Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നെട്ടൂരില്‍ കണ്ടല്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ച്‌ വന്‍ കായല്‍ കയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2013, 10:18 pm IST
inErnakulam

മരട്‌: നെട്ടൂരില്‍ വേമ്പനാട്ടുകായലോരത്ത്‌ വന്‍കയ്യേറ്റവും കണ്ടല്‍നശീകരണവും. ദേശീയ ജലപാതയുടെ നെട്ടൂര്‍ ഭാഗത്താണ്‌ ഭൂമാഫിയകളുടെ നേതൃത്വത്തില്‍ കായലോരത്ത്‌ 25 ഏക്കറോളം സ്ഥലത്തെ കണ്ടല്‍ മരങ്ങള്‍ വെട്ടിമാറ്റിയത്‌. കഴിഞ്ഞ നാലുദിവസമായി നടന്നുവരുന്ന കണ്ടല്‍ നശീകരണത്തിനെതിരെ പ്രദേശത്തെ മത്സ്യതൊഴിലാളികളും നാട്ടുകാരും ജില്ലാ കളക്ടര്‍ക്കും മറ്റും പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ്‌ ഇരുപത്തഞ്ചോളം പേരെ ഉപയോഗിച്ച്‌ കണ്ടല്‍ മരങ്ങള്‍ ഭൂമാഫിയ വെട്ടിനശിപ്പിച്ചത്‌.

പ്രദേശത്ത്‌ കായലോരത്തുകൂടി തീരദേശറോഡ്‌ നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനായി കായലോരത്ത്‌ താമസിക്കുന്ന പലരും ഭൂമി വിട്ടുനല്‍കാമമെന്ന്‌ സമ്മതിച്ചതിനെത്തുടര്‍ന്ന്‌ ഫണ്ട്‌ നല്‍കാന്‍ നഗരസഭയും തീരുമാനിച്ചിരുന്നു. ഇതു മറയാക്കിയാണ്‌ ഭൂമാഫിയകള്‍ കണ്ടലുകള്‍ വെട്ടിനശിപ്പിച്ച്‌ കായല്‍ കയ്യേറാന്‍ നീക്കങ്ങള്‍ നടത്തിയതത്രെ. സംഭവം പുറത്തറിഞ്ഞതിനെതുടര്‍ന്ന്‌ നഗരസഭാ കൗണ്‍സിലര്‍ സുകുമാരി ഇന്ദ്രന്‍ പനങ്ങാട്‌ പോലീസില്‍ പരാതിനല്‍കി. പോലീസ്‌ സ്ഥലത്തെത്തിയെങ്കിലും കണ്ടല്‍വെട്ടാന്‍ നേതൃത്വം നല്‍കിയ റിയല്‍ എസ്റ്റേറ്റുകാരും, തൊഴിലാളികളും സ്ഥലത്തുനിന്നും കടന്നു കളഞ്ഞു. വിവരം ലഭിച്ച്‌ വനംവകുപ്പ്‌ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടല്‍ നശികരണത്തിനുപുറമെ കായലിലെ ചെളിഉപയോഗിച്ച്‌ ഭൂമി നികത്തലും വ്യാപകമായി നടന്നു വരുന്നുണ്ട്‌.

തീരദേശറോഡിന്റെ മറവില്‍ ഭൂമാഫിയ നടത്തുന്ന കായല്‍ കയ്യേറ്റം അനുവദിക്കില്ലെന്ന്‌ മരട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ പറഞ്ഞു. കണ്ടല്‍വെട്ടിമാറ്റാനോ കായല്‍ തീരം നികത്താനോ നഗരസഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Business

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.