Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി ഗെയിംസ്‌ 2013ന്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2013, 10:07 pm IST
in Ernakulam

കൊച്ചി: ഡിസംബര്‍ 21 വരെ കടവന്ത്ര റീജ്യണല്‍ സ്പോര്‍ട്സ്‌ സെന്ററില്‍ നടക്കുന്ന കൊച്ചി ഗെയിംസിനു തുടക്കമായി. റീജ്യണല്‍ സ്പോര്‍ട്സ്‌ സെന്റര്‍ ആതിഥേയത്വം വഹിക്കുന്ന ഗെയിംസിനു ഡെക്കാത്തലണ്‍ സ്പോര്‍ട്സ്‌ ഇന്ത്യയും നാഷണല്‍ ഗെയിംസ്‌ സെക്രട്ടറിയേറ്റും സംയുക്ത പങ്കാളികളും എസ്‌.സി.എം.എസ്‌ കൊച്ചി എജ്യോൂക്കേഷണല്‍ പാര്‍ട്ണറുമാണ്‌. കേരളത്തില്‍ നടക്കാന്‍ പോകുന്ന അടുത്ത ദേശീയ ഗെയിംസിന്റെ മുഖ്യ വേദികളിലൊന്നാണ്‌ കൊച്ചി. ഈ കായികമേളയുടെ മുന്നോടിയായാണ്‌ കൊച്ചി ഗെയിംസ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. കായികരംഗത്തെക്കുറിച്ചു പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ആരോഗ്യമുള്ള ജീവിത ശൈലി ജനങ്ങളുടെ ഇടയില്‍ ദൃഢമാക്കുക എന്നിലക്ഷ്യങ്ങളും കൊച്ചി ഗെയിംസുകൊണ്ട്‌ ലക്ഷ്യമാക്കുന്നു.

കടവന്ത്ര റീജ്യണല്‍ സ്പോര്‍ട്സ്‌ സെന്ററില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം നിര്‍വഹിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ പി .ഐ ഷെയ്ഖ്‌ പരീത്‌, ഡെക്കാത്തലണ്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ തോമസ്‌ ഡി ലിസാസോ, സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജെ ജെയിംസ്‌, മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റല്‍ മാനേജിംഗ്‌ ഡയറക്റ്റര്‍ പി.വി ആന്റണി, റീജ്യണല്‍ സ്പോര്‍ട്സ്‌ സെന്റര്‍ സെക്രട്ടറി മനോഹര്‍ പ്രഭു, എക്സിക്യൂട്ടീവ്‌ കമ്മറ്റിയംഗം എസ്‌.എ.എസ്‌ നവാസ്‌ എന്നിവര്‍ പങ്കെടുത്തു.

അത്ലറ്റിക്സ്‌, ബാസ്കറ്റ്ബോള്‍, ടേബില്‍ ടെന്നിസ്‌, നീന്തല്‍, ഫുട്ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ കൊച്ചി ഗെയിംസിന്റെ ഭാഗമായി നടക്കും. മൂന്നു എവര്‍റോളിംഗ്‌ ട്രോഫികള്‍ക്കു വേണ്ടി സ്കൂള്‍, കോളേജ്‌, കോര്‍പ്പറേറ്റ്‌ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ആയിരത്തിലേറെ അത്ലറ്റുകള്‍ പങ്കെടുക്കും. ഡെക്കാത്തലണ്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും ഡയേറ്റെഷ്യന്മാരും തുടങ്ങി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും ഇതിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. മെഡിക്കല്‍ ട്രസ്റ്റ്‌ സ്പോര്‍ട്സ്‌ മെഡിസിന്‍ വിഭാഗത്തിന്റെ സേവനം കൊച്ചി ഗെയിംസിലുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

പുതിയ വാര്‍ത്തകള്‍

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.