Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യെമനില്‍ ഭീകരാക്രമണം; 56 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:41 pm IST
in World

സന: അല്‍ഖ്വയ്ദ ഭീകരര്‍ യെമനില്‍ നടത്തിയആക്രമണത്തില്‍ സൈനികരും പോലീസുകാരുമുള്‍പ്പെടെ 56 മരണം. അല്‍ഖ്വയ്ദയുടെ ശക്തികേന്ദ്രമായ തെക്കന്‍ യെമനിലെ മൂന്നിടങ്ങളിലാണ്‌ ആക്രമണമുണ്ടായത്‌. ഷബ്‌വ പ്രവിശ്യയിലുള്ള മൈഫ സൈനിക കേന്ദ്രത്തിനുനേരെയാണ്‌ ഒരു ആക്രമണം ഉണ്ടായത്‌. ഇവിടെ നിരവധി പോലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇതേസമയം ഇവിടെനിന്നും 15 കിലോമീറ്റര്‍ അകലെയുള്ള രണ്ട്‌ സൈനിക പോസ്റ്റുകളും ഭീകരര്‍ ആക്രമിച്ചു. 38 സൈനികരാണ്‌ ഇവിടെ കൊല്ലപ്പെട്ടത്‌. എണ്ണപ്പാടങ്ങളുടെ സുരക്ഷാചുമതല ഉണ്ടായിരുന്ന സൈനികര്‍ക്കു നേരെയാണ്‌ ആക്രമണം നടന്നത്‌. സൈനിക പോസ്റ്റിലേക്ക്‌ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഒാ‍ടിച്ചുകയറ്റാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. പ്രകൃതിവാതകം നിറയ്‌ക്കുന്ന ടെര്‍മിനലിന്‌ സമീപമാണ്‌ സ്ഫോടനം ഉണ്ടായത്‌. അല്‍നുഷൈമയിലും ആക്രമണമുണ്ടായി.

അല്‍ഖ്വയ്ദക്കുനേരെ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ ആക്രമണം നടത്തിയതിന്‌ തൊട്ടുപിന്നാലെയാണ്‌ ഭീകരാക്രമണം ഉണ്ടായത്‌. അല്‍ഖ്വയ്ദ ഭീകരര്‍ സഞ്ചരിച്ച വാഹനത്തിനുനേരെയാണ്‌ അമേരിക്ക ആക്രമണം നടത്തിയത്‌. ഇതില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

2012 മെയ്‌ മാസത്തിനുശേഷം സൈന്യത്തിന്‌ നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്‌. അന്ന്‌ സൈനികവേഷത്തിലെത്തിയ ഒരു ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ 90 സൈനികര്‍ സനായില്‍ നടന്ന പരേഡിനിടെ കൊല്ലപ്പെട്ടിരുന്നു. 2011 മുതല്‍ യമനിലെ പല ചെറുപട്ടണങ്ങളും അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലായി. രാജ്യത്തിന്റെ തെക്കുഭാഗത്ത്‌ പൂര്‍ണമായും ഭീകരര്‍ മേധാവിത്വം സ്ഥാപിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. അമേരിക്കയുടെ സഹായത്തോടെ കഴിഞ്ഞവര്‍ഷം അല്‍ ഖ്വയ്ദക്കെതിരെ യെമന്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഭീകരര്‍ ചെറുസംഘങ്ങളായി ചിതറി രാജ്യം മുഴുവന്‍ വ്യാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.