Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നേവിയുടെ പുരോഗതിക്ക്‌ ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2013, 08:39 pm IST
inErnakulam

കൊച്ചി: കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റില്‍ നടക്കുന്ന നേവി, മാരിടൈം എക്സിബിഷനും കോണ്‍ഫറന്‍സുമായ നാമെക്സ്പോ 2013ന്റെ മൂന്നാം ദിനത്തില്‍ നേവി അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികള്‍ ചര്‍ച്ചാവിഷയമായിമാറി. ഇന്ത്യന്‍ നേവി, മാരിടൈം മേഖലയില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ ഇന്‍ഡിജെനൈസേഷന്‍ ഡയറക്ടറേറ്റ്‌ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കമാന്‍ഡര്‍ അസീം ആനന്ദ്‌, ലാര്‍സന്‍ ആന്റ്‌ ടര്‍ബോ വൈസ്‌ പ്രസിഡന്റ്‌ റിട്ട. കമാന്‍ഡര്‍ മുകേഷ്‌ ഭാര്‍ഗവ, കേരള, മാഹി കോസ്റ്റ്ഗാര്‍ഡ്‌ കമാന്‍ഡര്‍ ഡിഐജി ടി കെ സതീഷ്‌ ചന്ദ്രന്‍, സിഐഐ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ ഗുര്‍പാല്‍ സിംഗ്‌ എന്നിവരും ഹ്രസ്വസംഭാഷണം നടത്തി.

സ്വദേശീയമായ ഘടകങ്ങള്‍ ലഭ്യമാക്കാന്‍ മാരിടൈം മേഖലയ്‌ക്ക്‌ ചെറുകിട-ഇടത്തരം സംരംഭങ്ങളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയാണ്‌ രണ്ടാം സെഷനില്‍ എന്‍എസ്‌ഐസി സീനിയര്‍ അഡ്‌വൈസര്‍ റിട്ട. കേണല്‍ കെ വി കുബേര്‍ ചൂണ്ടിക്കാണിച്ചത്‌. തുടര്‍ന്ന്‌ സംസാരിച്ച ഇന്‍ഡിജെനൈസേഷന്‍ ഡയറക്ടറേറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍ കമാന്‍ഡര്‍ ഗൗതം നാഥ്‌ കപ്പലുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും ചലിക്കാനുമുള്ള വസ്തുക്കള്‍ യഥാക്രമം 90 ശതമാനവും 60 ശതമാനവും സ്വദേശീയമായ സാധനങ്ങള്‍ക്കൊണ്ടാണ്‌ നിര്‍മ്മിക്കുന്നതെന്ന്‌ വ്യക്തമാക്കി. കപ്പലുകളുടെ ഫൈറ്റിംഗ്‌ ഘടകങ്ങളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്തവ ഉപയോഗിക്കുന്നുണ്ടെങ്കിലും 30 ശതമാനം സ്വദേശീയമായ വസ്തുക്കളാണ്‌ ആവശ്യമായി വരുന്നതെന്നും പറഞ്ഞു.

കോസ്റ്റ്ഗാര്‍ഡ്‌ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരുന്നതായി ഐസിജിഎസ്‌ ലക്ഷ്മീഭായ്‌ കമാന്‍ഡിംഗ്‌ ഓഫീസര്‍ കമാന്‍ഡന്റ്‌ ആശിഷ്‌ മെഹോത്ര അഭിപ്രായപ്പെട്ടു. തിവ്രവാദം, മറൈന്‍ അപകടങ്ങള്‍, സംഘാംഗങ്ങളുടെ മരണം, കപ്പലപകടം, പൈറസി എന്നിവയാണ്‌ അതില്‍ ചിലത്‌. ഇവ നേരിടാന്‍ അത്യാധുനിക സാങ്കേതികവിദ്യ അനിവാര്യമാണ്‌.

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി സംസാരിച്ച വെണ്‍ ടെക്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്ടര്‍ ജി രാമകൃഷ്ണ റെഡ്ഡി, വെര്‍ടെക്സിലെ സുനില്‍ സെഗാള്‍ എന്നിവര്‍ ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യയെക്കാള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷമുള്ള സര്‍വ്വീസിംഗ്‌ ലളിതമായതുകൊണ്ട്‌ സ്വദേശീയമായി നിര്‍മ്മിക്കുന്ന ചെറുകിട-ഇടത്തരം ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന്‌ അഭിപ്രായപ്പെട്ടു. ഇന്റലിജന്‍സ്‌ സേവനങ്ങളെക്കുറിച്ച്‌ ഐഎച്ച്‌എസിലെ റിട്ട. കമാന്‍ഡര്‍ ശിശിര്‍ ഉപാധ്യായ അവതരണം നടത്തി.

രണ്ടാം സെഷനോടുകൂടി നാമെക്സ്പോ 2013ലെ സെമിനാറുകള്‍ അവസാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Business

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.