ടോള്‍ പ്ലാസയ്‌ക്ക്‌ സമീപം റോഡിനടിയിലുണ്ടായിരുന്ന പഴയ കോണ്‍ക്രീറ്റ്‌ പൈപ്പിന്‌ പകരമാണ്‌ പുതിയ ടിഐ പൈപ്പുകള്‍ സ്ഥാപിക്കുന്നത്‌. ലോഹക്കൂട്ടുകള്‍കൊണ്ട്‌ നിര്‍മ്മിക്കുന്ന ഇത്തരം പൈപ്പുകള്‍ ബലമേറിയതും മര്‍ദ്ദം താങ്ങാന്‍ കഴിയുന്നതുമാണ്‌. റോഡില്‍ വലിയ വാഹനങ്ങള്‍ നീങ്ങുമ്പോഴുള്ള ഭാരം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം താങ്ങാന്‍ കോണ്‍ക്രീറ്റ്‌ പൈപ്പുകള്‍ക്ക്‌ സാധിക്കില്ല. ഇക്കാരണത്താലാണ്‌ ഒരുമാസം മുമ്പ്‌ രാത്രിയില്‍ ടോള്‍ പ്ലാസയ്‌ക്ക്‌ സമീപം പൈപ്പുപൊട്ടി റോഡ്‌ തകര്‍ന്നത്‌.
ജലഅതോറിറ്റിയുടെ വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ്‌ ടോള്‍ പ്ലാസയ്‌ക്ക്‌ ഇരുവശത്തുമായി അമ്പത്‌ മീറ്റര്‍ വീതം നീളത്തില്‍ പുതിയ പൈപ്പ്‌ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്‌.

റോഡ്‌ വെട്ടിപ്പൊളിച്ച്‌ പഴയ പൈപ്പ്‌ നീക്കം ചെയ്താണ്‌ നൂറുമീറ്റര്‍ നീളത്തില്‍ തെക്ക്‌-വടക്കായി പുതിയ ടിഐ പൈപ്പ്‌ ഘടിപ്പിക്കുന്നത്‌. പശ്ചിമകൊച്ചി, കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളിലേക്ക്‌ ഈ പൈപ്പ്‌ വഴിയാണ്‌ കുടിവെള്ളമെത്തിക്കുന്നത്‌. അതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണിപൂര്‍ത്തിയാക്കി ജലവിതരണം പുനരാരംഭിക്കാനാണ്‌ ശ്രമം നടന്നുവരുന്നത്‌.

തമ്മനത്തുനിന്നും പമ്പ്‌ ചെയ്യുന്ന പൈപ്പിന്റെ മാടവനയിലെ വാല്വ്‌ അടച്ചാണ്‌ ഇപ്പോള്‍ പൈപ്പ്‌ മാറ്റി സ്ഥാപിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നത്‌. വെള്ളത്തിന്റെ പ്രഷര്‍ വര്‍ധിപ്പിക്കാനായി 400 എംഎം വ്യാസമുള്ളതാണ്‌ ഇപ്പോള്‍ സ്ഥാപിക്കുന്ന പുതിയ ടിഐ പൈപ്പുകള്‍.

പൈപ്പ്‌ മാറ്റി സ്ഥാപിക്കല്‍ മൂലം കുമ്പളം പ്രദേശത്തും മറ്റും രണ്ട്‌ ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്‌. ടാങ്കറില്‍ വെള്ളം വിതരണം ചെയ്യണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തുവന്നിട്ടുണ്ട്‌. പുതിയ പൈപ്പ്‌ സ്ഥാപിച്ചാല്‍ കുടിവെള്ളം മുടങ്ങാതെ ലഭ്യമാകുമെന്ന ആശ്വാസത്തിലാണ്‌ ജനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Business

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.