Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാര്‍ദ്ധക്യത്തില്‍ തരള ഹൃദയനാകരുത്‌: ചെമ്മനം ചാക്കോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2013, 09:48 pm IST
inErnakulam

കൊച്ചി: വയോജനങ്ങള്‍ കര്‍മ നിരതരായിരിക്കണമെന്നും മനുഷ്യ സഹജമായ മത വിവേചനങ്ങള്‍ വാര്‍ദ്ധക്യത്തെ വികലമാക്കുമെന്നും പ്രശസ്ത കവി ചെമ്മനം ചാക്കോ പറഞ്ഞു. ജില്ലാ പഞ്ചായത്തും സാക്ഷരതാ മിഷനും സംയുക്തമായി ലോക വയോജന ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മധുരം തരളം വാര്‍ദ്ധക്യം പരിപാടി ജില്ലാ പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ജില്ല പഞ്ചായത്ത്‌ മെമ്പര്‍ കാര്‍ത്ത്യായനി സെര്‍വ്വന്‍, സുലോചന, അയ്യപ്പന്‍കുട്ടി എന്നിവരേയും അന്‍പതോളം മുതിര്‍ന്ന പൗരന്‍മാരെയും ആദരിച്ചു. ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും വയോജന ദിനം ആചരിക്കുന്നതിനും മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കാനുമുള്ള സര്‍ക്കുലര്‍ നല്‍കിയതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. രാജഗിരി ഔട്ട്‌ റീച്ച്‌ പ്രോഗ്രാം ഡയറക്ടര്‍ എം.പി ആന്റണി, പ്രോഗ്രാം ഓഫീസര്‍ എസ്‌.ആര്‍ രാജീവ്‌ എന്നിവര്‍ ക്ലാസെടുത്തു. മുന്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി ഔസേപ്പ്‌ മുഖ്യാതിഥി ആയിരുന്നു.

ചടങ്ങില്‍ ജില്ല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌, സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി അധ്യക്ഷരായ സാജിത സിദിഖ്‌, വത്സ കൊച്ചു കുഞ്ഞ്‌, മെമ്പര്‍ എം.ജെ ജോമി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സി.കെ അയ്യപ്പന്‍കുട്ടി, രഹന്‍ രാജ്‌, ഏലിയാമ്മ ഐസക്‌, രഞ്ജിനി വിശ്വനാഥന്‍, മുന്‍ ജില്ല പഞ്ചായത്ത്‌ മെമ്പര്‍ കെ.വി പ്രഭാകരന്‍, തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡന്റ്‌ പോള്‍ മേച്ചേരി, ജില്ല പഞ്ചായത്ത്‌ സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദ്‌, സാക്ഷരത മിഷന്‍ ജില്ല പ്രോജക്ട്‌ ഓഫീസര്‍ കെ.വി രതീഷ്‌, സാക്ഷരത ഗുണഭോക്താക്കളായ ആനന്ദവല്ലി, കൊച്ചു ത്രേസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

പളളുരുത്തി: ലോക വയോജന ദിനോഘോഷങ്ങളുടെ ഭാഗമായി കുമ്പളങ്ങിയില്‍ വിന്‍ സൊസൈററി യുടെ നേതൃത്വത്തില്‍ വയോജന സംഗമം നടത്തി. വിന്‍ സൊസൈററി പ്രവര്‍ത്തകരായ ഇരുന്നൂറിലേറെ വനിതകളും വയോജനങ്ങളും സംഗമത്തില്‍ പങ്കെടുത്തു.

കുമ്പളങ്ങി സേക്രഡ്‌ ഹാര്‍ട്ട്‌ പാരിഷ്‌ ഹാളില്‍ നടന്ന വൃദ്ധ ജനങ്ങളുടെ സംഗമം കൊച്ചി പ്രിന്‍സിപ്പല്‍ മുന്‍സിഫ്‌ സുജയമ്മ ഉദ്ഘാടനം ചെയ്തു. വിന്‍ സൊസൈററി ഡയറക്ടര്‍ സിസ്‌ററര്‍ ആലീസ്‌ ലൂക്കോസ്‌ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബെനഡിക്ട്‌, വിപിന്‍ കുമാര്‍, അഡ്വ. രാധാമണി, പഞ്ചായത്ത്‌ മെമ്പര്‍ ടോജി കോച്ചേരി, കോര്‍ഡിനേററര്‍ റൂബി ജസ്‌ററിന്‍, ജയ ജൂഡ്‌, സോഫിയ കുഞ്ഞപ്പന്‍, മോളി മാനുവല്‍, സോജ സോജന്‍, ഷൈജി ആന്‍ഡ്രൂസ്‌ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത വയോജനങ്ങള്‍ക്ക്‌ ഉപഹാരങ്ങളും സ്നേഹവിരുന്നും നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Business

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.