Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സൈക്കിളിലേക്കൊരു മടക്കയാത്രയും ലഹരിവിരുദ്ധ കൂട്ടയോട്ടവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2013, 09:49 pm IST
inErnakulam

കൊച്ചി: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന്‌ വിവിധ പരിപാടികളോടെ ഇന്ന്‌ തുടക്കമാകും. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഇന്ന്‌ രാവിലെ 8.30ന്‌ എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ എക്സൈസ്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. മേയര്‍ ടോണി ചമ്മിണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത്‌ മുഖ്യ സന്ദേശം നല്‍കും. ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ചടങ്ങില്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്പരീത്‌, സിറ്റി പൊലീസ്‌ ചീഫ്‌ കെ.ജി.ജയിംസ്‌, ഗാന്ധിഭവന്‍ സെക്രട്ടറി പ്രൊഫ.വി.പി.ജി.മാരാര്‍, ഖാദിബോര്‍ഡംഗം പി.എന്‍.പ്രസന്നകുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഉപഡയറക്ടര്‍ കെ.എസ്‌.സുധ, മധ്യമേഖല ജോയിന്റ്‌ എക്സൈസ്‌ കമ്മീഷണര്‍ ആര്‍.കെ.ശ്രീകുമാരന്‍ ചെട്ടിയാര്‍, എക്സൈസ്‌ ഡപ്യൂട്ടി കമ്മിഷണര്‍ വി.അജിത്ലാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലി ചാത്യാത്ത്‌ ഗോശ്രീ റോഡില്‍ നിന്നാരംഭിച്ച്‌ എറണാകുളം ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ സമാപിക്കും. എക്സൈസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ മദ്യം മയക്കുമരുന്നുകള്‍ക്കെതിരെയുള്ള കൂട്ടയോട്ടം സൈക്കിള്‍ റാലിക്ക്‌ അകമ്പടിയായി എറണാകുളം ഗസ്റ്റ്‌ ഹൗസ്‌ പരിസരത്തു നിന്നാരംഭിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ കൂട്ടയോട്ടം ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.

വൈകീട്ട്‌ ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ കൂറ്റന്‍ സ്ക്രീനില്‍ റിച്ചാര്‍ഡ്‌ ആറ്റന്‍ബറോയുടെ ഗാന്ധി സിനിമ പ്രദര്‍ശിപ്പിക്കും. സബര്‍മതി സാംസ്കാരിക വേദി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച്‌ ഗാന്ധി ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്‌. എറണാകുളത്തെ കുട്ടികളുടെ പാര്‍ക്കിലെ തീയറ്ററിലാണ്‌ ചലച്ചിത്രോല്‍സവം. രാവിലെയും ഉച്ചയ്‌ക്കും വൈകീട്ടുമായി നാലു പ്രധാന സിനിമകളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുക.

എറണാകുളം ജില്ല ഭരണകൂടം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, എക്സൈസ്‌, പൊലീസ്‌, ആരോഗ്യവിഭാഗം, നഗരസഭ, കുടുംബശ്രീ, സംസ്ഥാന യുവജനക്ഷേമബോര്‍ഡ്‌, നെഹ്‌റുയുവകേന്ദ്ര, സൈക്കിള്‍ പോളോ അസോസിയേഷന്‍, ഖാദിബോര്‍ഡ്‌, ഗാന്ധിഭവന്‍, റസിഡന്റ്സ്‌ അസോസിയേഷനുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ വാരാചരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.