Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അനധികൃത മാംസ-മത്സ്യ വില്‍പ്പന വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2013, 09:05 pm IST
inErnakulam

മൂവാറ്റുപുഴ: നഗരസഭയുടെ ആധുനിക അറവുശാല തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം. ഒരു രാഷ്‌ട്രീയ സംഘടന നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ്‌ ഹൈക്കോടതി അറവുശാല അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്‌.

പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി. ഇതോടെ മാംസ വില്‍പ്പനകേന്ദ്രത്തിലും പൊതുനിരത്തിലും ആടുമാടുകളെ കശാപ്പ്‌ ചെയ്യുന്നത്‌ വ്യാപകമായി. മാംസാവശിഷ്ടങ്ങളെല്ലാം പൊതുനിരത്തിലും പുഴയിലേക്കും തോട്ടിലേക്കുമാണ്‌ ഇപ്പോള്‍ തള്ളുന്നത്‌. അറവുശാല അടച്ചു പൂട്ടിയിട്ടും നഗരസഭ നല്‍കിയ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന മൂന്ന്‌ മാംസ വില്‍പന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നഗരസഭ തടഞ്ഞിരുന്നില്ല. ഈ ലൈസന്‍സിന്റെ മറവിലാണ്‌ വ്യാപകമായി അനധികൃത അറവ്‌ നടത്തിവരുന്നത്‌. ജില്ലയിലെ തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന അറവുശാല അടച്ചുപൂട്ടിച്ചതിനു പിന്നില്‍ നഗരസഭയിലെ തന്നെ ചില കൗണ്‍സിലര്‍മാരും മുസ്ലീം പിന്തുണയുള്ള ഒരു രാഷ്‌ട്രീയ സംഘടനയുമാണെന്ന്‌ ആരോപണമുണ്ട്‌.

2001-ലെ അറവുശാലാ നിയമം അനുസരിച്ച്‌ ഉരുക്കളെ ആധുനിക അറവുശാലയില്‍ അറക്കുകയും വിദഗ്‌ദ്ധ പരിശോധനയ്‌ക്കുശേഷം ശുദ്ധമായ മാംസമാണെന്ന്‌ ഉറപ്പുവരുത്തിയ ശേഷമേ വില്‍ക്കാന്‍ പാടുള്ളൂ എന്നാണ്‌ നിയമം. ഈ നിയമം അട്ടിമറിക്കുകയാണ്‌ നഗരസഭ ഇപ്പോള്‍ ചെയ്തുവരുന്നത്‌. 50 മുതല്‍ 100 വരെ ആടുമാടുകളെയാണ്‌ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കശാപ്പുചെയ്തുവരുന്നത്‌. ഇത്‌ തടയേണ്ട നഗരസഭ ഹെല്‍ത്ത്‌ വിഭാഗം ഒരു പരിശോധനയും നടത്തുന്നില്ല എന്നു മാത്രമല്ല വന്‍ തുക കോഴ വാങ്ങിയാണ്‌ അനധികൃത കശാപ്പിന്‌ കൂട്ടുനില്‍ക്കുന്നതെന്നും ആരോപണമുണ്ട്‌.

അനധികൃത അറവുകാര്‍ക്ക്‌ സഹായകരമായ നിലപാടാണ്‌ നഗരസഭ സ്വീകരിക്കുന്നതത്രെ. നഗരത്തിലെ തന്നെ കോള്‍ഡ്‌ സ്റ്റോറേജുകളൂടെ മറവിലും മാംസവില്‍പന വ്യാപകമായിട്ടുണ്ട്‌. കാള, പോത്ത്‌, പന്നി മാംസങ്ങളാണ്‌ ഇവിടെ അനധികൃതമായി വില്‍ക്കുന്നത്‌. മുനിസിപ്പല്‍ നിയമങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ ഈ സ്ഥാപനങ്ങള്‍ വില്‍പന നടത്തുന്നത്‌. ഇവര്‍ക്കെതിരെയും നഗരസഭ ആരോഗ്യവിഭാഗമോ സെക്രട്ടറിയോ നിയമ നടപടി സ്വീകരിച്ചിട്ടില്ല. ഇവിടെയുണ്ടാകുന്ന അവശിഷ്ടങ്ങള്‍റോഡിലും പൊതുനിരത്തിലും പുഴയിലേയ്‌ക്കുമാണ്‌ തള്ളി വിടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Business

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.