Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആരാണീ അല്‍ ഷബാബ്‌ തലവന്‍ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2013, 09:42 pm IST
inWorld

നെയ്‌റോബി: കെനിയയിലെ നെയ്‌റോബിയിലെ വെസ്റ്റ്‌ ഗേറ്റ്‌ സെന്റര്‍ മാളില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അല്‍ ഷബാബ്സ്‌ തലവന്‍ മുഖ്താര്‍ അലി സുബൈര്‍ അല്‍ ഷബാബിനെക്കുറിച്ച്‌ ഏഴ്‌ വസ്തുതകള്‍.

ഭീകരാക്രമണത്തില്‍ കുറഞ്ഞത്‌ 68 പേര്‍ കൊല്ലപ്പെടുകയും 170 ലധികം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌. സോമാലിയയിലേക്ക്‌ നിയോഗിച്ചിരിക്കുന്ന കെനിയന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഭീകരര്‍ ജനങ്ങളെ വെടിവച്ച്‌ കൊന്നത്‌. ഈ ഭീകരസംഘടനയെ നയിക്കുന്നത്‌ ശെയ്ഖ്‌ മുഖ്താര്‍ അലി സുബൈറാണ്‌.

1) ശെയ്ഖ്‌ മുഖ്താര്‍ അലി സുബൈര്‍ മുഖ്താര്‍ അബ്ദിറഹ്മാന്‍ ‘ഗോഡെയ്ന്‍’, അഹമ്മദ്‌ അബ്ദി ഗോഡെയ്ന്‍, അഹമ്മദ്‌ അബ്ദി അവ മുഹമ്മദ്‌, മുഖ്താര്‍ അബു സുബൈര്‍ മുഖ്താര്‍ അബ്ദുറഹ്മാന്‍ അബു സുബൈര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹര്‍ക്കത്ത്‌ അല്‍ ഷബാബ്‌ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ തലവനാണിയാള്‍. ഇവരാണ്‌ സോമാലിയയില്‍ ഇപ്പോഴുള്ള ഭീകരസംഘടനകളില്‍ വച്ചേറ്റവും മാരകമായിട്ടുള്ളത്‌. 1977 ജൂലൈ 10ന്‌ ഹര്‍ഗീഷ്യയില്‍ ജനിച്ച ഇയാള്‍ വടക്കന്‍ സോമാലിയയിലെ ഇസാഖ്‌ ഗോത്രത്തില്‍പ്പെട്ടയാളാണ്‌.

2) ഇയാള്‍ക്ക്‌ പരിശീലനം ലഭിച്ചത്‌ അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ്‌. അവിടെ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിരുന്ന ഇയാളെ അമേരിക്കയാണ്‌ ഭീകരനായി പ്രഖ്യാപിച്ചത്‌. ശെയ്ഖ്‌ അദാന്‍ എയ്‌റോവിന്റെ മരണത്തെ തുടര്‍ന്ന്‌ കുറച്ച്‌ മാസങ്ങള്‍ സംഘടനയെ നയിച്ചിരുന്ന ശെയ്ഖ്‌ മുഖ്താര്‍ റോബോയുടെ പിന്തുടര്‍ച്ചക്കാരനാണിയാള്‍.

3) ഇബ്രാഹിം ‘അല്‍ അഫ്ഗാനി’ അല്‍ ഷബാബിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു. ഇയാള്‍ അഫ്ഗാന്‍ ജിഹാദിന്റെ തലതൊട്ടപ്പനായിരുന്നു. ഭീകരരുമായി ബന്ധമുള്ള സോമാലിയന്‍ കമ്പനിയില്‍ അല്‍ ബരക്കത്തിന്‌ വേണ്ടി ഗോഡെയ്നും പ്രവര്‍ത്തിച്ചിരുന്നു. അല്‍ അഫ്ഗാനിയാകട്ടെ അറബ്‌ ഉപഗോത്രമായ ഇസാഖ്‌ ഗോത്ര കുടുംബവുമായി ബന്ധമുള്ളയാളും.

4) 2006ല്‍ ഗോഡെയ്ന്‍ ഇസ്ലാമിക കോടതി യൂണിയന്റെ നിര്‍വാഹക സമിതിയുടെ സെക്രട്ടറി ജനറലായി ഉയര്‍ത്തപ്പെട്ടു. ഈ സംഘടനയെ പിന്നീട്‌ നയിച്ചത്‌ സോമാലിയയിലെ ട്രാന്‍സിഷണല്‍ ഫെഡറല്‍ സര്‍ക്കാരിന്റെ മുന്‍ പ്രസിഡന്റായിരുന്ന ഷെരീഫ്‌ അഹമ്മദാണ്‌.

5) 2009 സപ്തംബറില്‍ ബിന്‍ ലാദന്‌ വേണ്ടി പ്രവര്‍ത്തിക്കാമെന്ന്‌ വാഗ്ദാനം ചെയ്തുകൊണ്ടുള്ള അല്‍ ഷബാബിന്റെ വീഡിയോയില്‍ ഗോഡെയ്ന്‍ പ്രത്യക്ഷപ്പെട്ടു. 2009 മാര്‍ച്ചില്‍ സോമാലിയയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ ഷെരീഫ്‌ അഹമ്മദിനെ അധികാരത്തില്‍ നിന്നും തൂത്തെറിയാനുള്ള ബിന്‍ ലാദന്റെ ആഹ്വാനത്തിന്‌ മറുപടിയായിരുന്നു ഈ വീഡിയോ.

6) 2010 ജനുവരിയില്‍ അല്‍ ഖ്വയ്ദയ്‌ക്ക്‌ പിന്തുണ നല്‍കുന്നതായും അല്‍ ഖ്വയ്ദയുടെ രാജ്യാന്തര ജിഹാദില്‍ ചേരാന്‍ തയ്യാറാണെന്നും വെളിപ്പെടുത്തി അല്‍ ഷബാബിന്റെ വക്താവായി ഗോഡെയ്ന്‍ പ്രസ്താവന പുറത്തുവിട്ടു.

7) അല്‍ ഷബാബില്‍ പൊട്ടിത്തെറി : ഗോഡെയ്നും അടുത്ത സുഹൃത്ത്‌ ഇബ്രാഹിം ഹാജി ജമാ മീ ആദും (അക ഇബ്രാഹിം അല്‍ അഫ്ഗാനി) സംഘടനയില്‍ ഒരുപോലെ മേല്‍ക്കൈ നേടി. അല്‍ ഷബാബില്‍ ഒരേ സമയം തുടരുന്നതിനിടെ അവരുടെ ബന്ധം വഷളായി.ഭാവിയില്‍ സംഘടന എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ച്‌ രണ്ടാള്‍ക്കും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായി. ഇത്‌ പൊട്ടിത്തെറിക്ക്‌ കാരണമാകുകയും ഗോഡെയ്ന്റെ നിരവധി പഴയകാല സുഹൃത്തുക്കള്‍ക്ക്‌ അയാളോട്‌ വിയോജിക്കേണ്ടി വരികയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.